- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ നിയമഭേദഗതിക്കെതിരേ 21ന് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരേര ഈമാസം 21ന് ഡിസിസികളുടെ നേതൃത്വത്തില്‍ ജനമുന്നേറ്റ പ്രതിഷേധസംഗമങ്ങള്‍ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ഡിസിസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലകളിലെ പ്രതിഷേധപരിപാടികള്‍ താഴെപ്പറയുന്ന നേതാക്കള്‍ ഉദ്ഘാടനം ചെയ്യും.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ (കാസര്‍ഗോഡ്), കെ സുധാകരന്‍ എംപി (കണ്ണൂര്‍), എം കെ രാഘവന്‍ എംപി (വയനാട്), ഡോ.ശശി തരൂര്‍ എംപി(കോഴിക്കോട്), പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (മലപ്പുറം), ബെന്നി ബഹനാന്‍ എംപി (തൃശൂര്‍), വി ഡി സതീശന്‍ എംഎല്‍എ (എറണാകുളം), കെ സി ജോസഫ് എംഎല്‍എ (കോട്ടയം), എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ (ആലപ്പുഴ), ഡീന്‍ കുര്യാക്കോസ് എംപി(ഇടുക്കി), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ (പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ് എംപി (കൊല്ലം) മുന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ (തിരുവനന്തപുരം). 20ന് പാലക്കാട് ജില്ലയില്‍ ഡോ.ശശി തരൂര്‍ എംപി ജനമുന്നേറ്റ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















