Cricket

സണ്‍റൈസേഴ്‌സിന്റെ വൃദ്ധിമാന്‍ സാഹയ്ക്കും കൊവിഡ് പോസ്റ്റീവ്

മല്‍സരം ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ.

സണ്‍റൈസേഴ്‌സിന്റെ വൃദ്ധിമാന്‍ സാഹയ്ക്കും കൊവിഡ് പോസ്റ്റീവ്
X


ഡല്‍ഹി; ഐപിഎല്ലിനെ പിടിവിടാതെ കൊവിഡ് കേസുകള്‍. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിലെ രണ്ട് താരങ്ങള്‍ക്ക് പിറകെ ഇന്ന് സണ്‍റൈസേഴ്‌സ് താരത്തിനും രോഗം സ്ഥിരീകരിച്ചു. ഹൈദരാബാദിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്കാണ് ഇന്ന് കൊവിഡ് പോസ്റ്റീവായത്. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടാനിരിക്കെയാണ് പുതിയ ഫലം. മല്‍സരം ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ.




Next Story

RELATED STORIES

Share it