ഐപിഎല്‍; സണ്‍റൈസേഴ്‌സ്- ഡല്‍ഹി മല്‍സരം സൂപ്പര്‍ ഓവറിലേക്ക്
നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു.
BY FAR25 April 2021 6:05 PM GMT

X
FAR25 April 2021 6:05 PM GMT
ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് -ഡല്‍ഹി ക്യാപിറ്റല്‍സ് മല്‍സരം സൂപ്പര്‍ ഓവറിലേക്ക്. 160 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. തുടര്‍ന്ന് സ്‌കോര്‍ തുല്യമായതിനെ തുടര്‍ന്ന് മല്‍സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു.
ടോസ് നേടിയ ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പൃഥ്വി ഷാ(53), ശിഖര്‍ ധവാന്‍ (28), ഋഷഭ് പന്ത്(37), സ്റ്റീവ് സ്മിത്ത് (34) എന്നിവരുടെ ബാറ്റിങ് മികവില്‍ ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടിയിരുന്നു.
Next Story
RELATED STORIES
'ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളില്‍' ട്വീറ്റിനു പിന്നാലെ...
21 March 2023 5:08 PM GMTമറ്റുള്ളവരുടെ നന്മ കൊതിക്കണമെങ്കില് സ്വാര്‍ത്ഥത വെടിയണം
13 March 2023 4:20 PM GMTബാങ്കുവിളിക്കെതിരേ കര്‍ണാടകയിലെ ബിജെപി നേതാവ്
13 March 2023 4:11 PM GMT''തിരക്കഥ തയ്യാറാക്കുമ്പോള്‍ നല്ല ഗൗരവമുള്ളത് തയ്യാറാക്കണ്ടേ..''; എം...
10 March 2023 3:45 PM GMTബീഫിന്റെ പേരില്‍ വീണ്ടും തല്ലിക്കൊല
9 March 2023 5:05 PM GMTഅനീതിക്കെതിരായ പോരാട്ടത്തിന് പുതിയ പദ്ധതിയുമായി കപില്‍ സിബല്‍
9 March 2023 10:02 AM GMT