You Searched For "Rohit Sharma"

രോഹിത്ത് പുറത്ത് തന്നെ; ഇംഗ്ലണ്ടിനെതിരേ കളിക്കില്ല; ബുംറ നയിക്കും

29 Jun 2022 12:48 PM GMT
മായങ്ക് അഗര്‍വാളിനെ കഴിഞ്ഞ ദിവസം ടീമിലുള്‍പ്പെടുത്തിയിരുന്നു.

ലോകകപ്പിന് മുമ്പ് രോഹിത്തും കോഹ്‌ലിയും ഫോം വീണ്ടെടുക്കും: ഗാംഗുലി

16 May 2022 3:25 PM GMT
മുംബൈ: ഐപിഎല്ലില്‍ മോശം ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നിവര്‍ക്ക് പിന്തുണയുമായി...

വിന്‍ഡീസിനെതിരായ സ്‌ക്വാഡ്: രവി ബിഷ്‌ണോയ് ഇന്ത്യന്‍ ടീമില്‍

27 Jan 2022 8:33 AM GMT
ഫിറ്റ്‌നെസ് വീണ്ടെടുക്കാത്ത ഹാര്‍ദ്ദിക് പാണ്ഡെ, രവിന്ദ്ര ജഡേജ എന്നിവരെയും ടീമിലേക്ക് പരിഗണിച്ചില്ല.

വെസ്റ്റ്ഇന്‍ഡീസ് പരമ്പര രോഹിത്ത് ശര്‍മ്മ ഇന്ത്യയെ നയിക്കും

26 Jan 2022 3:06 PM GMT
ഹാര്‍ദ്ദിക്ക് പാണ്ഡെ, ഋഷി ധവാന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.

രോഹിത്തിനെ പൂട്ടാന്‍ കോഹ്‌ലി കെണിയൊരുക്കുന്നു; ബിസിസിഐക്ക് തുറന്ന കത്ത്

17 Sep 2021 6:09 AM GMT
ഡ്രസ്സിങ് റൂമിലും ഗ്രൗണ്ടിലും താരങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവാറുണ്ട്.

ട്വന്റിയില്‍ ഇന്ത്യയെ നയിക്കാന്‍ ഹിറ്റ്മാന്‍ റെഡി

16 Sep 2021 7:05 PM GMT
ഇതില്‍ 15ലും വിജയിക്കാന്‍ ക്യാപ്റ്റനായിട്ടുണ്ട്.

കുറഞ്ഞ ഓവര്‍ നിരക്ക്; രോഹിത്തിന് 12 ലക്ഷം പിഴ

21 April 2021 6:41 AM GMT
ഈ സീസണില്‍ ആദ്യമായാണ് മുംബൈയ്ക്ക് പിഴ ലഭിക്കുന്നത്.

ഇന്ത്യക്ക് തിരിച്ചടി; ശ്രേയസ് അയ്യര്‍ക്കും രോഹിത്തിനും പരിക്ക്

24 March 2021 4:10 AM GMT
സൂര്യകുമാര്‍ യാദവും ശുഭ്മാന്‍ ഗില്ലും ടീമിലെത്തിയേക്കും.

രോഹിത്ത് ശര്‍മ്മ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു; സ്വാഗതം ചെയ്ത് താരങ്ങള്‍

30 Dec 2020 3:12 PM GMT
സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ രോഹിത്ത് ശര്‍മ്മ കളിക്കും.

ഫിറ്റ്‌നെസ് വീണ്ടെടുത്ത് രോഹിത്ത്; ഇന്ത്യന്‍ ടീമിനൊപ്പം ചേരും

11 Dec 2020 12:06 PM GMT
നേരത്തെ ഓസിസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത്ത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഓസിസ് പര്യടനം; രോഹിത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍; സഞ്ജു ഏകദിനത്തില്‍

9 Nov 2020 12:14 PM GMT
ഏകദിന ടീമില്‍ അഡീഷണല്‍ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെയും ഉള്‍പ്പെടുത്തി.

ഓസിസ് പര്യടനം; ബിസിസിഐക്ക് ഷോക്ക് നല്‍കി രോഹിത്ത് ശര്‍മ്മ

3 Nov 2020 7:12 PM GMT
നിലവില്‍ രോഹിത്തിനെ പുറത്താക്കിയതിന് പിന്നില്‍ കോഹ്‌ലിയുടെ കരങ്ങളാണെന്നാണ് ചില ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Share it