ബഫര് സോണ് വിവാദം: കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില് ഇന്ന് യുഡിഎഫ് ഹര്ത്താല്
BY APH18 Jun 2022 1:17 AM GMT

X
APH18 Jun 2022 1:17 AM GMT
കോഴിക്കോട്: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റര് പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവില് പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മലയോര മേഖയില് ഇന്ന് യുഡിഎഫ് ഹര്ത്താലിന് ആഹ്വാനം ചെയ്തു. നരിപ്പറ്റ, വാണിമേല്, കൂരാച്ചുണ്ട്, കാവിലുംപാറ, പനങ്ങാട്, ചക്കിട്ടപ്പാറ, മരുതോങ്കര എന്നീ പഞ്ചായത്തുകളിലാണ് രാവിലെ ആറ് മുതല് വൈകിട്ട് ആറ് വരെ ഹര്ത്താല് നടത്തുന്നത്. മലയോര ജനതയുടെ ആശങ്കകള് പരിഹരിക്കാന് സംസ്ഥാന സര്ക്കാരും മുന്കൈ എടുക്കുന്നില്ലെന്നാണ് ആണ് യുഡിഎഫ് ആരോപണം.
Next Story
RELATED STORIES
കാട്ടില് കുടുംബസംഗമം
30 Jan 2023 2:52 PM GMTസാമൂഹിക ജനാധിപത്യത്തില് അധിഷ്ഠിതമായ ഭരണക്രമത്തിലൂടെ മാത്രമേ...
30 Jan 2023 7:16 AM GMTമദ്യക്കുപ്പിക്ക് പ്രദേശത്തിന്റെ പേരിടുന്നത് ജനങ്ങളോടുള്ള സർക്കാരിന്റെ...
15 Jan 2023 1:42 PM GMTനിലമ്പൂരിൽ മരണക്കിണർ അപകടം
9 Jan 2023 9:15 AM GMTജിദ്ദയിലെ വാഹനാപകടത്തിന് മലപ്പുറം സ്വദേശി മരിച്ചു
21 Dec 2022 9:12 AM GMTമലപ്പുറം ജില്ലാ ബീച്ച് ഗെയിംസ് ഡിസംബര് 22, 23, 24 തിയ്യതികളില്
16 Dec 2022 3:34 PM GMT