Kerala

ആലപ്പാട് കരിമണല്‍ ഖനനം:മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. ഉചിതമായ നടപടിയെടുക്കാന്‍ കമ്മീഷന്‍ കളക്ടര്‍ക്ക് നോട്ടീസ് അയച്ചു.

ആലപ്പാട് കരിമണല്‍ ഖനനം:മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു
X
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. ഉചിതമായ നടപടിയെടുക്കാന്‍ കമ്മീഷന്‍ കളക്ടര്‍ക്ക് നോട്ടീസ് അയച്ചു. കോഴിക്കോട് സ്വദേശി നൗഷാദ് നല്‍കിയ പരാതിയിലാണ് നടപടി.അതേസമയം, കരിമണല്‍ ഖനനത്തിനെതിരെ ഖനന വിരുദ്ധ സമരസമിതി ആലപ്പാട്ട് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം 82 ആം ദിവസത്തിലേക്ക്. ഓരോ വര്‍ഷവും കൂടുതല്‍ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഖനനം മൂലം വലിയ ഗര്‍ത്തങ്ങളാണ് സ്ഥലത്തുണ്ടായിരിക്കകുന്നത്് എന്നാണ് നാട്ടുകാരുടെ പരാതികള്‍.ഇതേ തുടര്‍ന്ന് കോഴിക്കോട് സ്വദേശി നൗഷാദ് ദശീയ മനുഷ്യാവകാശ കമ്മീഷെനു പരാതി സമര്‍പ്പിക്കുവായിരുന്നു.

Next Story

RELATED STORIES

Share it