- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജയ്റ്റ്‌ലിക്ക് അപൂര്‍വ ക്യാന്‍സര്‍ ബാധയെന്ന് റിപ്പോര്‍ട്ട്
സോഫ്റ്റ് ടിഷ്യു സാര്‍കോമ എന്നഅപൂര്‍വ ഇനം ക്യാന്‍സറാണെന്നാണ് സ്ഥിരീകരിച്ചത്.
BY RSN17 Jan 2019 12:40 PM GMT

X
RSN17 Jan 2019 12:40 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് അപൂര്‍വ ക്യാന്‍സര്‍ ബാധയന്ന് റിപ്പോര്‍ട്ട്. സോഫ്റ്റ് ടിഷ്യു സാര്‍കോമ എന്നഅപൂര്‍വ ഇനം ക്യാന്‍സറാണെന്നാണ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ചികില്‍സക്കു പോയ അദ്ദേഹത്തിന് ബഡ്ജറ്റ് അവതരിപ്പിക്കാന്‍ കഴിയില്ലെന്നു അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിനു റെയില്‍ മന്ത്രി പീയുഷ് ഗോയല്‍ ആകും പകരം പൊതു ബജറ്റ് അവതരിപ്പിക്കുക. ജയ്റ്റ്‌ലിയുടെ തിരിച്ചുവരവിനായി രാജ്യം പ്രാര്‍ഥനയിലാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ജയ്റ്റ്‌ലി രോഗവിമുക്തനായി ഉടന്‍ തിരിച്ചുവരട്ടെയെന്ന് ആശംസിച്ചിരുന്നു.
Next Story
RELATED STORIES
ഉറുഗ്വായ് മുന്‍ പ്രസിഡന്റ് ഹൊസേ മൊഹീക അന്തരിച്ചു; 'ലോകത്തെ ഏറ്റവും...
14 May 2025 6:27 PM GMT''സിറിയ ഇസ്രായേലിനെ അംഗീകരിക്കണം'': അല്‍ ഷറയോട് ട്രംപ്
14 May 2025 4:43 PM GMTതുര്‍ക്കിയിലെ ഇനോനു സര്‍വകലാശാലയുമായുള്ള ധാരണാ പത്രം ജെഎന്‍യു...
14 May 2025 4:02 PM GMTഗസയിലെ യൂറോപ്യന്‍ ആശുപത്രിയില്‍ ബോംബിട്ട് ഇസ്രായോല്‍; 28 മരണം( വിഡിയോ)
14 May 2025 10:58 AM GMTഗള്‍ഫ്-യുഎസ് ഉച്ചകോടി; ഫലസ്തീന് പ്രശ്നത്തിന് പരിഹാരം കണ്ടെത്തണം;...
14 May 2025 10:43 AM GMTമുഹറഖ് മലയാളി സമാജം മെമ്പര്‍ഷിപ് കാംപയിന് തുടക്കമായി
14 May 2025 2:33 AM GMT