അഴിമതിക്കേസില്‍ സായ് ഡയറക്ടറുള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

അഴിമതിക്കേസില്‍ സായ് ഡയറക്ടറുള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: അഴിമതിക്കേസുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ (സായ്) ഡയറക്ടര്‍ എസ്.കെ ശര്‍മ ഉള്‍പ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തു. സ്‌പോര്‍ട്‌സ് അതോറിറ്റി ഗതാഗത വിഭാഗത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്്. ചില ഉദ്യോസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഡയറക്ടര്‍ സഞ്ചയ് കുമാര്‍ ശര്‍മ്മയോടൊപ്പം അറസ്റ്റ് ചെയ്തവരില്‍ നാല് പേരും സായി ഉദ്യോഗസ്ഥര്‍ തന്നെയാണ്. ബാക്കി രണ്ട് പേര്‍ സ്വകാര്യ കരാറുകാരനും അയാളുടെ ജോലിക്കാരനുമാണ്. 19 ലക്ഷത്തിന്റെ ബില്ലിന് അനുമതി നല്‍കണമെങ്കില്‍ മൂന്ന് ശതമാനം കമ്മീഷന്‍ നല്‍കണമെന്ന് ഉദ്യോസ്ഥര്‍ ആവശ്യപ്പെട്ടെന്ന പരാതിയിലാണ്

കേസടുത്തത.അഴിമതിക്കെതിരെ യാതൊരു വിട്ടുവീഴ്ച്ചയും സായ് അനുവധിക്കില്ലായന്ന്് കായികമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോര്‍ പറഞ്ഞു.കേസ് അന്വേഷിക്കാനാവശ്യപ്പെട്ട് സിബിഐയെ സമീപിച്ചതും തങ്ങളാണന്ന് സായി ഡയറകടര്‍ ജനറല്‍ നീലം കപൂറും വ്യക്തമാക്കി.

RELATED STORIES

Share it
Top