India

രാജ്യത്ത ഇന്ധന വില കുതിച്ചുയരുന്നു

ഒപെക് ആണ് വില നിശ്ചയിച്ചത്.

രാജ്യത്ത ഇന്ധന വില കുതിച്ചുയരുന്നു
X

ന്യൂഡല്‍ഹി:രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്.ഒപെക് ആണ് വില നിശ്ചയിച്ചത്. കൂടേതെ ചൈന യുഎസ് ചര്‍ച്ചകളിലെ അനിശ്ചിതത്വത്തിന്റെ അടിസ്ഥാനത്തില്‍ ആഗോള ക്രൂഡ് വിലയില്‍ നേരിയ കുറവുണ്ടായി.ഡല്‍ഹിയില്‍ പെട്രോള്‍ ലീറ്ററിന് 69.07 രൂപയായും ഡീസലില്‍ 62.81 രൂപയായുമാണ്

വര്‍ധിച്ചത്. മുംബൈയില്‍ പെട്രോളിനു 74.72 രൂപ യില്‍ നിന്ന് 74.53 രൂപയായി കൂടി.ഡീസല്‍ വിലയില്‍ 30 പൈസ വര്‍ധിച്ച് 65.73 രൂപയായി. നോയിടയില്‍.പെട്രോളിന് ലിറ്ററിന് 69.24 രൂപയും ഡീസലിന്ന് 24 പൈസ വര്‍ദ്ധിച്ച് ലിറ്ററിന് 62.42 രൂപയും ഉയര്‍ന്നു.പുതിയ വില പ്രകാരംമിക്ക സംസ്ഥാനങ്ങളിലും പെട്രോളിന്റെ വില ലിറ്ററിന് 70 രൂപ കവിഞ്ഞു. കുടാതെ ഡീസല്‍ വില ഹൈദരാബാദില്‍ 68.28 രൂപ നിരക്കിലാണ് ഉയര്‍ന്നത്. അതേസമയം, ചണ്ഡീഗഢ് ലിറ്ററിന് ഒരു ലിറ്റര്‍ ഡീസലിന് 59.82 രൂപയായി കുറഞ്ഞു. എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബ്രെന്റ് ക്രൂഡ് വില ഉയര്‍ത്താന്‍ ഇടയാക്കിയത്. അതേസമയം, അമേരിക്കയും ചൈനയും തമ്മിലുള്ള ആഗോള്ള വ്യാപാര വിപനിയില്‍ ഇടിവുണ്ടായി. 2018 ഒക്ടോബര്‍ തുടക്കം തൊട്ട് ഇന്ത്യയില്‍ ആഗോള ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ദ്ധനവുണ്ടായത്. സൗദി ഉല്‍പാദനം പ്രതിദിനം 800 ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുമെന്നും അറിയിച്ചു.




Next Story

RELATED STORIES

Share it