Top

You Searched For "kozhikode"

കോഴിക്കോട്ട് 67 പേര്‍ക്ക് കൂടി കൊവിഡ്; 43 പേര്‍ക്ക് സമ്പര്‍ക്കം വഴി

28 July 2020 1:27 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 67 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ 13 പേര്‍ക്കും ഇതര സംസ...

കോഴിക്കോട് ഇന്ന് 57 പേര്‍ക്കു കൂടി രോഗ ബാധ; രണ്ടു മരണം

26 July 2020 2:41 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് രണ്ടു കൊവിഡ് മരണവും 57 പേര്‍ക്ക് രോഗ ബാധയും. കാര്യപ്പറമ്പത്ത് തളിക്കര തളിയില്‍, കായക്കൊടി, കുറ്റിയാടി സ്വദേശി ബഷീര്‍( 53) ...

ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി

22 July 2020 10:17 AM GMT
ബാലാവാകാശ കമ്മീഷനില്‍ പരാതി എത്തിയതോടെ പയ്യോളി പോലിസ് ജൂലായ് പതിനഞ്ചിന് കേസെടുത്തു.

കോഴിക്കോട് കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥിക്കും കൊവിഡ്

21 July 2020 1:05 PM GMT
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥിക്കാണു രോഗം സ്ഥിരീകരിച്ചത്. ഒളവണ്ണ സ്വദേശിയാണു വിദ്യാര്‍ഥി.

കോഴിക്കോട് ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ്; 9 പേര്‍ക്കു രോഗമുക്തി

19 July 2020 1:07 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഒമ്പതുപേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ 348 പേരാണ് കൊവിഡ് പോസിറ്റീവായി ചികില്‍സ...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് രോഗബാധ; 9 പേര്‍ക്ക് രോഗമുക്തി

18 July 2020 12:47 PM GMT
ജൂലൈ 17ന് നാദാപുരം, വടകര, കൊടുവളളി എന്നിവിടങ്ങളില്‍ വച്ച് നടന്ന ആന്റീജന്‍ ടെസ്റ്റില്‍ 19 പേര്‍ പോസിറ്റീവായി.

സ്വര്‍ണക്കടത്ത് കേസ്: തൃശൂരിലും കോഴിക്കോട്ടും കസ്റ്റംസ് പരിശോധന

17 July 2020 9:23 AM GMT
തൃശൂര്‍: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തൃശൂരിലും കോഴിക്കോട്ടും കസ്റ്റംസ് പരിശോധന. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന...

കോഴിക്കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 64ല്‍ 63പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കംവഴി; സ്ഥിതി അതീവ ഗുരുതരം

15 July 2020 4:05 PM GMT
തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട്ട് പുതുതായി 742 പേര്‍ കൂടി നിരീക്ഷണത്തില്‍

11 July 2020 11:22 AM GMT
കോഴിക്കോട്: ജില്ലയില്‍ പുതുതായി വന്ന 742 പേര്‍ ഉള്‍പ്പെടെ 15714 പേര്‍ നിരീക്ഷണത്തില്‍. ജില്ലയില്‍ ഇതുവരെ 61580 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പ...

കൊവിഡ്: കോഴിക്കോട് ജില്ലയിലെ ഹാര്‍ബറുകള്‍ നിയന്ത്രണമേഖലയായി പ്രഖ്യാപിച്ചു

11 July 2020 9:38 AM GMT
ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല

കൊവിഡ്: കോഴിക്കോട് മീഞ്ചന്ത കണ്ടെയ്ന്‍മെന്റ് സോണില്‍; വാഹന ഗതാഗതം നിരോധിച്ചു

10 July 2020 6:16 PM GMT
അവശ്യവസ്തുക്കളുടെ വിതരണം, അടിയന്തര വൈദ്യസഹായം എന്നിവക്കുള്ള വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല.

കോഴിക്കോട് ജില്ലയില്‍ പുതുതായി 940 പേര്‍ കൂടി നിരീക്ഷണത്തില്‍

10 July 2020 1:29 PM GMT
ഇന്ന് 281 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്തു. ആകെ 19142 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 18096 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 17728 എണ്ണം നെഗറ്റീവ് ആണ്.

കോഴിക്കോട് യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലിസ് ഗ്രനേഡ് പ്രയോഗിച്ചു -മാധ്യമപ്രവര്‍ത്തകന് കല്ലേറില്‍ പരിക്ക്

10 July 2020 6:13 AM GMT
സംഘര്‍ഷത്തിനിടെ കല്ലേറില്‍ മാധ്യമ പ്രവര്‍ത്തകര്‍നും പരിക്കേറ്റു. മലയാള മനോരമ ഫോട്ടോഗ്രാഫര്‍ അബു ഹാഷിമിനാണ് കല്ലേറില്‍ പരിക്കേറ്റത്.

കോഴിക്കോട്-വയനാട് ദേശീയപാത; 20 കിലോമീറ്റര്‍ നവീകരണത്തിന് 35.41 കോടി രൂപ അനുവദിച്ചു

6 July 2020 4:32 PM GMT
ദേശീയ പാത 766ല്‍ മണ്ണില്‍ കടവ് മുതല്‍ അടിവാരം വരെയുള്ള 20 കിലോമീറ്റര്‍ ദൂരത്തിലുള്ള നവീകരണ പ്രവൃത്തിക്കാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് 35.41 കോടി രൂപ അനുവദിച്ചത്.

കോഴിക്കോട് കുണ്ടായിത്തോട് കണ്ടെയ്ന്‍മെന്റ് സോണ്‍

4 July 2020 11:17 AM GMT
ഈ വാര്‍ഡില്‍ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണം, അടിയന്തര വൈദ്യസഹായം എന്നിവക്കുള്ള വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല.

കോഴിക്കോട് ആത്മഹത്യ ചെയ്ത സുരക്ഷാ ജീവനക്കാരന് കൊവിഡ്; പോലിസുകാര്‍ ഉള്‍പ്പടെ 53 പേര്‍ നിരീക്ഷണത്തില്‍

30 Jun 2020 3:02 PM GMT
പോലിസുകാര്‍ ഉള്‍പ്പടെ 53 പേരെ നിരീക്ഷണത്തിലാക്കി. കൃഷ്ണന്‍ ജോലി ചെയ്ത ഫ്‌ലാറ്റിലെ 31 താമസക്കാരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.

കോഴിക്കോട് ജ്വല്ലറി ഷോറൂമില്‍ തീപ്പിടിത്തം

27 Jun 2020 7:33 AM GMT
കോഴിക്കോട്: കോട്ടൂളിയില്‍ ജ്വല്ലറി ഷോറൂമില്‍ തീപിടിത്തം. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ അഞ്ച് യൂനിറ്റ് സ്ഥലത്തെത്തി ...

ക്വാറന്റൈന്‍ സൗകര്യമൊരുക്കിയില്ല; ഭക്ഷണവും വെള്ളവുമില്ലാതെ പ്രവാസികള്‍ മണിക്കൂറുകളോളം പെരുവഴിയില്‍

26 Jun 2020 9:27 AM GMT
സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കെന്ന് പറഞ്ഞാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ബസ് പുറപ്പെട്ടതെന്ന് യാത്രക്കാര്‍ പറഞ്ഞു. കോഴിക്കോടെത്തിയപ്പോള്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ സൗകര്യം ലഭ്യമല്ലെന്നും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്നുമുള്ള നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.

കോഴിക്കോട്ട് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്; 35 പേര്‍ക്ക് ഇന്ന് രോഗമുക്തി

24 Jun 2020 12:45 PM GMT
പോസിറ്റീവായവരെല്ലാം വിദേശത്ത് നിന്നു വന്നവരാണ്. (സൗദി, ഖത്തര്‍, കുവൈത്ത് ഒന്നു വീതം). ജില്ലയിലെ രോഗമുക്തി നിരക്ക് ഇന്ന് 60 ശതമാനം കടന്നു.

ദുബയിയില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ പന്തീര്‍പാടം സ്വദേശി മരിച്ചു

23 Jun 2020 10:00 AM GMT
കാരകുന്നുമ്മല്‍ പരേതനായ മാമുകോയ ഹാജിയുടെ മകന്‍ അബ്ദുല്‍ കബീര്‍ (52) ആണ് മരിച്ചത്.

മരണപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് കൊവിഡെന്ന് സംശയം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി അടച്ചു

23 Jun 2020 2:56 AM GMT
കോഴിക്കോട്: ആശുപത്രിയില്‍ മരണപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് കൊവിഡ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്‌നാട് സ...

കോഴിക്കോട് അറപ്പുഴയില്‍ കാണാതായ രണ്ടാമത്തെ കുട്ടിയുടേയും മൃതദേഹം കണ്ടെത്തി

19 Jun 2020 7:22 AM GMT
അറപ്പുഴ പുനത്തില്‍ ഷാജിയുടെ മകന്‍ ഹരിനന്ദ് (12)ന്റെ മൃതദേഹമാണ് ഇന്നു ഉച്ചയോടെ കണ്ടെത്തിയത്. ഹരിനന്ദ് കൊടല്‍ നടക്കാവ് ഗവ. യുപി സ്‌കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് ഹരിനന്ദ്.

കോഴിക്കോട് അറപ്പുഴയില്‍ കാണാതായ കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

19 Jun 2020 5:41 AM GMT
ഒളവണ്ണ പൊക്കുന്ന് ചങ്ങരോത്ത് മീത്തല്‍ ശബരിനാഥിന്റെ(14) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ പുഴയില്‍നിന്ന് കണ്ടെത്തിയത്.

തിക്കോടിയില്‍ വീട്ടമ്മയെ ആക്രമിച്ച് 12 പവന്‍ കവര്‍ന്നു

12 Jun 2020 4:19 AM GMT
മകന്‍ ബെംഗളൂരുവില്‍ ജോലിചെയ്യുന്നതിനാല്‍ ചന്ദ്രിക വീട്ടില്‍ ഒറ്റയ്ക്കാണ് താമസം.

കോഴിക്കോട്ടെ ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി; നാലെണ്ണം പട്ടികയില്‍

9 Jun 2020 5:36 AM GMT
കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകള്‍, കുന്നുമ്മല്‍, കുറ്റിയാടി, നാദാപുരം, വളയം എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് സ്വദേശിയുടെ കൊവിഡ് ഫലം നെഗറ്റീവ്

8 Jun 2020 9:34 AM GMT
പെരുമണ്ണ സ്വദേശി ബീരാന്‍ കോയയാണ് ഇന്നലെ കുഴഞ്ഞ് വീണ് മരിച്ചത്. ജൂണ്‍ നാലിനാണ് പെരുമ്മണ്ണ സ്വദേശിയായ ബീരാന്‍ കോയ ബെംഗളൂരുവില്‍ നിന്നും നാട്ടിലെത്തിയത്.

മലപ്പുറത്തും കോഴിക്കോടും ഹോട്ടലുകള്‍ തിങ്കളാഴ്ച തുറക്കില്ലെന്ന് ഉടമകള്‍

7 Jun 2020 9:20 AM GMT
മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തിങ്കളാഴ്ച ഹോട്ടലുകള്‍ തുറക്കേണ്ടതില്ലെന്ന് ഹോട്ടലുടമകള്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ ഹോട്ടലുകള്‍ തുറന്നാല്‍...

കോഴിക്കോട് ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്

4 Jun 2020 1:23 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. അഞ്ച് പേര്‍ ഇന്ന് രോഗമുക്തരായി...

കുവൈത്തില്‍ കോഴിക്കോട് സ്വദേശി ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു

3 Jun 2020 12:29 PM GMT
കോഴിക്കോട് കുറ്റിച്ചിറ സൂപ്പിക്കാവീട്ടില്‍ മുഹമ്മദ് നജീബ് (64) ആണ് മരിച്ചത്.

കോഴിക്കോട്ടു നിന്നും 2946 അതിഥി തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് മടങ്ങി

30 May 2020 6:37 PM GMT
യു.പിയിലേക്കുള്ള തീവണ്ടി വൈകീട്ട് മൂന്ന് മണിയോടെയും പശ്ചിമബംഗാളിലേക്കുള്ള വണ്ടി രാത്രി ഏഴ് മണിയോടെയുമാണ് പുറപ്പെട്ടത്.

കൊവിഡ്: കോഴിക്കോട് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; രണ്ടുപേര്‍ക്ക് രോഗമുക്തി

29 May 2020 12:51 PM GMT
കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കോഴിക്കോട് സ്വദേശികളായ രണ്ടുപേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ രോഗമുക്തരായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 28 ആയി.

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

28 May 2020 1:22 PM GMT
ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

കോഴിക്കോട്ട് ആറുപേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 58 ആയി

28 May 2020 1:09 PM GMT
ഇവരില്‍ രണ്ടുപേര്‍ വിദേശത്തുനിന്ന് വന്നവരും മൂന്നുപേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

ഗുജറാത്തില്‍ നിന്നുള്ള 458 മലയാളികള്‍ കോഴിക്കോട്ടെത്തി

27 May 2020 5:58 PM GMT
രാജ്കോട്ടില്‍ നിന്ന് പുറപ്പെട്ട 09378 നമ്പര്‍ രാജ്കോട്ട്- തിരുവനന്തപുരം സ്പെഷല്‍ ട്രെയിനിലെ കേരളത്തിലെ ആദ്യ സ്റ്റോപ്പായിരുന്നു കോഴിക്കോട്.

കോഴിക്കോട് ജില്ലയില്‍ രണ്ട് കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

27 May 2020 12:29 PM GMT
53 വയസ്സുള്ള കൊയിലാണ്ടി നടേരി സ്വദേശി, 55 വയസ്സുള്ള മാവൂര്‍ സ്വദേശിനി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും വിദേശത്ത് നിന്ന് വന്നവരാണ്.

പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരം; താമരശ്ശേരി പോലിസ് കേസെടുത്തു

25 May 2020 7:00 PM GMT
കട്ടിപ്പാറ പഞ്ചായത്തിലെ കന്നൂട്ടിപ്പാറ ചിങ്ങണാംപൊയില്‍ ജുമാ മസ്ജിദില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പെരുന്നാള്‍ നമസ്‌കാരം നടത്തിയവര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്.
Share it