Home > IPL 2021
You Searched For "IPL 2021"
ഐപിഎല്‍; ടോപ് വണ്‍ ലക്ഷ്യത്തിലേക്ക് ഡല്‍ഹി ഇറങ്ങുന്നു; നിലനില്‍പ്പിനായി സണ്‍റൈസേഴ്‌സ്
22 Sep 2021 7:09 AM GMTആദ്യപാദത്തില്‍ വെറും രണ്ട് മല്‍സരത്തിലാണ് ടീം ജയിച്ചത്.
ഐപിഎല്‍; സഞ്ജുവിന് അഭിമാന പോരാട്ടം; റോയല്‍സിന് എതിരാളി കിങ്‌സ് ഇലവന്‍
21 Sep 2021 5:50 AM GMTപ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച ഇരുടീമുകള്‍ക്കും ഇന്ന് നിര്‍ണ്ണായകമാണ്.
2022ലെ ഐപിഎല്ലില്‍ 10 ടീമുകള്‍ പങ്കെടുക്കും
18 Aug 2021 6:58 AM GMTസെപ്തംബര്‍ 19നാണ് ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ യുഎഇയില്‍ ആരംഭിക്കുന്നത്.
ഐപിഎല്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ യുഎഇയില്‍ നടക്കും
29 May 2021 11:47 AM GMTലോകകപ്പ് സംബന്ധിച്ച് യോഗം ഐസിസി തിങ്കളാഴ്ച നടത്തും.
ഐപിഎല്‍; തുടര്‍മല്‍സരങ്ങള്‍ക്ക് ഇംഗ്ലണ്ട് താരങ്ങള്‍ ഇല്ല
11 May 2021 8:32 AM GMTബംഗ്ലാദേശ്, പാകിസ്താന്‍ പര്യടനങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങളെ ആവശ്യമാണെന്ന് ബോര്‍ഡ് അറിയിച്ചു.
ഐപിഎല്‍ നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഇംഗ്ലിഷ് കൗണ്ടി ക്ലബ്ബുകള്‍
7 May 2021 12:45 AM GMTഇതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി ചര്‍ച്ച തുടരുകയാണെന്ന് ബോര്‍ഡ് അറിയിച്ചു.
ഐപിഎല്‍; നിലവിലെ പോയിന്റ് നില; നേട്ടം കൊയ്തവര്‍
4 May 2021 6:30 PM GMTഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിങ്‌സുമാണ് എട്ട് റൗണ്ട് മല്‍സരം പൂര്‍ത്തിയാക്കിയത്.
ഐപിഎല്‍ ; ബിസിസിഐക്ക് നഷ്ടം 2000 കോടി
4 May 2021 5:54 PM GMTഒരു മല്‍സരത്തിന് ബിസിസിഐക്ക് ലഭിക്കുക 54.5 കോടിയാണ്.
ഐപിഎല്‍; ശേഷിക്കുന്ന മല്‍സരങ്ങള്‍ സെപ്തംബറില്‍ നടന്നേക്കും; ബിസിസിഐ
4 May 2021 5:32 PM GMTഇന്ത്യയിലോ മറ്റ് ഏതെങ്കിലും രാജ്യത്തോ ടൂര്‍ണ്ണമെന്റ് പൂര്‍ത്തിയാക്കുമെന്നും വക്താവ് അറിയിച്ചു.
താരങ്ങളെ പിടിവിടാതെ കൊവിഡ്; ഐപിഎല്‍ 2021 ഉപേക്ഷിച്ചു
4 May 2021 7:47 AM GMTഏറ്റവും പുതിയതായി സണ്‍റൈസേഴ്‌സിന്റെ അമിത് മിശ്രയ്ക്കും വൃദ്ധിമാന്‍ സാഹയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
സണ്‍റൈസേഴ്‌സിന്റെ വൃദ്ധിമാന്‍ സാഹയ്ക്കും കൊവിഡ് പോസ്റ്റീവ്
4 May 2021 7:35 AM GMTമല്‍സരം ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ.
ഐപിഎല്‍; പഞ്ചാബ് കിങ്‌സിന് തോല്‍വി; ഡല്‍ഹി ഒന്നാം സ്ഥാനത്ത്
2 May 2021 6:08 PM GMTനായകന്‍ 99 റണ്‍സ് നേടി പുറത്താവാതെ നിന്നെങ്കിലും കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ പഞ്ചാബിനായില്ല.
ഐപിഎല്‍; ഡല്‍ഹിക്ക് ടോസ്; പഞ്ചാബ് സ്‌ക്വാഡില്‍ നിന്ന് രാഹുല്‍ പുറത്ത്
2 May 2021 2:40 PM GMTട്വന്റിയിലെ ഒന്നാം നമ്പര്‍ താരം ഡേവിഡ് മലാനാണ്(7) മായങ്കിനൊപ്പം(26) ബാറ്റിങ് തുടരുന്നത്.
ബട്‌ലര്‍ക്ക് സെഞ്ചുറി; സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്
2 May 2021 2:22 PM GMTജോസ് ബട്‌ലറുടെ കന്നി ഐപിഎല്‍ സെഞ്ചുറിയുടെ (124) മികവിലായിരുന്ന രാജസ്ഥാന്റെ കൂറ്റന്‍ സ്‌കോര്‍.
പൊള്ളാഡാണ് താരം; ചെന്നൈയുടെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് മുംബൈ
1 May 2021 6:23 PM GMTഎട്ട് സിക്‌സും ആറ് ഫോറുമാണ് കീറോണ്‍ പൊള്ളാഡിന്റെ ബാറ്റില്‍ നിന്നും വീണത്.
റായിഡു, മോയിന്‍, ഡു പ്ലിസ്സിസ് അടിച്ചു; ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍
1 May 2021 4:04 PM GMT27 പന്തില്‍ ഏഴ് സിക്‌സറുകളുടെ അകമ്പടിയോടെയാണ് റായിഡു 72* റണ്‍സ് നേടിയത്.
സണ്‍റൈസേഴ്‌സിനെ വില്ല്യംസണ്‍ നയിക്കും; വാര്‍ണര്‍ പുറത്ത്
1 May 2021 3:47 PM GMT2016ല്‍ സണ്‍റൈസേഴ്‌സ് കിരീടവും നേടിയിരുന്നു.
ഐപിഎല്‍; മുംബൈയും ചെന്നൈയും ഡല്‍ഹിയില്‍ നേര്‍ക്കുനേര്‍
1 May 2021 8:52 AM GMTഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ട് ടീമുകളാണ് ഇന്ന് ഏറ്റുമുട്ടുന്നത്.
പൃഥ്വിയിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സ്; കൊല്‍ക്കത്തയ്ക്ക് തോല്‍വി
29 April 2021 6:34 PM GMTഒരോവറില്‍ തുടര്‍ച്ചയായി ആറ് ഫോര്‍ അടിച്ച ഐപിഎല്ലിലെ രണ്ടാമത്തെ താരമെന്ന റെക്കോഡും പൃഥ്വിയുടെ പേരിലായി.
ഐപിഎല്‍; ഡല്‍ഹിക്കെതിരേ കൊല്‍ക്കത്ത 154-6
29 April 2021 3:52 PM GMTക്യാപ്റ്റന്‍ മോര്‍ഗനും നരേയ്‌നും റണ്ണൊന്നുമെടുക്കാതെ പുറത്തായി.
ഡി കോക്ക് (70); മുംബൈ ഇന്ത്യന്‍സിന് ഏഴ് വിക്കറ്റ് ജയം
29 April 2021 2:03 PM GMTരോഹിത്ത് 14 ഉം സൂര്യകുമാര്‍ യാദവ് 16 ഉം റണ്‍സെടുത്ത് പുറത്തായി.
ഐപിഎല്‍; മുംബൈക്ക് മുന്നില്‍ 172 റണ്‍സ് ലക്ഷ്യം വച്ച് രാജസ്ഥാന്‍ റോയല്‍സ്
29 April 2021 12:30 PM GMTടോസ് നേടിയ മുംബൈ രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു.
ഗെയ്ക്ക്‌വാദും ഫഫ് ഡു പ്ലിസ്സിസും മറുപടി നല്‍കി; ചെന്നൈ കുതിക്കുന്നു
28 April 2021 6:15 PM GMTസണ്‍റൈസേഴ്‌സിനായി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടി.
ഐപിഎല്‍; വാര്‍ണര്‍(57), പാണ്ഡെ (61); ചെന്നൈക്ക് ജയിക്കാന്‍ 172 റണ്‍സ്
28 April 2021 4:21 PM GMTനിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 171 റണ്‍സ് നേടിയത്.
ഐപിഎല്‍; ആര്‍സിബി ഇന്ന് ഡല്‍ഹിക്കെതിരേ
27 April 2021 7:29 AM GMTരാത്രി 7.30ന് അഹ്മദാബാദിലാണ് മല്‍സരം.
ഐപിഎല്‍; സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിനെ വീഴ്ത്തി ഡല്‍ഹിക്ക് ജയം
25 April 2021 6:27 PM GMTസൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റിന്റെ ജയമാണ് ഡല്‍ഹി നേടിയത്.
ഐപിഎല്‍; സണ്‍റൈസേഴ്‌സ്- ഡല്‍ഹി മല്‍സരം സൂപ്പര്‍ ഓവറിലേക്ക്
25 April 2021 6:05 PM GMTനിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു.
ഐപിഎല്‍; ആര്‍സിബി കുതിപ്പിന് ചെന്നൈ ബ്ലോക്ക്
25 April 2021 5:53 PM GMTവാഷിങ്ടണ്‍ സുന്ദര്‍(7), മാക്‌സവെല്‍, ഡിവില്ലിയേഴ്‌സ് (4) എന്നീ വമ്പന്‍മാരുടെ വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്.
ഐപിഎല്‍; ധോണിയും കോഹ്‌ലിയും നേര്‍ക്കു നേര്‍
25 April 2021 7:44 AM GMTപോയിന്റ് നിലയില്‍ ആര്‍സിബിക്കൊപ്പമെത്താനാണ് ചെന്നൈയുടെ ലക്ഷ്യം.
സഞ്ജു ഫോമില്‍; രാജസ്ഥാന്‍ റോയല്‍സിന് ആറ് വിക്കറ്റ് ജയം
24 April 2021 6:04 PM GMTലീഗിലെ രാജസ്ഥാന്റെ രണ്ടാം ജയമാണ്.
ഐപിഎല്‍; മോറിസിന് നാല് വിക്കറ്റ്; രാജസ്ഥാന് ലക്ഷ്യം 134 റണ്‍സ്
24 April 2021 4:04 PM GMTഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു.
ഐപിഎല്‍; മുംബൈ ഇന്ത്യന്‍സിനെ പിടിച്ചുകെട്ടി(131 )പഞ്ചാബ് കിങ്‌സ്
23 April 2021 4:03 PM GMT63 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയാണ് മുംബൈക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്.
ഡുബേയും തേവാട്ടിയും അടിച്ചെടുത്തു; ബാംഗ്ലൂരിന് ലക്ഷ്യം178 റണ്‍സ്
22 April 2021 4:08 PM GMTസഞ്ജു സാംസണ്‍ 21 റണ്‍സുമായി പുറത്തായി.
ഐപിഎല്‍; ബാംഗ്ലൂരിന് ടോസ്; രാജസ്ഥാന് മൂന്ന് വിക്കറ്റ് നഷ്ടം
22 April 2021 2:44 PM GMTസഞ്ജു സാംസണ്‍ (12), ഡുബേ(4) എന്നിവരാണ് ക്രീസില്‍.
വിജയപരമ്പര തുടരാന്‍ കോഹ്ലിക്കൂട്ടം ഇന്ന് രാജസ്ഥാന് റോയ്ല്സിനെതിരേ
22 April 2021 6:45 AM GMTരാത്രി 7.30ന് മുംബൈയിലാണ് മല്‍സരം.
ഐപിഎല്‍; ചെന്നൈയ്‌ക്കെതിരേ കൊല്‍ക്കത്ത പൊരുതി തോറ്റു
21 April 2021 6:14 PM GMTചെന്നൈ സൂപ്പര്‍ കിങ്‌സിന് 18 റണ്‍സിന്റെ ജയം