രാജസ്ഥാനില്‍ എച്ച് 1 എന്‍ മരണം 48 ആയി
സംസ്ഥാനത്ത് 1,173 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചതായി അധികൃതര്‍ പറഞ്ഞു.
BY RSN19 Jan 2019 3:43 PM GMT

X
RSN19 Jan 2019 3:43 PM GMT
ജയ്പൂര്‍: രാജസ്ഥാനില്‍ എച്ച് 1 എന്‍ 1 ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു. അതിനിടെ, സംസ്ഥാനത്ത് 1,173 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചതായി അധികൃതര്‍ പറഞ്ഞു. പുതുവര്‍ഷത്തില്‍ പരിശോധനയ്ക്കു വിധേയമാക്കിയ 5,061 സാമ്പിളുകളില്‍ 1,173 ഉം രോഗബാധിതരാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. പനിബാധിതരെകൊണ്ട് ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്നു സംസ്ഥാന ആരോഗ്യവകുപ്പ് വക്താവ് പറഞ്ഞു. രാജസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം എച്ച്‌ഐഎന്‍എന്‍ 1 വൈറസ് ബാധിച്ച് 1,100 പേര്‍ മരണമടഞ്ഞിട്ടുണ്ടെന്നാണ് കണക്ക്്. ഇന്ത്യയിലൊട്ടാകെ 15,000 പേര്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Next Story
RELATED STORIES
ബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMTപുല്‍പ്പള്ളി സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്
9 Jun 2023 9:17 AM GMTകോലാപ്പൂര്‍ അക്രമം; അക്രമികളെ വെടിവെയ്ക്കണം: സഞ്ജയ് റാവത്ത്
9 Jun 2023 9:13 AM GMTമന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്‍ജ്യോതി കോളജില്‍...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്‍...
9 Jun 2023 5:07 AM GMT