കര്‍ണാടകയില്‍ ബോട്ടപകടത്തില്‍ 8 മരണം; ഒരാളെ കാണാതായി

21 Jan 2019 3:32 PM GMT
കാര്‍വാറിന് സമീപത്തെ കൂര്‍മഗഡ ദ്വീപിലെ ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോളാണ് അപകടമുണ്ടായത്. 26 പേരാണ് ബോട്ടിലുണ്ടായിരുന്നത്.

ആലപ്പാട് കരിമണല്‍ ഖനനം:മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

21 Jan 2019 12:15 PM GMT
ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. ഉചിതമായ നടപടിയെടുക്കാന്‍ കമ്മീഷന്‍ കളക്ടര്‍ക്ക് നോട്ടീസ് അയച്ചു.

സാമ്പത്തിക സംവരണത്തെ എതിര്‍ത്ത് ഡിഎംകെ കോടതിയില്‍

21 Jan 2019 11:48 AM GMT
ഏറെ കാലമായി സവര്‍ണ വിഭാഗങ്ങളും ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകളും ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തിക സംവരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്...

സംസ്ഥാനത്ത് സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍

21 Jan 2019 9:32 AM GMT
കൊച്ചി: സ്വര്‍ണത്തിന് സംസ്ഥാനത്ത് റെക്കോര്‍ഡ് വില. ഗ്രാമിന് 3020 രൂപയും പവന് 24,200 രൂപയുമാണ് ഇന്നത്തെ വില. ആറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന...

ഇന്ത്യയിലെ ആദ്യ സിനിമാ മ്യൂസിയം മുംബൈയില്‍

20 Jan 2019 1:27 PM GMT
മുംബൈ ഫിലിംസ് ഡിവിഷന്‍ ആസ്ഥാനത്ത് സ്ഥാപിതമായ മ്യൂസിയത്തിന് 140 കോടിയാണ് നിര്‍മാണച്ചെലവ്. പ്രമുഖ ചലച്ചിത്രകാരന്‍ ശ്യാം ബെനഗലിന്റെയും ഗാനരചിതാവ്...

മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

20 Jan 2019 12:17 PM GMT
അയോധ്യയില്‍ 2025ലെ ക്ഷേത്രനിര്‍മാണത്തിനു ശേഷം ഇന്ത്യ ലോകത്തിലെ ഒന്നാമത്തെ ശക്തിയാവുമെന്നും അതിനു പക്ഷേ, 150 വര്‍ഷം കൂടിയെടുക്കുമെന്നും ആര്‍എസ്എസ്...

വാരിയന്‍ കുന്നത് കുഞ്ഞഹമ്മദ് ഹാജി അനുസ്മരണം നാളെ പാണ്ടിക്കാട്‌

20 Jan 2019 9:02 AM GMT
വൈകീട്ട് നാലിന് പാണ്ടിക്കാട് ടിബിയില്‍ നടക്കുന്ന പരിപാടിയില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. പി ശിവദാസന്‍,ഡോ. അനില്‍ ചേലാമ്പ്ര എന്നിവര്‍ അനുസ്മരണ...

കെഎഎസ്: സംവരണ അട്ടിമറിക്കെതിരേ മുഖ്യമന്ത്രിയുടെ വസതിലേക്ക് മാര്‍ച്ച് നടത്തുമെന്ന് മുല്ലപ്പള്ളി

20 Jan 2019 8:12 AM GMT
ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പതിനായിരക്കണക്കിന് പേരെ അണിനിരത്തി മുഖ്യമന്ത്രിയുടെ ഔദ്യോഗിക...

രാജസ്ഥാനില്‍ എച്ച് 1 എന്‍ മരണം 48 ആയി

19 Jan 2019 3:43 PM GMT
സംസ്ഥാനത്ത് 1,173 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചതായി അധികൃതര്‍ പറഞ്ഞു.

ഐആര്‍സിടിസി: ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ മാറ്റി

19 Jan 2019 2:31 PM GMT
ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഫെബ്രുവരി 11ലേക്ക് വിധി പറയുന്നത് മാറ്റിവച്ചത്. ജനുവരി 19 വരെ ലാലുവിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരുന്നു. സിബിഐയും...

സ്വീഡനില്‍ സ്റ്റീഫന്‍ ലോഫ് വീണ്ടും പ്രധാനമന്ത്രി

19 Jan 2019 12:41 PM GMT
സ്വീഡന്‍: സ്വീഡന്‍ പ്രധാനമന്ത്രിയായി സ്റ്റീഫന്‍ ലോഫെനെ വീണ്ടും തെരഞ്ഞെടുത്തു. നാല് മാസത്തെ രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിലാണ് സോഷ്യല്‍ ഡെമോക്രാറ്റിക് നേത...

ഇടുക്കി ഏലംത്തോട്ടത്തിലെ ഇരട്ടകൊലപാതകം; പ്രതി പോലിസ് പിയിയില്‍

19 Jan 2019 11:27 AM GMT
ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം ചിന്നക്കനാലില്‍ എസ്റ്റേറ്റ് ഉടമയെയും ജോലിക്കാരനെയും കൊലപ്പെടുത്തിയ പ്രതിയെയാണ് പോലീസ് കണ്ടത്തിയത്.

മോദി സര്‍ക്കാരിനു താക്കീതായി കൊല്‍ക്കത്തയില്‍ ഐക്യ ഇന്ത്യാ റാലി

19 Jan 2019 10:18 AM GMT
ബിജെപിക്ക് ഇനി അച്ഛാദിന്‍ വരില്ലെന്നു മമാതാ ബാനര്‍ജി പറഞ്ഞു

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീ സംവരണം നടപ്പാക്കും: സച്ചിന്‍ പൈലറ്റ്

19 Jan 2019 8:25 AM GMT
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു 'പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം

ലോക്‌സഭാ തിരഞ്ഞെടുപ്പ്: കൊല്ലത്തെ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍ കെ പ്രേമചന്ദ്രന്‍ മല്‍സരിക്കും

18 Jan 2019 6:32 PM GMT
നിലവില്‍ കൊല്ലം എം പി കൂടിയായ ഇദ്ദേഹം തന്നെ ഇത്തവണയും മല്‍സരിക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസാണ് വ്യക്തമാക്കിയത്.

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്: സ്വാഗതസംഘം ഓഫീസ് തുറന്നു

18 Jan 2019 1:51 PM GMT
ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ ലത്തീഫ് ഉദ്ഘാടനം നിര്‍വഹിച്ചു

ഞായറാഴ്ച പള്ളിയില്‍ പോവാന്‍ അനുവദിച്ചില്ല; ജോലിയില്‍നിന്നും പിരിച്ചുവിട്ട ഹോട്ടലിന് പിഴ

18 Jan 2019 1:38 PM GMT
ഞായറാഴ്ചകളില്‍ പള്ളിയില്‍ പോയതിന്റെ പേരിലായിരുന്നു ഹോട്ടല്‍ ജീവനക്കാരിയെ ജോലിയില്‍നിന്നും പിരിച്ചുവിട്ടത്.

അഴിമതിക്കേസില്‍ സായ് ഡയറക്ടറുള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

18 Jan 2019 10:47 AM GMT
ന്യൂഡല്‍ഹി: അഴിമതിക്കേസുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ (സായ്) ഡയറക്ടര്‍ എസ്.കെ ശര്‍മ ഉള്‍പ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തു. സ്‌പോര്...

2025ല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആര്‍എസ്എസ്

18 Jan 2019 9:34 AM GMT
ലഖ്‌നോ: 2025 ഓടെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ആര്‍എസ്എസ്. അര്‍ദ്ധകുംഭമേളയ്ക്കിടെയാണ് ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷ...

പ്രശാന്ത് കിഷോറിനെ ജെഡിയു ഉപാധ്യക്ഷനായി വീണ്ടും നിയമിച്ചത് അമിത് ഷാ: നിതീഷ്‌കുമാര്‍

17 Jan 2019 2:27 PM GMT
പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ അതീവ സന്തുഷ്ടനാണ്. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് യുവജനങ്ങളെ ജെ.ഡി.യുവിലേക്ക് ആകര്‍ശിക്കുക എന്ന ദൗത്യമാണ്...

ജയ്റ്റ്‌ലിക്ക് അപൂര്‍വ ക്യാന്‍സര്‍ ബാധയെന്ന് റിപ്പോര്‍ട്ട്

17 Jan 2019 12:40 PM GMT
സോഫ്റ്റ് ടിഷ്യു സാര്‍കോമ എന്നഅപൂര്‍വ ഇനം ക്യാന്‍സറാണെന്നാണ് സ്ഥിരീകരിച്ചത്.

ഡാന്‍സ് ബാറുകള്‍ക്കള്‍ക്ക് അനുകൂലമായി സുപ്രിംകോടതി വിധി

17 Jan 2019 11:06 AM GMT
ഡാന്‍സ് ബാറില്‍ മദ്യം നല്‍കാമെന്നും സിസിടിവി ക്യാമറകള്‍ ആവശ്യമില്ലായെന്നും സുപ്രിംകോടതി വ്യക്തമാക്കി.

രോഹിത് വെമൂലയ്ക്ക് നീതി കിട്ടാതായിട്ട് ഇന്നത്തേക്ക് മുന്ന് വര്‍ഷം

17 Jan 2019 9:31 AM GMT
ന്യൂഡല്‍ഹി: ഹൈദരബാദ് സര്‍വകലാശാല ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമൂല ആത്മഹത്യചെയ്തിട്ട് ഇന്നത്തേക്ക് മുന്ന് വര്‍ഷം. സമൂഹത്തിലെ ദലിതരോടുള്ള അടിച്ചമര...

മുംബൈ രാജ്യാന്തര വിമാനത്താവളം 22 ദിവസം അടച്ചിടും; മുടങ്ങുന്നത് 960 സര്‍വീസുകള്‍

16 Jan 2019 12:53 PM GMT
ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് 30 വരെ ഭാഗികമായാണ് അടച്ചിടുന്നത്. ഇക്കാലയളവില്‍ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ റണ്‍വേകള്‍ ആറുമണിക്കൂര്‍ അടച്ചിടും. 22...

വേള്‍ഡ് ബാങ്ക് പ്രസിഡന്റാകാന്‍ ഇന്ദ്രാ നൂയി ?

16 Jan 2019 11:50 AM GMT
ന്യൂയോര്‍ക്ക്: വേള്‍ഡ് ബാങ്കിന്റെ പ്രസിഡന്റായി, പെപ്‌സികോയുടെ മുന്‍ സിഇഒ ഇന്ദ്ര നൂയിയെ നിയമിച്ചേക്കുമെന്ന് സൂചന. 12 വര്‍ഷത്തെ സേവനത്തിനുശേഷം കഴിഞ്ഞ...

ഐഎഎസ് ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍

16 Jan 2019 9:43 AM GMT
പ്രളയത്തിന്ന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണന്നു പറഞ്ഞ സര്‍ക്കാര്‍ കേരള പുനര്‍നിര്‍മാണത്തിന് പണമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ഐഎസ്എസ്...

കുര്‍ദുകള്‍ക്കെതിരെയുളള തുര്‍ക്കിയുടെ ഭീഷണി വേണ്ടന്ന് ട്രംപ്

15 Jan 2019 2:21 PM GMT
സിറിയയില്‍ യുഎസ് പിന്തുണയുള്ള കുര്‍ദ് സൈന്യത്തിനെതിരേ തുര്‍ക്കി ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ട്രംപ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം ട്വിറ്റര്‍...

നിരോധിത നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ശ്രമിച്ച വൃദ്ധനു നഷ്ടമായത് 48,000 രൂപ

15 Jan 2019 10:21 AM GMT
റിസര്‍വ് ബാങ്കിന്റെ ഹെല്‍പ് ലൈന്‍ നമ്പറാണന്ന്് ധരിച്ച് വ്യാജനമ്പറിലേക്ക് വിളിച്ചതാണ് 74കാരനായ മലാഡ് സ്വദേശി വിജയകുമാര്‍ മാര്‍വയ്ക്ക് പണം നഷ്ടപ്പെടാന്‍ ...

സാമ്പത്തിക സംവരണത്തിനെതിരേ എസ്എന്‍ഡിപി സുപ്രീംകോടതിയെ സമീപിക്കും: വെള്ളാപ്പള്ളി

13 Jan 2019 2:03 PM GMT
ആലപ്പുഴ: സാമ്പത്തികസംവരണ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംവരണ ബില്‍ ഭരണഘടനാ...

ശിവസേനയെ തകര്‍ക്കാന്‍ ബിജെപി ആയിട്ടില്ലായെന്ന് ഉദ്ധവ് താക്കറെ

13 Jan 2019 1:01 PM GMT
മുംബൈ: ശിവസേനയെ തകര്‍ക്കാന്‍ ബിജെപിക്ക് ആവില്ലെന്ന്് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. ശിവസേനയെ തകര്‍ക്കാന്‍ ശേഷിയുള്ള ഒരു പാര്‍ട്ടി ഇനിയും...

കൊലപാതകമാണെന്ന് സംശയിക്കുന്ന രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി

13 Jan 2019 9:25 AM GMT
മൂന്നാര്‍: ഇടുക്കി പൂപ്പാറ ഗ്യാപ്പ് റോഡിന് സമീപം കൊലപാതകമാണെന്ന് സംശയിക്കുന്ന രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. റിസോര്‍ട്ട് ഉടമ രാജേഷ്...

സംസ്ഥാന സ്‌കൂള്‍ കാര്‍ഷിക മേള 19, 20 തിയ്യതികളില്‍

12 Jan 2019 12:54 PM GMT
നിരവധി കാര്‍ഷിക പ്രദര്‍ശനങ്ങള്‍ അരങ്ങേറും

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണം; ട്രംപ് നിലപാട് മാറ്റുന്നു

12 Jan 2019 10:46 AM GMT
5.7 കോടി ഡോളര്‍ അനുവദിക്കാത്തതിനാല്‍ യുഎസ് ട്രഷറി പാസാക്കില്ലെന്നും ട്രംപ് പ്രതികരിച്ചു.

രാജ്യത്ത ഇന്ധന വില കുതിച്ചുയരുന്നു

11 Jan 2019 12:18 PM GMT
ഒപെക് ആണ് വില നിശ്ചയിച്ചത്.

സിബിഐ ഡയറക്ടറായി നാഗേശ്വര റാവു ചുമതലയേറ്റു

11 Jan 2019 10:06 AM GMT
സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വര്‍മയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി മാറ്റിയതിനെ തുടര്‍ന്നാണ് റാവുവിന്...

അമേരിക്കന്‍ ട്രഷറി സ്തംഭനം; ചര്‍ച്ചക്കിടെ ട്രംപ് ഇറങ്ങിപ്പോയി

10 Jan 2019 3:20 PM GMT
ഡെമോക്രാറ്റുകളുമായുള്ള ചര്‍ച്ച തന്റെ സമയം കളയുന്നതായിരുന്നെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
Share it