Top

You Searched For "probe"

അഴിമതി: ഖത്തര്‍ ധനകാര്യ മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

6 May 2021 4:12 PM GMT
അധികാര ദുര്‍വിനിയോഗം, സാമ്പത്തിക കുറ്റകൃത്യം തുടങ്ങിയ ആരോപണങ്ങളില്‍ ചോദ്യം ചെയ്യാനാണ് പ്രോസിക്യൂട്ടര്‍ അറസ്റ്റിന് ഉത്തരവിട്ടത്.

മന്‍സൂര്‍ കൊലക്കേസ് പ്രതിയുടെ ആത്മഹത്യ: സമഗ്ര അന്വേഷണം വേണമെന്ന് കരീം ചേലേരി

9 April 2021 3:42 PM GMT
മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതമാണെന്നും സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വത്തിലുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്നും വ്യക്തമാണ്. അത്തരമൊരു സാഹചര്യത്തിലാണ് സിപിഎം കേന്ദ്രം കൂടിയായ വളയത്ത് സിപിഎം പ്രവര്‍ത്തകനായ പ്രതി തൂങ്ങി മരിച്ചിരിക്കുന്നത്.

മദീന മസ്ജിദ് കത്തിച്ച കേസില്‍ അനാസ്ഥ; പോലിസിനെ കടന്നാക്രമിച്ച് ഡല്‍ഹി കോടതി

7 April 2021 5:58 PM GMT
കേസ് ഡയറി സൂക്ഷിക്കുന്നതില്‍ അലംഭാവംകാണിച്ചതിന് മാര്‍ച്ച് 26ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് ഡല്‍ഹി പോലിസിനോട് അതൃപ്തി രേഖപ്പെടുത്തുകയും അന്വേഷണത്തിലെ അനാസ്ഥയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

ആര്‍എസ്എസ് കേന്ദ്രത്തിലെ ബോംബ് ശേഖരം; സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ

26 March 2021 6:07 PM GMT
ആര്‍എസ്എസിന്റെ ശാഖപോലുള്ള ആയുധ പരിശീലനങ്ങളും മറ്റു വിധ്വംസക പ്രവര്‍ത്തനങ്ങളും നടക്കുന്ന സ്ഥലത്ത് വെച്ചാണ് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ പോലിസ് പിടികൂടിയത്.

യുദ്ധകുറ്റങ്ങളില്‍ ഐസിസി അന്വേഷണം: ഫലസ്തീന്‍ അതോറിറ്റിക്കുമേല്‍ ഉപരോധ ഭീഷണിയുമായി ഇസ്രായേല്‍

23 March 2021 12:59 PM GMT
അന്താരാഷ്ട്ര ദാതാക്കളുടെ ധനസഹായത്തോടെയുള്ള പദ്ധതികളെ ഉപരോധം സാരമായി ബാധിച്ചേക്കുമെന്ന് വാര്‍ത്താ സൈറ്റ് അറിയിച്ചു.

സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവം: സമഗ്രാന്വേഷണം വേണമെന്ന് മുസ്തഫ കൊമ്മേരി

26 Feb 2021 2:16 PM GMT
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് സ്‌ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക...

മല്‍സ്യ സമ്പത്ത് കൊള്ളയടിക്കാന്‍ അവസരമൊരുക്കി വിദേശ കമ്പനിയുമായി കരാര്‍: സമഗ്രാന്വേഷണം വേണം റോയ് അറയ്ക്കല്‍

20 Feb 2021 12:00 PM GMT
ഇഎംസിസി ഇന്റര്‍ നാഷണല്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന അമേരിക്ക ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കുത്തക കമ്പനിക്ക് കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്ന 5000 കോടി രൂപയുടെ പദ്ധതിക്ക് കരാര്‍ ഉറപ്പിച്ചിരിക്കുന്നത് കേരളത്തിന്റെ മല്‍സ്യസമ്പത്തിന് ഭീഷണിയാവും

ഷഫീഖിന്റെ കസ്റ്റഡി കൊലപാതകം: കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍

16 Jan 2021 1:20 AM GMT
ഷഫീഖിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജയില്‍ ഡിഐജി ഉടന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

'യുപി പോലിസില്‍ വിശ്വാസമില്ല'; സിബിഐ അന്വേഷണം വേണമെന്ന് ഹാഥ്‌റസ് പെണ്‍കുട്ടിയുടെ പിതാവ്

2 Oct 2020 4:10 AM GMT
നീതി ഉറപ്പാക്കാനാണ് പോലിസ് അന്വേഷണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, പോലിസ് ഇപ്പോള്‍ ചെയ്യുന്നത് അംഗീകരിക്കാനാകുന്നില്ല. തങ്ങളെ വീടിനു പുറത്തേക്ക് പോലും വിടുന്നില്ല. ആരോടും സംസാരിക്കാനാകുന്നില്ല. വീടും പരിസരവും പോലിസാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

പൊന്ന്യത്തെ ബോംബ് സ്‌ഫോടനം: കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

5 Sep 2020 1:40 PM GMT
കണ്ണൂര്‍: തലശ്ശേരി പൊന്ന്യത്തെ ബോംബ് സ്‌ഫോടനത്തെ കുറിച്ച് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും ആയുധ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട...

സ്വര്‍ണക്കടത്ത് കേസ്: സിബിഐയ്ക്ക് പുറമേ എന്‍ഐഎയും റോയും അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

8 July 2020 9:41 AM GMT
യുഎഇ കോണ്‍സുലേറ്റിന്റെ പേര് ദുരുപയോഗം ചെയ്ത് നയതന്ത്രബാഗേജിലാണ് സ്വര്‍ണം കടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു സാധാരണ സ്വര്‍ണക്കടത്തായി കാണാന്‍ സാധ്യമല്ല.

കൊറോണയുടെ ഉറവിടം കണ്ടെത്തണം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ ഉള്‍പ്പെടെ 61 രാജ്യങ്ങള്‍

18 May 2020 5:30 AM GMT
ജനീവ: കൊവിഡ് മഹാമാരിയില്‍ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇന്ത്യ ഉള്‍പ്പെടെ 61 രാജ്യങ്ങള്‍. ഇന്ന് തുടങ്ങാനി...

സ്റ്റാച്യു ഓഫ് യൂനിറ്റി ഒഎല്‍എക്‌സില്‍ 'വില്‍പ്പനയ്ക്ക്'; ഗുജറാത്ത് പോലിസ് അന്വേഷണം തുടങ്ങി

6 April 2020 4:49 AM GMT
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ എന്ന പേരിലാണ് സ്റ്റാച്യൂ ഓഫ് യൂനിറ്റിയെ ഓണ്‍ലൈന്‍ കമ്പോളമായ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ചത്. വ്യാജ അക്കൗണ്ടില്‍ നിന്ന് പ്രത്യക്ഷപ്പെട്ട പരസ്യം പിന്നീട് നീക്കം ചെയ്തു.
Share it