Latest News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേ കുറ്റപത്രം സമർപ്പിച്ചു

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേ കുറ്റപത്രം സമർപ്പിച്ചു
X

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതി നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചു. നടനെ തിരേ പോക്സോ കുറ്റങ്ങൾ ചുമത്തിയാണ് കസബ പോലിസ് ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

2024-ലാണ് 4 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ജയചന്ദ്രനെതിരേ കേസെടുത്തത്. കേസിൽ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒളിവിൽ പോയ ജയചന്ദ്രൻ സുപ്രിംകോടതി ജാമ്യം നൽകിയതിനേ തുടർന്നാണ് പോലിസിനു മുൻപാകെ ഹാജരായത്.

Next Story

RELATED STORIES

Share it