28ാം സെഞ്ചുറിക്കൊപ്പം റെക്കോഡുകള്‍ വാരിക്കൂട്ടി രോഹിത് ശര്‍മ
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യയുടെ സൗരവ് ഗാംഗുലി, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ റെക്കോഡിനൊപ്പമെത്താന്‍ ഹിറ്റ്മാന് കഴിഞ്ഞു.
BY NSH18 Dec 2019 11:56 AM GMT

X
NSH18 Dec 2019 11:56 AM GMT
വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ രോഹിത് ശര്‍മ സെഞ്ചുറി നേടിയതോടെ പിറന്നത് നിരവധി റെക്കോഡുകള്‍. ഇന്നത്തെ സെഞ്ചുറി താരത്തിന്റെ ഏകദിനത്തിലെ 28ാമത്തെ സെഞ്ചുറിയാണ്. ഈ വര്‍ഷത്തെ ഏഴാമത്തെയും. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യയുടെ സൗരവ് ഗാംഗുലി, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ റെക്കോഡിനൊപ്പമെത്താന്‍ ഹിറ്റ്മാന് കഴിഞ്ഞു.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന തന്റെ റെക്കോഡ് രോഹിത് വീണ്ടും തിരുത്തി. ഈ വര്‍ഷം താരം 1,300 റണ്‍സാണ് നേടിയത്. 2013ല്‍ 1293 റണ്‍സെന്നതായിരുന്നു രോഹിത്തിന്റെ മുമ്പത്തെ റെക്കോഡ്. 138 പന്തില്‍നിന്നും രോഹിത് 159 റണ്‍സാണ് നേടിയത്. 17 ഫോറും അഞ്ച് സിക്സുമുള്‍പ്പെടുന്നതാണ് രോഹിത്തിന്റെ ഇന്നിങ്സ്.
Next Story
RELATED STORIES
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു
27 Feb 2023 11:29 AM GMTജുമുഅക്ക് പള്ളിയിലെത്തിയ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു
25 Nov 2022 1:09 PM GMTസുവിശേഷ പ്രചാരകരെ തടഞ്ഞ സംഭവം: ആര്‍എസ്എസ്സുകാര്‍ക്കെതിരേ...
17 Oct 2022 6:42 AM GMTമണ്ണാര്‍ക്കാട് കാട്ടാനയുടെ ആക്രമണം; പിതാവിനും മകനും പരിക്ക്
21 Sep 2022 10:25 AM GMTമാമാങ്കം കലാമേളയ്ക്ക് കൊടിയിറങ്ങി; കോഴിക്കോട് ജേതാക്കള്‍
20 Sep 2022 6:31 AM GMTവുമണ്‍ ഇന്ത്യ മൂവ്മെന്റ് പാലക്കാട് ജില്ല പ്രതിനിധി സഭ വിജയകരമായി...
6 Sep 2022 5:26 AM GMT