ഐപിഎല്‍ നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഇംഗ്ലിഷ് കൗണ്ടി ക്ലബ്ബുകള്‍
ഇതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി ചര്‍ച്ച തുടരുകയാണെന്ന് ബോര്‍ഡ് അറിയിച്ചു.
BY FAR7 May 2021 12:45 AM GMT

X
FAR7 May 2021 12:45 AM GMT
സതാംപട്ണ്‍: കൊവിഡിനെ തുടര്‍ന്ന് താല്‍ക്കാലികമായി ഉപേക്ഷിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ ഇംഗ്ലണ്ടില്‍ തുടരാന്‍ സാധ്യത. മല്‍സരം നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുന്നോട്ട് വന്നത് ഇംഗ്ലിഷ് കൗണ്ടി ക്ലബ്ബുകളാണ്. ഈ ആവശ്യം ഉന്നയിച്ച് വിവിധ കൗണ്ടി ക്ലബ്ബുകള്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന് കത്തയിച്ചിട്ടുണ്ട്.വാര്‍വിക്ക്‌സ്‌ഷെയര്‍, സുരെ, മാര്‍ലെബോനെ, ലങ്കാഷെയര്‍ എന്നീ ക്ലബ്ബുകളാണ് ഐപില്ലിന് വേദിയൊരുക്കാന്‍ മുന്നോട്ട് വന്നത്. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി ചര്‍ച്ച തുടരുകയാണെന്ന് ബോര്‍ഡ് അറിയിച്ചു. സെപ്തംബര്‍ അവസാനത്തോടെ മല്‍സരങ്ങള്‍ നടത്താമെന്നാണ് കൗണ്ടി ക്ലബ്ബുകളുടെ അഭിപ്രായം.
Next Story
RELATED STORIES
റമദാന്: യുഎഇയില് 1025 തടവുകാരെ മോചിപ്പിക്കാന് ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്ക്കാറിന്റെ രണ്ടാം വാര്ഷികം; ഏപ്രില് ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില് വര്ധനവ്; ആശുപത്രിയിലെത്തുന്നവര്ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്
22 March 2023 9:25 AM GMTവോട്ടര് ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില് ഏഴുനില കെട്ടിടം ഭാഗികമായി തകര്ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMT