Top

You Searched For "hartal"

ഹര്‍ത്താല്‍: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ ദലിത് നേതാവ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

23 Feb 2020 5:47 PM GMT
കരുതല്‍ തടങ്കല്‍ എന്ന നിലയില്‍ ഹര്‍ത്താല്‍ സമയം അവസാനിച്ച ശേഷം ഇവര്‍ക്ക് ജാമ്യം നല്‍കി വിട്ടയച്ചു.

മേയര്‍ക്കെതിരേ കയ്യേറ്റം; കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

19 Feb 2020 10:33 AM GMT
കോര്‍പ്പറേഷന്‍ യോഗത്തിനിടെ മേയര്‍ സുമ ബാലകൃഷ്ണനെ ഇടത് കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് നാളെ ഉച്ചവരെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.

ഹര്‍ത്താലില്‍ ജാമ്യമില്ല വകുപ്പില്‍ അറസ്റ്റ്: പോലിസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

18 Dec 2019 11:09 AM GMT
പരപ്പനങ്ങാടി ചിറമംഗലം പടിഞ്ഞാറ് താമസിക്കുന്ന എസ്ഡിപിഐ പ്രവര്‍ത്തകന്‍ മുഹമ്മദ് അഷ്‌റഫിനെ ഹാജരാക്കിയപ്പോഴാണ് പോലിസ് നടപടിക്കെതിരേ പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് താക്കീത് നല്‍കിയത്.

കേച്ചേരി മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

17 Dec 2019 7:03 AM GMT
ഹര്‍ത്താലില്‍ കേച്ചേരി മേഖല പൂര്‍ണായി നിശ്ചലാവസ്ഥയിലാണ്. കട കമ്പോളങ്ങളെല്ലാം പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്.

ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അറസ്റ്റ്; കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും പോലിസിന്റെ കൈയേറ്റം (വീഡിയോ)

17 Dec 2019 6:39 AM GMT
ഹര്‍ത്താല്‍ അടിച്ചമര്‍ത്താന്‍ പോലിസ് നീക്കം ആരംഭിച്ചതോടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര്‍ തെരുവിലിറങ്ങി. പെണ്‍കുട്ടികളും കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളും അടക്കമുള്ളവര്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി.

ഹര്‍ത്താലിന് ഐക്യദാര്‍ഢ്യവുമായി റഈസ് ഹിദായ തെരുവില്‍ (വീഡിയോ)

17 Dec 2019 5:56 AM GMT
ചേളാരിയില്‍ നടന്ന പ്രകടനത്തിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ക്കൊപ്പം റഈസ് ഹാദിയ പങ്കെടുത്തത്. 90 ശതമാനത്തിലധികം നിശ്ചലാവസ്ഥയിലായ റഈസിനെ സ്‌ട്രെച്ചറിലാണ് സമരത്തിനെത്തിച്ചത്. നൂറുകണക്കിനാളുകളാണ് പ്രകടനത്തില്‍ പങ്കാളികളായത്.

ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം; കുന്നംകുളത്ത് പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

16 Dec 2019 3:27 PM GMT
പോലിസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഹര്‍ത്താലിനെ തകര്‍ക്കാനുള്ള സംഘപരിവാര്‍ നീക്കമാണ് പോലിസ് ഏറ്റെടുത്തിരിക്കുന്നതും സംയുക്ത സമിതി നേതാക്കള്‍ ആരോപിച്ചു.

ഹര്‍ത്താല്‍ പൗരത്വ ഭേദഗതിക്കെതിരേയും എന്‍ആര്‍സിക്കെതിരെയുമുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗം -സംയുക്ത സമിതി

16 Dec 2019 11:13 AM GMT
ജെ.എന്‍.യു, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, അലിഗഢ്, ചെന്നെ ഐ.ഐ.ടി, മുംബൈ ടിസ് അടക്കം രാജ്യ വ്യാപകമായി നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമാണ് ഈ ഹര്‍ത്താല്‍.

ശബരിമല തീര്‍ഥാടനം: റാന്നി താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി - സംയുക്ത സമിതി

15 Dec 2019 7:03 PM GMT
ശബരിമല തീര്‍ഥാടകര്‍ക്കും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും യതൊരുവിധ ബുദ്ധിമുട്ടുകളും സൃഷ്ടിക്കാതെ ആയിരിക്കും ഹര്‍ത്താല്‍ നടക്കുക.

പൗരത്വ ബില്ലിനെതിരേ ഡിസംബര്‍ 17ന് നടക്കുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കും

15 Dec 2019 3:21 PM GMT
17ന് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ മുതല്‍ വൈകീട്ട് ആറുവരെ നടക്കുന്ന സംസ്ഥാന ഹര്‍ത്താല്‍ ജില്ലയില്‍ വിജയിപ്പിക്കുവാന്‍ ചെറുതോണിയില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു.

ഭരണഘടനാ വിരുദ്ധ ബില്‍: ജനകീയ ഹര്‍ത്താലിന് പിന്തുണയുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം

15 Dec 2019 2:15 PM GMT
ഭരണഘടനയില്‍ വെള്ളം ചേര്‍ക്കാനുള്ള സംഘപരിവാറിന്റെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ക്ക് എതിരേയാണ് ഹര്‍ത്താലെന്ന്് സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു.

സിഎഎ, എന്‍ആര്‍സി പിന്‍വലിക്കുക: ജനകീയ ഹര്‍ത്താല്‍ വിജയിപ്പിക്കുക - സംയുക്ത സമിതി

15 Dec 2019 1:33 PM GMT
ശബരിമല തീര്‍ത്ഥാടകരെയും, പാല്‍, പത്രം, പയ്യോളി കീഴൂരിലെ ആറാട്ടുത്സവം എന്നിവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായും ഭാരവാഹികള്‍ അറിയിച്ചു.

ഡിസംബര്‍ 17ലെ ജനകീയ ഹര്‍ത്താല്‍ തിരൂരങ്ങാടി മേഖലയില്‍ വിജയിപ്പിക്കും- സംയുക്ത സമിതി തിരുരങ്ങാടി

15 Dec 2019 1:24 PM GMT
സംയുക്ത സമിതിയുടെ ഹര്‍ത്താല്‍ വിളമ്പര പ്രകടനം നാളെ വൈകീട്ട് 4.30ന് ചെമ്മാട്ടും ടൗണിലും, വൈകീട്ട് 6:30ന് പരപ്പനങ്ങാടി ടൗണിലും നടക്കും.

ഡിസംബര്‍ 17ലെ ഹര്‍ത്താല്‍ വിജയിപ്പിക്കുക: സംയുക്ത സമിതി

14 Dec 2019 3:57 PM GMT
പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസായ സാഹചര്യത്തില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രതിഷേധമുണ്ടായിരുന്നുവെങ്കിലും വേണ്ടത്ര പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് ഉയര്‍ന്നു വന്നില്ല.

പൗരത്വ ഭേദഗതി ഹര്‍ത്താല്‍: കുപ്രചരണങ്ങളെ തള്ളിക്കളയണമെന്ന് സംയുക്തസമിതി

14 Dec 2019 3:04 PM GMT
പൗരത്വ ഭേദഗതി ആക്ടും എന്‍ആര്‍സിയും നടപ്പാക്കുന്നതോടെ ഇന്ത്യന്‍ ഭരണഘടനയുടെ മരണമാണ് സംഭവിക്കുന്നത്. രാജ്യത്ത് ജനിച്ച് ജീവിക്കുന്ന ജനങ്ങളുടെ പൗരതമില്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുകയെന്ന ലക്ഷ്യം വച്ചാണ് എന്‍ആര്‍സി തയ്യാറാക്കുന്നത്.

ബിജെപി അക്രമം: താനൂരില്‍ ഇന്ന് ഉച്ച വരെ വ്യാപാരി ഹര്‍ത്താല്‍

31 May 2019 6:12 AM GMT
മൂന്ന് കടകള്‍ തകര്‍ത്ത അക്രമി സംഘം കടയുടമ ഷാഫിയെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. മാരകമായി പരിക്കേറ്റ ഷാഫി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഇവരുടെ മൂന്ന് വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. അക്രമത്തിനിരയായ ഷാഫിയുടെ പിതാവ് മൂസ ഇപ്പോഴും പോലിസ് കസ്റ്റഡിയിലാണ്.

ഹര്‍ത്താല്‍ അക്രമം: 1097 കേസുകളിലും ശശികല, സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കുമെന്ന് സര്‍ക്കാര്‍

13 March 2019 12:09 PM GMT
ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് ആര്‍എസ്എസ് ബിജെപി നേതാക്കളടക്കം 13 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി തുടങ്ങിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പ്രഖ്യാപനം നടപ്പായില്ല; വ്യാപാരികള്‍ കടകള്‍ അടച്ചു

16 Oct 2017 6:16 AM GMT
[caption id='attachment_289278' align='aligncenter' width='400'] പെരിന്തല്‍മണ്ണയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തുന്ന...

കോഴിക്കോട്ട് ഹര്‍ത്താല്‍ രണ്ടാം ദിനം

10 Jun 2017 2:44 AM GMT
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഹര്‍ത്താല്‍ പുരോഗമിക്കുന്നു. സിപിഎം ഇന്നലെ നടത്തിയ ഹര്‍ത്താലിനിടെ ബിജെപി...

ബീഫ് വില്‍പനയ്‌ക്കെതിരേ ബിജെപി ഹര്‍ത്താല്‍

12 May 2017 3:15 PM GMT
കൊല്ലം: ബീഫ് വില്‍പനയ്‌ക്കെതിരേ ഹര്‍ത്താലുമായി ബിജെപി. ബീഫ് ഫെസ്റ്റ് നടത്തി സിപിഎമ്മും പ്രതിഷേധിച്ചു. കൊല്ലം ജില്ലയിലെ നെടുമ്പന പഞ്ചായത്തില്‍പെട്ട...

പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; തൃശൂരില്‍ ഇന്ന് വ്യാപാരി ഹര്‍ത്താല്‍

2 March 2016 4:31 AM GMT
തൃശൂര്‍: കടയടപ്പു സമരത്തിന്റെ ഭാഗമായി വ്യാപാരികള്‍ തൃശൂര്‍ പൂത്തോള്‍ വാണിജ്യ നികുതി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഇന്നലെ രാവിലെ...

വാണിജ്യ നികുതി വകുപ്പ് നോട്ടീസ് ലഭിച്ച വ്യാപാരി തൂങ്ങിമരിച്ച നിലയില്‍

1 March 2016 3:49 AM GMT
അമ്പലപ്പുഴ (ആലപ്പുഴ): വാണിജ്യ നികുതി വകുപ്പ് നോട്ടീസ് ലഭിച്ച വ്യാപാരി തൂങ്ങി മരിച്ചു. അമ്പലപ്പുഴ പടിഞ്ഞാറെ നടയിലെ ചിത്ര സ്റ്റോഴ്‌സ് ഉടമ അമ്പലപ്പുഴ...

ഇന്ന് വ്യാപാരി ഹര്‍ത്താല്‍; പെട്രോള്‍ പമ്പ് സമരവും തുടങ്ങി

29 Feb 2016 8:00 PM GMT
തിരുവനന്തപുരം: വില്‍പ്പന നികുതി അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ...

ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാരി ഹര്‍ത്താല്‍

29 Feb 2016 1:05 PM GMT
[related]തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ ഇന്ന്ഹര്‍ത്താലാചരിക്കുന്നു. ആലപ്പുഴയിലെ വ്യാപാരിക്കെതിരേ വില്‍പ്പന നികുതി അധികൃതര്‍ നടത്തിയ...

രാമനാട്ടുകരയിലും പരിസരത്തും സിപിഎം-ബിജെപി സംഘര്‍ഷം

30 Nov 2015 5:32 AM GMT
രാമനാട്ടുകര: രാമനാട്ടുകരക്ക് സമീപം മലപ്പുറം ജില്ലയിലെ പുതുക്കോട് ഉണ്ടായ സിപിഎം-ബിജെപി.സംഘര്‍ഷത്തെ തുടര്‍ന്നു രാമനാട്ടുകരയിലും പരിസരപ്രദേശങ്ങളിലും...

ഹര്‍ത്താലിനു അനുകൂല പ്രതികരണം: വധശിക്ഷ വിരുദ്ധ കൂട്ടായ്മ

12 Nov 2015 2:58 AM GMT
കണ്ണൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ നഗരങ്ങളിലും പൊതുവാഹനങ്ങളിലും പൊതുഇടങ്ങളിലും ജനസാന്നിധ്യം ഗണ്യമായി കുറഞ്ഞത് വധശിക്ഷ വിരുദ്ധ ഹര്‍ത്താലിന് അനുകൂലമായ...

വധശിക്ഷയ്‌ക്കെതിരേ ഇന്നു ഹര്‍ത്താല്‍

11 Nov 2015 2:05 AM GMT
തിരുവനന്തപുരം: രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കണമെന്നും വധശിക്ഷയ്‌ക്കെതിരേ നിയമസഭ പ്രമേയം പാസാക്കണമെന്നും തടവുകാരുടെ മനുഷ്യാവകാശങ്ങള്‍...

വധശിക്ഷയ്‌ക്കെതിരേ സംസ്ഥാന ഹര്‍ത്താല്‍

5 Nov 2015 8:25 PM GMT
രാജ്യത്ത് വധശിക്ഷ നിര്‍ത്തല്‍ ചെയ്യണമെന്നും വധശിക്ഷയ്‌ക്കെതിരേ നിയമസഭ പ്രമേയം പാസാക്കണമെന്നും തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും...

പന്മനയില്‍ എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം

5 Nov 2015 4:48 AM GMT
ചവറ: പന്മനയില്‍ ഇടതുമുന്നണിയും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താല്‍ ജന ജീവിതത്തെ സാരമായി ബാധിച്ചു. കടകമ്പോളങ്ങള്‍ ഭൂരിഭാഗവും അടഞ്ഞു ...
Share it