Cricket

ഐപിഎല്‍; ബാംഗ്ലൂരിന് ടോസ്; രാജസ്ഥാന് മൂന്ന് വിക്കറ്റ് നഷ്ടം

സഞ്ജു സാംസണ്‍ (12), ഡുബേ(4) എന്നിവരാണ് ക്രീസില്‍.

ഐപിഎല്‍; ബാംഗ്ലൂരിന് ടോസ്; രാജസ്ഥാന് മൂന്ന് വിക്കറ്റ് നഷ്ടം
X

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ടോസ്. ടോസ് നേടിയ ബാംഗ്ലൂര്‍ രാജസ്ഥാനെ ബാറ്റിങിനയച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന് മൂന്ന് വിക്കറ്റ് നഷ്ടമായി. ജോസ് ബട്‌ലര്‍ (8), വൊഹറാ(7), മില്ലര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. ആറോവര്‍ കഴിയുമ്പോള്‍ രാജസ്ഥാന്‍ 32 റണ്‍സെടുത്തിട്ടുണ്ട്. സഞ്ജു സാംസണ്‍ (12), ഡുബേ(4) എന്നിവരാണ് ക്രീസില്‍.




Next Story

RELATED STORIES

Share it