ലോകകപ്പിന് മുമ്പ് രോഹിത്തും കോഹ്‌ലിയും ഫോം വീണ്ടെടുക്കും: ഗാംഗുലി
BY FAR16 May 2022 3:25 PM GMT

X
FAR16 May 2022 3:25 PM GMT
മുംബൈ: ഐപിഎല്ലില്‍ മോശം ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നിവര്‍ക്ക് പിന്തുണയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇരുവരും വരുന്ന ട്വന്റി-20 ലോകകപ്പിന് മുമ്പായി ഫോം വീണ്ടെടുത്ത് സ്‌ക്വാഡിനൊപ്പം തിരിച്ചുവരുമെന്ന് ഗാംഗുലി അറിയിച്ചു. 13മല്‍സരങ്ങളില്‍ നിന്ന് കോഹ്‌ലിക്ക് 236 റണ്‍സും രോഹിത്ത് ശര്‍മ്മയ്ക്ക് 218 റണ്‍സും മാത്രമാണുള്ളത്. ഐപിഎല്ലില്‍ താരങ്ങള്‍ മോശം ഫോമിലാണെങ്കിലും തുടര്‍ന്ന് വരുന്ന പരമ്പരകളില്‍ അവര്‍ ഫോം വീണ്ടെടുക്കും-ഗാംഗുലി അറിയിച്ചു.
Next Story
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില് കോണ്ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്ഡിനന്സ്; ഇടുക്കിയില് ഏപ്രില് മൂന്നിന് എല്ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില് ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള് മരിച്ചു
25 March 2023 9:24 AM GMT