രോഹിത്ത് പുറത്ത് തന്നെ; ഇംഗ്ലണ്ടിനെതിരേ കളിക്കില്ല; ബുംറ നയിക്കും
മായങ്ക് അഗര്‍വാളിനെ കഴിഞ്ഞ ദിവസം ടീമിലുള്‍പ്പെടുത്തിയിരുന്നു.
BY FAR29 Jun 2022 12:48 PM GMT
![രോഹിത്ത് പുറത്ത് തന്നെ; ഇംഗ്ലണ്ടിനെതിരേ കളിക്കില്ല; ബുംറ നയിക്കും രോഹിത്ത് പുറത്ത് തന്നെ; ഇംഗ്ലണ്ടിനെതിരേ കളിക്കില്ല; ബുംറ നയിക്കും](https://www.thejasnews.com/h-upload/2022/06/29/195482-a0a6229c-8d5c-4e45-86d5-d915b627924a.webp)
X
FAR29 Jun 2022 12:48 PM GMT
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ ജസ്പ്രീത് ബുംറ തന്നെ നയിക്കും. കൊവിഡ് ബാധിച്ച ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ രോഗമുക്തി കൈവരിച്ചിട്ടില്ലെന്നും താരം ടെസ്റ്റ് മല്‍സരം കളിക്കില്ലെന്നും ബിസിസിഐ അറിയിച്ചു. രോഹിത്ത് പൂര്‍ണ്ണമായും പുറത്തായതോടെ കെ എസ് ഭരത്, ചേതേശ്വര്‍ പൂജാര എന്നിവര്‍ക്ക് ഓപ്പണിങിലേക്ക് സാധ്യതയുണ്ട്. മായങ്ക് അഗര്‍വാളിനെ കഴിഞ്ഞ ദിവസം ടീമിലുള്‍പ്പെടുത്തിയിരുന്നു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT