- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
പൗരത്വ ഭേദഗതി നിയമം: ഗവര്‍ണര്‍ക്ക് നേരേ ഗോ ബാക്ക് വിളി
19 Dec 2019 2:11 PM GMTകെഎസ്‌യു കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജാനിബിന്റെ നേതൃത്വത്തില്‍ ഇന്ന് രാത്രി 7 മണിയോടെയായിരുന്നു സംഭവം.
പൗരത്വഭേദഗതി നിയമം: മംഗലാപുരത്ത് പ്രതിഷേധക്കാര്‍ക്കുനേരേ പോലിസ് വെടിവയ്പ്
19 Dec 2019 1:58 PM GMTപ്രതിഷേധം കണക്കിലെടുത്ത് വെള്ളിയാഴ്ച അര്‍ധരാത്രി വരെ ജില്ലയിലെ അഞ്ച് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധത്തില്‍...
പൗരത്വനിയമം: രാജ്യവ്യാപക അറസ്റ്റില്‍ കടുത്ത പ്രതിഷേധമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
19 Dec 2019 1:23 PM GMTഇന്ത്യയുടെ പൊതുശത്രുവായ സംഘപരിവാരശക്തികള്‍ക്കെതിരേ കക്ഷിരാഷ്ട്രീയം മറന്നുള്ള ഈ സമരങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ ഇന്ത്യയുടെ മണ്ണില്‍നിന്ന് ഫാഷിസത്തെ...
ദുര്‍ബലവിഭാഗത്തിലെ കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍; 'കവചം' പദ്ധതിയുമായി കേരളാ പോലിസ്
19 Dec 2019 12:21 PM GMTപോക്‌സോ കേസുകളില്‍ അന്വേഷണനിലവാരം ഉയര്‍ത്തുന്നതിന് വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പോക്‌സോ കേസുകളില്‍ മേല്‍നോട്ടം...
വിദ്യാര്‍ഥികള്‍ക്കെതിരായ ആക്രമണം തടയണം; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
19 Dec 2019 11:59 AM GMTപൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധം പ്രകടപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ ചില ശക്തികള്‍ കായികാക്രമണം നടത്തുന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രി...
നേതാക്കളുടെ അറസ്റ്റ്: പ്രതിഷേധങ്ങളില്‍ പങ്കാളികളാവുക- പോപുലര്‍ ഫ്രണ്ട്
19 Dec 2019 11:48 AM GMTരാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പ്രതീതിയാണ് നിലവിലുണ്ട്. ഇതിനെതിരേ നാടെങ്ങും ജാതി, മത, രാഷ്ട്രീയ ഭേദമന്യേ അതിശക്തമായ ബഹുജനപ്രതിഷേധം ഉയരണം.
അറേബ്യന്‍ വൈബ്‌സില്‍ ഫ്രാങ്കോയും മന്‍സൂര്‍ ഇബ്രാഹീമും മുഖ്യാതിഥികള്‍
18 Dec 2019 3:34 PM GMTദമാമില്‍നിന്നുള്ള ജനപ്രിയ കലാകാരി സൗജന്യ ശ്രീകുമാറിന്റെ സാന്നിധ്യം പരിപാടിയുടെ മാറ്റുകൂട്ടും. ജിദ്ദയിലുള്ള എറണാകുളം ജില്ലക്കാരായ കലാകാരന്‍മാര്‍ക്ക്...
നിര്‍ഭയ വധക്കേസ്: പ്രതികളുടെ വധശിക്ഷ നീളും; പൊട്ടിക്കരഞ്ഞ് മാതാവ്
18 Dec 2019 3:26 PM GMTമരണവാറന്റ് സംബന്ധിച്ച അപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിയതില്‍ നിരാശയുണ്ടെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. കോടതി...
ഹര്‍ത്താല്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജസന്ദേശം; യൂത്ത് ലീഗ് നേതാവിനെതിരേ എസ്ഡിപിഐ പരാതി നല്‍കി
18 Dec 2019 2:45 PM GMTഅഴിയൂര്‍ ചുങ്കത്ത് സ്വാമിമാരെ കല്ലെറിഞ്ഞുവെന്നും ചോമ്പാല പോലിസ് അവരെ പൊക്കിയെന്നുമാണ് യൂത്ത് ലീഗ് വടകര മണ്ഡലം നേതാവും എംയുഎം ഹൈസ്‌കൂള്‍ അധ്യാപകനുമായ...
ബിആര്‍സി ക്രിക്കറ്റിന് ജിദ്ദയില്‍ ഉജ്ജ്വലതുടക്കം
18 Dec 2019 12:47 PM GMTആവേശഭരിതമായ ഉദ്ഘാടന മല്‍സരത്തില്‍ ട്യൂലിപ്‌സ് ഡാഫൊഡില്‍സിനെ 7 റണ്‍സിനും വാശിയേറിയ രണ്ടാം മല്‍സരത്തില്‍ ഓര്‍ക്കിഡ്‌സ് ലാവെന്‍ഡേഴ്‌സിനെ 7 വിക്കറ്റിനും...
മഅ്ദനി ആശുപത്രി വിട്ടു; കോടതിയില്‍ ഹാജരാവുന്നതില്‍ ഇളവുതേടി അപേക്ഷ നല്‍കും
18 Dec 2019 12:25 PM GMTഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികില്‍സകള്‍ തുടരാനും പരിശോധനയില്‍ കണ്ടെത്തിയ മറ്റ് അസുഖങ്ങള്‍ക്കുള്ള ചികില്‍സകള്‍ ക്രമാനുഗതമായി നടത്തണമെന്നും...
രോഹിത്തിനും രാഹുലിനും സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍
18 Dec 2019 12:15 PM GMTരോഹിത്ത് ശര്‍മ(159), രാഹുല്‍ (102) എന്നിവരുടെ സെഞ്ചുറികളും ശ്രേയ്‌സ് അയ്യരുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ കൂറ്റന്‍ സ്‌കോറിലേക്ക്
28ാം സെഞ്ചുറിക്കൊപ്പം റെക്കോഡുകള്‍ വാരിക്കൂട്ടി രോഹിത് ശര്‍മ
18 Dec 2019 11:56 AM GMTഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യയുടെ സൗരവ് ഗാംഗുലി, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ റെക്കോഡിനൊപ്പമെത്താന്‍ ഹിറ്റ്മാന്...
പൗരത്വ ഭേദഗതി നിയമം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രതിഷേധ സെമിനാര്‍ നാളെ റിയാദില്‍
18 Dec 2019 11:20 AM GMTനാളെ രാത്രി 8.30ന് റിയാദ് ബത്ഹയിലെ അപ്പോളോ ഡിമോറ (റമാദ) ഓഡിറ്റോറിയത്തില്‍ നടത്തുന്ന സെമിനാറില്‍ തേജസ് ന്യൂസ് എഡിറ്റര്‍ പി എ എം ഹാരിസ് മുഖ്യാഥിതിയാവും.
പൗരത്വനിയമത്തില്‍ പ്രതിഷേധം: ഉറുദു എഴുത്തുകാരന്‍ മുജ്തബ ഹുസൈന്‍ പത്മശ്രീ തിരികെ നല്‍കും
18 Dec 2019 11:00 AM GMTഒരു പൗരനെന്ന നിലയില്‍ ഇന്നത്തെ അവസ്ഥയില്‍ ഞാന്‍ സന്തുഷ്ടനല്ല. ആള്‍ക്കൂട്ടക്കൊലകള്‍ നടക്കുന്നു. ബലാല്‍സംഗങ്ങള്‍ വര്‍ധിക്കുന്നു. സര്‍ക്കാരിനെ...
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: പ്രവാസി സംഘടനാ നേതാക്കള്‍
18 Dec 2019 10:17 AM GMTകള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച പ്രവാസി ബഹുജന സംഘടനാ നേതാക്കളുടെ സംഗമത്തില്‍ പങ്കെടുത്തവരാണ് ഈ ആവശ്യമുന്നയിച്ചത്.
കേരളവര്‍മയില്‍ എസ്എഫ്‌ഐ- എബിവിപി സംഘര്‍ഷം; മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്
18 Dec 2019 9:52 AM GMTസെമിനാര്‍ നടത്താന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് കോളജില്‍ സമരം പ്രഖ്യാപിച്ചിരുന്നു. സമരം നടത്തുന്നതിനിടെ ക്ലാസില്‍ കയറി...
ഡ്യൂട്ടി സമയം കഴിഞ്ഞു; ഗുഡ്‌സ് ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി
18 Dec 2019 9:17 AM GMTതിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുപോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് മാര്‍ഗമധ്യേ ഇറങ്ങിപ്പോയത്. ലോക്കോ പൈലറ്റിന്റെ ഡ്യൂട്ടിസമയം കഴിഞ്ഞതിനെ...
നഗരത്തില്‍ വേറിട്ട പ്രവര്‍ത്തനവുമായി ശുചീകരണജീവനക്കാര്‍
17 Dec 2019 11:21 AM GMTആദ്യഘട്ടമെന്ന നിലയില്‍ മനഴി ബസ് സ്റ്റാന്റിന്റെ മുന്‍വശത്ത് നിക്ഷേപിച്ചിരുന്ന മാലിന്യങ്ങള്‍ മുഴുവന്‍ നീക്കി സ്ഥലത്ത് പച്ചക്കറി തോട്ടവും പൂന്തോട്ടവും...
പൗരത്വഭേദഗതി നിയമം: ഡല്‍ഹിയില്‍ വീണ്ടും പ്രക്ഷോഭം; ബസ് കത്തിച്ചു, മെട്രോ സ്റ്റേഷനുകള്‍ അടച്ചു (വീഡിയോ)
17 Dec 2019 10:58 AM GMTപോലിസ് ബാരിക്കേഡ് ഉപയോഗിച്ച് സമരക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. റോഡുകള്‍ മുഴുവന്‍ കല്ലുകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വടക്കുകിഴക്കന്‍...
പൗരത്വ നിയമഭേദഗതി പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മായാവതി
17 Dec 2019 10:02 AM GMTപൗരത്വ നിയമഭേദഗതി നടപ്പാക്കിയാല്‍ സമീപഭാവിയില്‍ സമൂഹത്തെ പ്രതികൂലമായി ബാധിക്കും.
പൗരത്വ നിയമഭേദഗതിക്കെതിരേ 21ന് കോണ്‍ഗ്രസ് പ്രതിഷേധം
17 Dec 2019 9:27 AM GMTതിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരേര ഈമാസം 21ന് ഡിസിസികളുടെ നേതൃത്വത്തില്‍ ജനമുന്നേറ്റ പ്രതിഷേധസംഗമങ്ങള്‍ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുമെന്...
ജാമിഅ മില്ലയയിലേത് പോലിസ് നരനായാട്ട്: മുല്ലപ്പള്ളി
17 Dec 2019 9:15 AM GMTവിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവച്ചിട്ടില്ലെന്ന് ഡല്‍ഹി പോലിസും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വാദിക്കുമ്പോഴാണ് ആശുപത്രിയില്‍ ചികില്‍സ തേടിയ...
നദ്‌വയില്‍ യുപി പോലിസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചു
17 Dec 2019 8:47 AM GMTപോലിസിന്റെ തിട്ടൂരത്തെ ചെറുത്തുതോല്‍പ്പിച്ച നദ്‌വയിലെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടായ്മ അഭിനന്ദനങ്ങള്‍ അറിയിച്ചു.
പോലിസ് അതിക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും: സംയുക്തസമിതി
17 Dec 2019 7:14 AM GMTപേരാമ്പ്രയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ നൗഷാദിന് എസ്‌ഐയുടെ മര്‍ദനത്തില്‍ സാരമായ പരുക്കേറ്റു. കൊയിലാണ്ടിയില്‍ പ്രവര്‍ത്തകരെ വര്‍ഗീയ...
കേച്ചേരി മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
17 Dec 2019 7:03 AM GMTഹര്‍ത്താലില്‍ കേച്ചേരി മേഖല പൂര്‍ണായി നിശ്ചലാവസ്ഥയിലാണ്. കട കമ്പോളങ്ങളെല്ലാം പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്.
ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അറസ്റ്റ്; കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും പോലിസിന്റെ കൈയേറ്റം (വീഡിയോ)
17 Dec 2019 6:39 AM GMTഹര്‍ത്താല്‍ അടിച്ചമര്‍ത്താന്‍ പോലിസ് നീക്കം ആരംഭിച്ചതോടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര്‍ തെരുവിലിറങ്ങി. പെണ്‍കുട്ടികളും കൈക്കുഞ്ഞുങ്ങളുമായി...
ഹര്‍ത്താലിന് ഐക്യദാര്‍ഢ്യവുമായി റഈസ് ഹിദായ തെരുവില്‍ (വീഡിയോ)
17 Dec 2019 5:56 AM GMTചേളാരിയില്‍ നടന്ന പ്രകടനത്തിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ക്കൊപ്പം റഈസ് ഹാദിയ പങ്കെടുത്തത്. 90 ശതമാനത്തിലധികം നിശ്ചലാവസ്ഥയിലായ റഈസിനെ സ്‌ട്രെച്ചറിലാണ്...
ജാമിഅ മില്ലിയ സംഘര്‍ഷം: 10 പേര്‍ അറസ്റ്റില്‍; വിദ്യാര്‍ഥികളില്ലെന്ന് പോലിസ്
17 Dec 2019 4:57 AM GMTസര്‍വകലാശാലയുടെ അതിര്‍ത്തിയായ ജാമിഅ, ഓഖ്‌ല പ്രദേശങ്ങളില്‍നിന്നുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്.
പൗരത്വഭേദഗതി നിയമം രാജ്യത്തിന്റെ ബഹുസ്വരതയ്‌ക്കെതിരായ വെല്ലുവിളി: കലാ ദുബയ്
17 Dec 2019 4:23 AM GMTദുബയ്: ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമം രാജ്യത്തിന്റെ ബഹുസ്വരതയ്‌ക്കെതിരെയുള്ള വെല്ലുവിളിയാണെന്നും ഭരണഘടനാമൂല്യങ്ങള്‍ക്ക് തീര്‍ത്തും...
ഉന്നാവോ ബലാല്‍സംഗക്കേസ്: മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് കുറ്റക്കാരനെന്ന് കോടതി
16 Dec 2019 10:12 AM GMTശശി സിങ്ങിന് സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഒഴിവാക്കിയത്. കുറ്റകരമായ ഗൂഢാലോചന (120 ബി), തട്ടിക്കൊണ്ടുപോവല്‍ (363), (366) തട്ടിക്കൊണ്ടുപോയി വിവാഹം...




































