പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍ കെ സുകുമാരന്‍ നായര്‍ അന്തരിച്ചു
BY RSN28 Feb 2021 3:09 AM GMT
X
RSN28 Feb 2021 3:09 AM GMT
പത്തനംതിട്ട: പമ്പാ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ മാരാമണ്‍ തോട്ടപ്പുഴശ്ശേരി പ്രശാന്തില്‍ എന്‍.കെ സുകുമാരന്‍ നായര്‍ (79) അന്തരിച്ചു.
1994ല്‍ പമ്പാ പരിരക്ഷണ സമിതിയും 2006ല്‍ പൂവത്തൂര്‍ കേന്ദ്രമായി എന്‍വയോണ്‍മെന്റല്‍ റിസോഴ്‌സ് സെന്ററും സ്ഥാപിച്ചു. നിലവില്‍ സെന്ററിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ്.പമ്ബ നേരിടുന്ന പാരിസ്ഥിതിക, സാംസ്‌കാരിക പ്രശ്‌നങ്ങളില്‍ ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കേന്ദ്ര ജലമന്ത്രാലയത്തിന്റെ 2019ലെ നാഷണല്‍ വാട്ടര്‍ മിഷന്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.'പമ്ബാ നദി: ഒരു പാരിസ്ഥിതികപഠനം', 'പമ്ബാ നദി: പരിസ്ഥിതിയും പരിപാലനവും', 'പ്രളയാനന്തര കേരളവും നദീ പുനരുജ്ജീവനവും' തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു.
Next Story
RELATED STORIES
വാല്പാറയില് മുതലയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതരമായി...
16 April 2024 6:27 AM GMTസിസ്റ്റര്‍ ജോസ് മരിയ കൊലപാതകത്തില്‍ കോട്ടയം ജില്ലാകോടതി വിധി ഇന്ന്
16 April 2024 6:25 AM GMTഅമീര്‍ സര്‍ഫറാസിന്റെ കൊലപാതകം; ഇന്ത്യയുടെ പങ്ക് സംശയിക്കുന്നു: പാക്...
16 April 2024 6:18 AM GMTശ്രീനഗറില്‍ ബോട്ട് മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു; 10 പേരെ കാണാതായി
16 April 2024 6:15 AM GMTശ്രീനഗറില്‍ ബോട്ട് മറിഞ്ഞ് നാല് മരണം; നിരവധി പേരെ കാണാതായി
16 April 2024 6:11 AM GMTസല്മാന് ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പ്; ഗുജറാത്തില്‍ രണ്ട്...
16 April 2024 5:56 AM GMT