You Searched For "Covid-19 concerns IPL"

താരങ്ങളെ പിടിവിടാതെ കൊവിഡ്; ഐപിഎല്‍ 2021 ഉപേക്ഷിച്ചു

4 May 2021 7:47 AM GMT
ഏറ്റവും പുതിയതായി സണ്‍റൈസേഴ്‌സിന്റെ അമിത് മിശ്രയ്ക്കും വൃദ്ധിമാന്‍ സാഹയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

സണ്‍റൈസേഴ്‌സിന്റെ വൃദ്ധിമാന്‍ സാഹയ്ക്കും കൊവിഡ് പോസ്റ്റീവ്

4 May 2021 7:35 AM GMT
മല്‍സരം ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ.

കൊവിഡ് ഭീതി ഒഴിയാതെ ഐപിഎല്‍; ഡല്‍ഹി ക്യാപിറ്റല്‍സ് ക്വാറന്റീനില്‍

3 May 2021 7:35 PM GMT
29ന് കൊല്‍ക്കത്തയുമായുള്ള മല്‍സരത്തിന് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് പഞ്ചാബുമായും ഏറ്റുമുട്ടിയിരുന്നു.

ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും കൊവിഡ്; ഐപിഎല്‍ മല്‍സരത്തില്‍ മാറ്റമില്ല

3 May 2021 3:11 PM GMT
ചൊവ്വാഴ്ച മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഡല്‍ഹിയില്‍ ഏറ്റുമുട്ടുന്നത്.

ഐപിഎല്‍; ബാലാജി കൊവിഡ് പോസ്റ്റീവ്; മറ്റ് സ്റ്റാഫുകളുടെ ഫലം നെഗറ്റീവ്

3 May 2021 2:54 PM GMT
ഞായറാഴ്ചത്തെ ഫലത്തിലായിരുന്നു ഇവര്‍ക്ക് കൊവിഡ് പോസ്റ്റീവായത്.

താരങ്ങളുടെ പിന്‍മാറ്റം; കൂടുതല്‍ ബാധിച്ചത് രാജസ്ഥാന്‍ റോയല്‍സിനെ

26 April 2021 7:10 PM GMT
രാജസ്ഥാന്‍ ലോണില്‍ താരങ്ങളെ വാങ്ങാന്‍ ഒരുങ്ങുകയാണ്.

ഐപിഎല്‍ ഷെഡ്യൂളില്‍ മാറ്റമില്ല , തുടരും: സൗരവ് ഗാംഗുലി

26 April 2021 9:22 AM GMT
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ഓസിസ് ക്രിക്കറ്റ് ബോര്‍ഡും താരങ്ങളെ പിന്‍വലിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനം; ഐപിഎല്ലില്‍ നിന്ന് വിദേശ താരങ്ങള്‍ കൊഴിഞ്ഞു പോവുന്നു

26 April 2021 9:04 AM GMT
ആര്‍സിബിയും താരങ്ങളുടെ പിന്‍വാങ്ങല്‍ സ്ഥിരീകരിച്ചു.
Share it