- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും കൊവിഡ്; ഐപിഎല്‍ മല്‍സരത്തില്‍ മാറ്റമില്ല
ചൊവ്വാഴ്ച മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഡല്‍ഹിയില്‍ ഏറ്റുമുട്ടുന്നത്.
BY FAR3 May 2021 3:11 PM GMT
X
FAR3 May 2021 3:11 PM GMT
ഡല്‍ഹി: ഐപിഎല്ലില്‍ നാളെയും മറ്റന്നാളും മല്‍സരങ്ങള്‍ നടക്കുന്ന അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ മൂന്ന് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ രണ്ട് ദിവസത്തെ മല്‍സരങ്ങള്‍ക്ക് മാറ്റമില്ലെന്നും ബിസിസിഐ വ്യക്തമാക്കി. ചൊവ്വാഴ്ച മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഡല്‍ഹിയില്‍ ഏറ്റുമുട്ടുന്നത്. ബുധനാഴ്ച നടക്കുന്ന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയ്ല്‍സിനെ നേരിടും. ഈ രണ്ട് മല്‍സരങ്ങളും നിശ്ചയിച്ച പ്രകാരം നടക്കും. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്റ്റാഫുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ചെന്നൈയിലെ സ്റ്റാഫുകള്‍ക്ക് കൊവിഡ് പോസ്റ്റീവാണെന്നത് ഇന്നത്തെ തെറ്റായ വാര്‍ത്തയാണെന്നും ഇന്ന് അവരുടെ ഫലം നെഗറ്റീവ് ആണെന്നും ബിസിസിഐ വക്താവ് അറിയിച്ചിരുന്നു.
Next Story
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി: വി ഡി സതീശന്റെ നിലപാട് അപകടകരം സിപിഎ ലത്തീഫ്
13 Dec 2024 9:52 AM GMTവാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം
13 Dec 2024 7:55 AM GMTഭിന്നശേഷി വിദ്യാര്‍ഥിനിക്ക് അധ്യാപികയുടെ മര്‍ദ്ദനം
13 Dec 2024 7:45 AM GMTനടന് അല്ലു അര്ജുന് അറസ്റ്റില്‍
13 Dec 2024 7:32 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്
13 Dec 2024 7:21 AM GMTറിസര്‍വ് ബാങ്ക് ആസ്ഥാനത്തിനും ഡല്‍ഹിയിലെ സ്കൂളുകള്‍ക്കും ബോംബ് ഭീഷണി
13 Dec 2024 7:09 AM GMT