- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേച്ചേരി മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
ഹര്‍ത്താലില്‍ കേച്ചേരി മേഖല പൂര്‍ണായി നിശ്ചലാവസ്ഥയിലാണ്. കട കമ്പോളങ്ങളെല്ലാം പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്.
BY NSH17 Dec 2019 7:03 AM GMT

X
NSH17 Dec 2019 7:03 AM GMT
കേച്ചേരി: പൗരത്വഭേദഗതി നിയമത്തിനെതിരേ സംയുക്തസമിതി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ചൂണ്ടല്‍ പഞ്ചായത്തിലെ കേച്ചേരി മേഖലയില്‍ പൂര്‍ണം. ഹര്‍ത്താലില്‍ കേച്ചേരി മേഖല പൂര്‍ണായി നിശ്ചലാവസ്ഥയിലാണ്. കട കമ്പോളങ്ങളെല്ലാം പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്.
കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യബസ്സുകളും സര്‍വീസ് നടത്തിയില്ല. സ്‌കൂളുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തില്‍ ഇറങ്ങിയത്. ഹര്‍ത്താലിന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരെ കുന്നംകുളം പോലിസ് അറസ്റ്റുചെയ്തു. ചാവക്കാട് മേഖലയിലും ഹര്‍ത്താല്‍ പൂര്‍ണമാണ്. വ്യാപാരസ്ഥാപനങ്ങളൊന്നും തുറന്നിട്ടില്ല. വന്‍പോലിസ് സന്നാഹമാണ് നഗരങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ളത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















