കുറഞ്ഞ ഓവര്‍ നിരക്ക്; രോഹിത്തിന് 12 ലക്ഷം പിഴ
ഈ സീസണില്‍ ആദ്യമായാണ് മുംബൈയ്ക്ക് പിഴ ലഭിക്കുന്നത്.
BY FAR21 April 2021 6:41 AM GMT

X
FAR21 April 2021 6:41 AM GMT
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മല്‍സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് മുംബൈ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് പിഴ. 12 ലക്ഷം രൂപയാണ് ക്യാപ്റ്റന്‍ പിഴയായി അടയ്ക്കേണ്ടത്. ഈ സീസണില്‍ ആദ്യമായാണ് മുംബൈയ്ക്ക് പിഴ ലഭിക്കുന്നത്.കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ആറ് വിക്കറ്റിന് മുംബൈ ഡല്‍ഹിയോട് പരാജയപ്പെട്ടിരുന്നു.
Next Story
RELATED STORIES
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT