വെസ്റ്റ്ഇന്‍ഡീസ് പരമ്പര രോഹിത്ത് ശര്‍മ്മ ഇന്ത്യയെ നയിക്കും
ഹാര്‍ദ്ദിക്ക് പാണ്ഡെ, ഋഷി ധവാന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
BY FAR26 Jan 2022 3:06 PM GMT

X
FAR26 Jan 2022 3:06 PM GMT
മുംബൈ: ഫെബ്രുവരി ആറു മുതല്‍ ആരംഭിക്കുന്ന വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ രോഹിത്ത് ശര്‍മ്മ തന്നെ നയിക്കും. പരിക്കില്‍ നിന്ന് മോചിതനായ അദ്ദേഹം പൂര്‍ണ്ണഫിറ്റാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര മുഴുവന്‍ രോഹിത്തിന് നഷ്ടമായിരുന്നു. അതിനിടെ രണ്ട് ദിവസത്തിനുള്ള വിന്‍ഡീസിനെതിരായ സ്‌ക്വാഡിനെ പ്രഖ്യാപിക്കും. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കിയേക്കും.മോശം ഫോമിലുള്ള ഭുവനേശ്വര്‍ കുമാര്‍, ആര്‍ അശ്വിന്‍, എന്നിവരെ പുറത്തിരുത്തും. കൂടാതെ വെങ്കിടേഷ് അയ്യരെ ഒഴിവാക്കി ഹാര്‍ദ്ദിക്ക് പാണ്ഡെ, ഋഷി ധവാന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
Next Story
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല് ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMTബാങ്കുവിളിക്കെതിരേ കര്ണാടകയിലെ ബിജെപി നേതാവ്
13 March 2023 4:11 PM GMT''തിരക്കഥ തയ്യാറാക്കുമ്പോള് നല്ല ഗൗരവമുള്ളത് തയ്യാറാക്കണ്ടേ..''; എം...
10 March 2023 3:45 PM GMT'ഗര്ഭകാലത്ത് തന്നെ ഹൈന്ദവ ദൈവങ്ങളെ പറഞ്ഞുകൊടുക്കണം';...
8 March 2023 3:03 PM GMTദേഷ്യവും ഒരു വികാരമാണ്, അവഗണിക്കാനാവില്ല
7 March 2023 1:04 PM GMT'ഗോഹത്യ ചെയ്യുന്നവര് നരകത്തില് ചീഞ്ഞഴുകും': അലഹബാദ് ഹൈക്കോടതി
4 March 2023 2:30 PM GMT