Top

മഹാരാഷ്ട്രയിലെ ജയിലുകളില്‍ 700 ലധികം പേര്‍ക്ക് കൊവിഡ്; നാല് മരണം

11 July 2020 3:36 PM GMT
ഇതില്‍ 600 പേര്‍ തടവുകാരും 174 പേര്‍ ജയില്‍ ജീവനക്കാരുമാണ്.

സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട്സ്പോട്ടുകള്‍

11 July 2020 2:49 PM GMT
സംസ്ഥാനത്ത് നിലവില്‍ ആകെ 195 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.

കരുതല്‍; മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്ലാസ്മ നല്‍കാനെത്തിയത് 22 കൊവിഡ് വിമുക്തര്‍

11 July 2020 2:40 PM GMT
കൊവിഡ് ഭേദമായി 14 ദിവസം മുതല്‍ നാല് മാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയില്‍ നിന്ന് പ്ലാസ്മ ശേഖരിക്കുന്നത്. ഇത് ഒരു വര്‍ഷം വരെ സൂക്ഷിച്ച് വെയ്ക്കാന്‍ സാധിക്കും.

കര്‍ണാടക ഗോഹത്യയും ബീഫ് ഉപയോഗവും ഉടനെ നിരോധിക്കുമെന്ന് മന്ത്രി

11 July 2020 1:43 PM GMT
2018 ലെ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബിജെപിയുടെ വാഗ്ദാനങ്ങളിലൊന്നാണ് ഗോഹത്യയും ബീഫ് നിരോധനവും.

കോട്ടയം ജില്ലയില്‍ 15 പേര്‍ക്കു കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ നാലു പേര്‍ക്ക്

11 July 2020 1:30 PM GMT
കോട്ടയം: ആരോഗ്യ പ്രവര്‍ത്തകയും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ നാലു പേരും ഉള്‍പ്പെടെ 15 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതി...

ഇംഗ്ലണ്ടിന്റെ ലോകകപ്പ് താരം ജാക്ക് ചാള്‍ട്ടണ്‍ അന്തരിച്ചു

11 July 2020 12:14 PM GMT
ലീഡ്സ് യുനൈറ്റഡ് ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച താരമായ ചാള്‍ട്ടണ്‍ ഐറിഷ് ഫുട്ബോളിനെ ഉന്നതങ്ങളില്‍ എത്തിച്ച വ്യക്തിത്വമാണ്.

റയലിന് കിരീടം കൈയ്യെത്തും ദൂരത്ത്; ബാഴ്സയ്ക്ക് ഇന്ന് നിര്‍ണ്ണായകം

11 July 2020 12:08 PM GMT
കിരീടം നേടാന്‍ റയല്‍ മാഡ്രിഡിന് ഇനി വേണ്ടത് രണ്ട് ജയങ്ങള്‍ മാത്രം.

ഒഐസിസി ഒമാന്‍ ഇബ്ര ജവഹര്‍ ബാല്‍ മഞ്ച് രൂപീകരിച്ചു

11 July 2020 11:57 AM GMT
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് സ്‌കൂളുകള്‍ അടച്ച് വീടുകളില്‍ ഒറ്റപ്പെട്ട വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെ ഓണ്‍ലൈനായി സംഘടിപ്പിച്ചാണ് ജവഹര്‍ബാല്‍മഞ്ച് രൂപീകരിച്ചത്.

ലോറി ഡ്രൈവര്‍ക്ക് കൊവിഡ്: പെരിന്തല്‍മണ്ണയില്‍ ഉണക്കമീന്‍ മൊത്തവ്യാപാര മാര്‍ക്കറ്റ് അടച്ചു

11 July 2020 11:33 AM GMT
ജൂലൈ ഏഴിനാണ് പെരിന്തല്‍മണ്ണ തറയില്‍ ബസ് സ്റ്റാന്‍ഡിലെ ഉണക്കമീന്‍ മൊത്ത വ്യാപാര കേന്ദ്രത്തിലാണ് തൃശൂര്‍ പൈങ്കുളം സ്വദേശിയായ ലോറി ജീവനക്കാരന്‍ എത്തിയത്

കൊവിഡ്: രാജ്യത്ത് രോഗബാധിതര്‍ എട്ട് ലക്ഷം കടന്നു;പരിശോധിച്ചത് 1.13 കോടി സാംപിളുകള്‍

11 July 2020 10:16 AM GMT
നിലവില്‍ 2.83 ലക്ഷം പേരാണ് ചികില്‍സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് മുക്തി: പുതുജീവന്‍ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് അജിത്ത്

11 July 2020 9:31 AM GMT
ഡല്‍ഹിയില്‍ പോലിസ് ഉദ്യോഗസ്ഥനായിരുന്ന നിലമ്പൂര്‍ ചോക്കാട് സ്വദേശി അജിത്ത് കുമാര്‍ (56) ജൂണ്‍ 12നാണ് നാട്ടിലെത്തിയത്.

കൊവിഡ് പരിശോധന; സ്വകാര്യലാബുകള്‍ക്ക് മാര്‍ഗനിര്‍ദേശം പുറത്തിറക്കി

11 July 2020 9:13 AM GMT
നിബന്ധനകള്‍ പാലിക്കപ്പെടാത്ത ലാബുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.

ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ല; ആദിവാസി യുവ ഡോക്ടറുടെ ഉപരി പഠനം അനിശ്ചിതത്വത്തില്‍

11 July 2020 9:02 AM GMT
മിശ്ര വിവാഹിതരുടെ മക്കള്‍ക്ക് സംവരണാനുകൂല്യം ലഭിക്കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ട് 2008ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അഭിജിതിന് പട്ടിക വര്‍ഗ്ഗക്കാരനാണെന്ന സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനാവില്ലെന്നും സംവരണാനുകൂല്യത്തിന് അര്‍ഹനല്ലെന്നുമാണ് വൈത്തിരി തഹസില്‍ ദാരുടേയും ബന്ധപ്പെട്ട റവന്യൂ അധികൃതരുടേയും നിലപാട്.

സോറിയാസിസ് മരുന്ന് കൊവിഡ് ചികില്‍സയ്ക്ക് ഉപയോഗിക്കാന്‍ അനുമതി

11 July 2020 8:32 AM GMT
കൊവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിന്‍ സ്ട്രോക്കിനെ പ്രതിരോധിക്കാനാണ് ഐറ്റൊലൈസുമാബ് നല്‍കുന്നത്.

കൊവിഡ്: സം​സ്ഥാ​ന​ത്ത് 14 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

10 July 2020 2:43 PM GMT
അതേസമയം ഒരു പ്രദേശത്തെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ 41 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

10 July 2020 1:50 PM GMT
മലപ്പുറം: ജില്ലയില്‍ 41 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയ...

കൊവിഡ്: ഖമീസ് മുഷൈത്തില്‍ മരിച്ച പാലക്കാട് സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

10 July 2020 1:37 PM GMT
അബഹ: പാലക്കാട് മാങ്കുറുശ്ശി തെക്കുംമുറി സ്വദേശിയായ വല്ലുര്‍തൊടി സാമിയാര്‍ മകന്‍ രാമകൃഷ്ണന്റെ (64) മൃതദേഹം ജൂലൈ 9 ന് സൗദി അറേബ്യയയിലെ അബഹയിലെ അല്‍ഷറഫ് ...

പൂനെയില്‍ ജൂലൈ 13 മുതല്‍ 23 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

10 July 2020 1:06 PM GMT
1803 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ പൂനെയിലെ ആകെ രോഗബാധിതരുടെ എണ്ണം 34,399 ആയി

ഒമാനില്‍ 1889 പേര്‍ക്ക് പുതുതായി കൊവിഡ്: എട്ട് മരണം

10 July 2020 12:17 PM GMT
ഇന്ന് കൊവിഡ് പോസിറ്റീവായവരില്‍ 1,268 സ്വദേശികളും 621 വിദേശികളുമാണ്.

കൊവിഡ് വ്യാപനം: പൊന്നാനിയില്‍ നിരോധനാജ്ഞ

10 July 2020 11:47 AM GMT
നേരത്തെ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് അത് പിന്‍വലിച്ചത്.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 120 മുതല്‍ 450 കി.മി.വരെ മൈലേജ്; ഇ മൊബിലിറ്റി പദ്ധതിയുമായി അനര്‍ട്ട്

10 July 2020 11:24 AM GMT
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 30 ശതമാനം സബ്‌സിഡിയോടെ ഒന്നു മുതല്‍ 25 കിലോവാട്ട് വരെ വൈദ്യുതി ശേഷിയുള്ള സോളാര്‍ ഓണ്‍ലൈന്‍ യുപിഎസ് സ്ഥാപിക്കുന്ന പദ്ധതിക്കും അനര്‍ട്ട് രൂപം നല്‍കിയിട്ടുണ്ട്.

കൊവിഡ് ഭീതി;13 രാജ്യങ്ങള്‍ക്ക് ഇറ്റലിയില്‍ വിലക്ക്

10 July 2020 10:31 AM GMT
കൊവിഡ് ഉയര്‍ന്ന ഈ 13 രാജ്യങ്ങളിലേക്ക് നേരിട്ടും അല്ലാതെയുമുള്ള എല്ലാ വിമാനങ്ങലും ഇറ്റലി നിര്‍ത്തിവച്ചതായും അധികൃതര്‍ അറിയിച്ചു.

ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ഥി; സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി മഹാരാഷ്ട്ര

10 July 2020 9:49 AM GMT
ദിവസേന അഞ്ച് പിരീയഡ് വീതം മൂന്ന് മണിക്കൂറാണ് ക്ലാസ്.

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തു

9 July 2020 3:29 PM GMT
നേരത്തേയും എന്‍ഫോഴ്സ്മെന്റ് റാണ കപൂറിന്റെ മുംബൈയിലെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് മുംബൈ സമുദ്രമഹലിലെ വസതിയില്‍ പരിശോധന നടത്തിയത്

എസ്ടി പ്രമോട്ടര്‍മാരുടെ നിസ്സഹകരണം മൂലം ഊരുകൂട്ടം ചേരാതെ വികസന മുരടിപ്പുമായി ഓടക്കയം ആദിവാസി കോളനികള്‍

9 July 2020 2:00 PM GMT
അരീക്കോട്: ആദിവാസി കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് വര്‍ഷത്തില്‍ മൂന്ന് തവണ വിളിച്ചു ചേര്‍ക്കേണ്ട ഊരുകൂട്ടം നടത്താതെ ഓടക്കയത്തെ ആദിവാസി കോളനികള്‍. ന...

കൊവിഡ്: കുവൈത്തില്‍ മൂന്ന് മരണം കൂടി; 833 പുതിയ കേസുകള്‍

9 July 2020 12:42 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച മൂന്ന് പേര്‍ കൂടി മരണമടഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്...

കൊവിഡ് നിര്‍ദേശം ലംഘിച്ച് ഫുട്‌ബോള്‍ കളിച്ചവര്‍ക്കെതിരേ കേസ്

9 July 2020 11:19 AM GMT
ചെറുവത്തൂര്‍: കൊവിഡ് വ്യാപനം തടയാനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച് ഫുട്ബോള്‍ കളിച്ച യുവാക്കള്‍ക്കെതിരേ കേസെടുത്തു. പടന്ന വടക്കേപ്പുറം സ്വദേശികളായ ...

അസം പ്രളയം: മരണം 40 ആയി; ആയിരത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍

9 July 2020 10:24 AM GMT
348 ജില്ലകളിലായി രണ്ട് ലക്ഷത്തോളം പേര്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതത്തിലായെന്നും 26,910 ഹെക്ടര്‍ കൃഷിസ്ഥലം വെള്ളത്തിനടിയിലായെന്നും ദേശിയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

സുമനസ്സുകളുടെ സഹായമെത്തി; മുര്‍ഷിതക്കും ഹിബക്കും ഇനി ഓണ്‍ലൈനായി പഠിക്കാം

9 July 2020 9:41 AM GMT
തിരുര്‍ സിറ്റി ഹോസ്പിറ്റലിലെ ഗൈനോ കോളജിസ്റ്റ് ഡോ: ലിബി മനോജും ഭര്‍ത്താവും വൈഎംസിഎ ജില്ലാ ചെയര്‍മാനുമായ മനോജ് ജോസും ചേര്‍ന്ന് കുട്ടികള്‍ക്ക് ടിവി കൈമാറി.

അനര്‍ഹമായി റേഷന്‍ കൈപ്പറ്റുന്നവര്‍ക്കെതിരേ കര്‍ശന നടപടി

9 July 2020 9:17 AM GMT
അര്‍ഹരായ മുഴുവന്‍ പേര്‍ക്കും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കുന്നത് വരെ അനര്‍ഹരായവരെ കണ്ടെത്താനാണ് തീരുമാനം.

സിഖ് യുവാവിന്റെ അറസ്റ്റ്: ശാഹീന്‍ബാഗില്‍ ഭക്ഷണം നല്‍കിയതിനെന്ന് കുടുംബം; അന്വേഷണം ആവശ്യപെട്ട് സഹോദരന്‍

8 July 2020 5:13 PM GMT
പ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വേണ്ടി സിഖുകാര്‍ നടത്തുന്ന ഒരു ലങ്കാറില്‍ അഥവാ സൗജന്യ ഭക്ഷണ വിതരണത്തില്‍ പങ്കെടുത്ത് സമരക്കാര്‍ക്ക് ലവ്പ്രീത് ഭക്ഷണം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹി പോലിസ് ലക്ഷ്യമിട്ടത്.

മലപ്പുറം ജില്ലയില്‍ 46 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

8 July 2020 2:00 PM GMT
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.

25 വര്‍ഷത്തിന് ശേഷം പുറത്താകല്‍; എസ്പാനിയോളിന് ഇന്ന് നിര്‍ണ്ണായകം

8 July 2020 1:07 PM GMT
ലെഗനീസ്(28), മലോര്‍ക്ക( 29) എന്നിവരാണ് എസ്പാനിയോളിന് മുന്നിലുള്ള രണ്ട് ക്ലബ്ബുകള്‍. 16, 17 സ്ഥാനങ്ങളില്‍ ഉള്ള ആല്‍വ്സ്, ഐബര്‍ എന്നിവര്‍ക്ക് 35 പോയിന്റ് വീതമാണുള്ളത്.

കൊവിഡ് ജാഗ്രത; കര്‍ണാടകയില്‍ നിന്നുള്ള പഴം പച്ചക്കറി വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധം

8 July 2020 12:49 PM GMT
കാസര്‍ഗോട്: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കി കാസര്‍ഗോട് ജില്ലാ ഭരണകൂടം. അതിര്‍ത്തി കടന്ന് കര്‍ണ്ണാടകയില്‍ നിന്ന് വരുന്...

ടിക്ടോക്കിനു ബദലായി ഇന്‍സ്റ്റഗ്രാം 'റീല്‍സ്' എത്തുന്നു; പ്രകാശനം ഇന്നുമുതല്‍

8 July 2020 12:02 PM GMT
ടിക്‌ടോക്ക് നിരോധനം നിലവില്‍ വന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

പ്രീമിയര്‍ ലീഗ്: ലെസ്റ്ററിനെ തള്ളി ചെല്‍സി മൂന്നില്‍; വാറ്റ്ഫോഡിന് ആശ്വാസ ജയം

8 July 2020 11:42 AM GMT
രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ ജയം. തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ കളിച്ച ലംബാര്‍ഡിന്റെ കുട്ടികള്‍ ആറാം മിനിറ്റില്‍ ലീഡെടുത്തു.
Share it