ഐപിഎല്‍; ആര്‍സിബി ഇന്ന് ഡല്‍ഹിക്കെതിരേ
രാത്രി 7.30ന് അഹ്മദാബാദിലാണ് മല്‍സരം.
BY FAR27 April 2021 7:29 AM GMT

X
FAR27 April 2021 7:29 AM GMT
അഹ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഡല്‍ഹി ക്യാപ്റ്റല്‍സിനെ നേരിടും. കഴിഞ്ഞ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് ബാംഗ്ലുര്‍ എത്തുന്നത്. ഏത് വിധേനയും വിജയവഴിയില്‍ തിരിച്ചെത്താനാണ് കോഹ്‌ലിപ്പടയുടെ ശ്രമം. ഡല്‍ഹി ക്യാപ്റ്റല്‍സ് ആവട്ടെ കഴിഞ്ഞ മല്‍സരത്തില്‍ സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് കഷ്ടിച്ച ജയിച്ചാണ് വരുന്നത്. മധ്യനിര ഫോമിലേക്കുയരാത്തതാണ് ആര്‍സിബിയുടെ പ്രശ്‌നം. ഡല്‍ഹിക്ക് മധ്യനിര ശക്തമാണെങ്കിലും ബൗളിങ് നിര ഫോമിലേക്കുയരേണ്ടതുണ്ട്. രാത്രി 7.30ന് അഹ്മദാബാദിലാണ് മല്‍സരം.
Next Story
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT