Top

You Searched For "pocso case"

പോക്‌സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

7 May 2020 1:27 AM GMT
എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി തച്ചറായില്‍ ആലിക്കുട്ടിയാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്. ഇയാളെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രകൃതിവിരുദ്ധ പീഢനം: ലീഗ് നേതാവിനെതിരേ പോക്‌സോ കേസ്

24 April 2020 11:28 AM GMT
കോഴിക്കോട്: പ്രകൃതി വിരുദ്ധ പീഡനത്തിനു മുസ് ലിം ലീഗ് പ്രാദേശിക നേതാവിനെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. 16കാരനെ പീഡിപ്പിച്ചെന്ന പരാതിയിലാണ് യുഡ...

പോക്‌സോ കേസ്: സംസ്ഥാനത്ത് 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍

22 April 2020 2:37 PM GMT
താല്‍ക്കാലികമായി രണ്ടുവര്‍ഷത്തേക്കാണ് ഇതിന് അനുമതി നല്‍കുന്നത്.

പോക്‌സോ കേസ് പ്രതി റിമാന്‍ഡില്‍

20 March 2020 6:24 PM GMT
പരപ്പനങ്ങാടി: വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റില്‍. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി പരീച്ചന്റെ പുരക്കല്‍ സലാം(53)...

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും 50,000 രൂപ പിഴയും

29 Feb 2020 5:56 AM GMT
വാകേരി മടൂര്‍കുന്ന് ചിറക്കപ്പറമ്പത്ത് വിജയനെയാണ് ശിക്ഷിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

15 Feb 2020 3:58 AM GMT
ആല ജോയി സദനത്തില്‍ തോമസ് (58) നെയാണ് പോക്‌സോ കേസില്‍ ഇലവുംതിട്ട പോലിസ് അറസ്റ്റ് ചെയ്തത്.

വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി; സ്കൂ​ൾ അ​ക്കാ​ദമി​ക് ഡ​യ​റ​ക്‌​ട​ർ അറസ്റ്റിൽ

8 Feb 2020 6:45 AM GMT
ക്ലാ​സി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

31 Jan 2020 7:16 AM GMT
പി പി ബാബുവിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം; എസ്‌ഐക്കെതിരെ പോക്‌സോ കേസ്

29 Nov 2019 5:42 AM GMT
പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് പരാതി.

പള്ളിയങ്കണത്തില്‍ കയറി കുട്ടികളെ മോശമായി കടന്നു പിടിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

26 Nov 2019 6:17 AM GMT
എറണാകുളം പച്ചാളം, കള്ളിയത്ത് റോഡില്‍ പ്രസീത നിവാസ് സുരേന്ദ്രബാബു(50)വിനെയാണ് പോക്‌സോ നിയമപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഈ മാസം 21 നാണ് സംഭവം.എറണാകുളത്തുള്ള പള്ളിയില്‍ ബൈബിള്‍ ക്ലാസിന് വന്ന കുട്ടികളെ, പള്ളി കോംപൗണ്ടിന് ഉള്ളില്‍ കയറി പ്രതി തടഞ്ഞുനിര്‍ത്തി കഴുത്തിനു കുത്തിപ്പിടിച്ച് മോശമായ വിചാരത്തോടെ കൂടി മാറിടത്തിലും മറ്റും പിടിക്കുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ പള്ളിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു

കുഞ്ഞുങ്ങളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ നടപടികള്‍ വേണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

20 Nov 2019 3:14 PM GMT
പോക്‌സോ കേസുകളില്‍ കുറ്റാരോപിതരായവരില്‍ വെറും 9 ശതമാനം കേസുകള്‍ മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പോക്‌സോ കേസ്: വേഗത്തിൽ നിയമനടപടിയെന്ന കര്‍ശന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി

6 Nov 2019 7:59 AM GMT
സംസ്ഥാനത്ത് 57 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിന് ആവശ്യമായ തുക വകയിരുത്താനും നടപടി സ്വീകരിക്കും.

നീതി ജലം പോലെയും ധർമ്മം ശക്തിപ്രവാഹം പോലെയും ഒഴുകേണ്ടതുണ്ട്

28 Oct 2019 10:52 AM GMT
വാളയാര്‍ കേസില്‍ അന്വേഷണം ഗംഭീരമായി നടന്നു എന്ന് സർക്കാർ വിശ്വസിക്കുന്നു എന്ന് തോന്നുന്നു. നിയമത്തെക്കുറിച്ചോ മനുഷ്യരെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ഒരു പോലീസുദ്യോഗസ്‌ഥനാണ് ഈ കേസന്വേഷിച്ചത് എന്ന കാര്യം അയാളുടെ വാക്കുകളിൽനിന്നു തന്നെ വ്യക്തമായിട്ടും അയാൾക്ക് ഒരു നടപടിയും നേരിടേണ്ടി വരുന്നില്ല എന്നത് ഖേദകരമാണ്.

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അധ്യാപകനെതിരേ പോക്‌സോ കേസ്

25 Aug 2019 1:00 AM GMT
മലപ്പുറം തേഞ്ഞിപ്പലത്ത് ആണ് സംഭവം. സ്‌കൂളിലെ താല്‍കാലിക അധ്യാപകന്‍ മസൂദ് ആണ് സംഭവത്തിലെ പ്രതി. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.

ബാലപീഢകര്‍ക്ക് ഇനി വധശിക്ഷ; പോക്‌സോ ഭേദഗതി ബില്ല് ലോക്‌സഭയില്‍ പാസായി

1 Aug 2019 2:34 PM GMT
കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചാല്‍ ഏഴുവര്‍ഷം തടവും പിഴയും നല്‍കാനും ബില്ലില്‍ നിര്‍ദേശമുണ്ട്.

പോക്സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി

10 July 2019 10:28 AM GMT
എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട കേസ് ഇതേ കോടതിയില്‍ പ്രത്യേകമായി വിചാരണ ചെയ്യുന്നതിന് അനുമതി നല്‍കാനും തീരുമാനിച്ചു.

ബോയ്‌സ് ഹോമിലെ കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; വൈദികന്‍ അറസ്റ്റില്‍

7 July 2019 3:40 AM GMT
ജെറി എന്ന് വിളിക്കുന്ന ഫാദര്‍ ജോര്‍ജിനെയാണ് പള്ളുരുത്തി പോലിസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഡയറക്ടറായ ബോയ്‌സ് ഹോമിലെ ആറ് കുട്ടികളെ പീഡനത്തിനിരയാക്കിയെന്നാതാണ് വൈദികനെതിരായ പരാതി.

എറണാകുളം പോക്‌സോ കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

1 Jun 2019 2:45 PM GMT
പോക്‌സോ കേസിലെ ഇരയുടെ പ്രായം കണക്കാക്കിയതിലെ പിഴവാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഇരകളാവുമ്പോള്‍ വിധിക്കുന്ന ശിക്ഷ ഈ കേസിലെ പ്രതിക്ക് നല്‍കാന്‍ സാധ്യതയുള്ള കേസാണെന്നു ചൂണ്ടിക്കാട്ടി പ്രതിയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തു കേസിലെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസ്: ഷഫീഖ് ഖാസിമിക്ക് ജാമ്യം

17 May 2019 11:01 AM GMT
മാര്‍ച്ച് ഏഴിനാണ് ഷഫീഖിനെ മധുരയില്‍ വച്ചു അറസ്റ്റു ചെയ്തത്. പോക്സോ നിയമപ്രകാരം വിതുര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജസ്റ്റിസ് എ എം ബാബുവാണ് ഷഫീഖ് ഖാസിമിക്ക് ജാമ്യം അനുവദിച്ചത്

എൽകെജി വിദ്യാർഥിനിക്ക് പീഡനം; മധ്യവയസ്കൻ പിടിയിൽ

16 May 2019 2:35 PM GMT
ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്ത പോലിസ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

ആശുപത്രിയില്‍ ചികിൽസയിലായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവും കൂട്ടാളിയും പിടിയിൽ

8 May 2019 12:17 PM GMT
പനി ബാധിച്ച് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

16 കാരിയെ പീഡിപ്പിച്ചെന്ന കേസ്; എല്‍ഡിഎഫ് കൗണ്‍സിലര്‍ ഷംസുദ്ദീനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

8 May 2019 4:40 AM GMT
മലപ്പുറം പോലിസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. 16 വയസുകാരിയെ ഒരുവര്‍ഷമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരായ പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരുന്നത്. ഷംസുദ്ദീന്‍ വിദേശത്തേക്ക് കടന്നുവെന്നാണ് പോലിസിന് കിട്ടിയ സൂചന.

ഓച്ചിറ സംഭവത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ബിന്ദു കൃഷ്ണയ്‌ക്കെതിരേ പോക്‌സോ കേസ്

24 March 2019 5:06 AM GMT
പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ബിന്ദു കൃഷ്ണ, കുട്ടിയുടെ മാതാപിതാക്കളുടെ കൂടെനിന്ന് ചിത്രമെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഇരയായ കുട്ടിയുടെ മാതാപിതാക്കളോടൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ചതിനാണ് കേസെടുത്തതെന്ന് ഓച്ചിറ പോലിസ് പറഞ്ഞു.

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

23 March 2019 5:07 PM GMT
വടകര ഐസ് റോഡ് അങ്ങേപീടികയില്‍ മുഹമ്മദ് അഫ്രീദിനെയണ് (19) എസ്‌ഐ ഷൈന്‍ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായ പ്രതിയെ കോഴിക്കോട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു

പോക്‌സോ കേസ്: ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍

7 March 2019 1:39 PM GMT
ഒരുമാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഷെഫീഖ് അല്‍ ഖാസിമിയെ മധുരയില്‍നിന്നാണ് പോലിസ് പിടികൂടിയത്.

അഞ്ചു വയസ്സുകാരിക്കു പീഡനം; പോക്‌സോ പ്രകാരം കേസെടുത്തു

21 Feb 2019 3:27 PM GMT
പൊന്നാനി: മതപഠന കേന്ദ്രത്തില്‍ അഞ്ചു വയസ്സുകാരി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ പോക്‌സോ വകുപ്പ് ചുമത്തി പൊന്നാനി പോലിസ് കേസെടുത്തു. കാസര്‍കോട് താമസിച...

ഷഫീഖ് അല്‍ ഖാസിമിക്കെതിരേ ബലാല്‍സംഗ കുറ്റവും ചുമത്തി

14 Feb 2019 10:47 AM GMT
താന്‍ നിരപരാധിയാണെന്നും സിപിഎമ്മുകാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കയാണെന്നും ഷഫീഖ് അല്‍ ഖാസിമി ജാമ്യേപക്ഷയില്‍ ആരോപിക്കുന്നു. പൊതുവേദിയില്‍ സംസാരിച്ചതിനാണ് സിപിഎമ്മുകാര്‍ തന്നെ വേട്ടയാടുന്നതെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.

ഏഴാംക്ലാസുകാരിക്ക് പീഡനം: അന്വേഷിക്കാത്ത പോലിസിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍

5 Jan 2019 11:56 AM GMT
അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി സൊമിനിക് നിര്‍ദ്ദേശം നല്‍കി.
Share it