പോക്സോ കേസില്‍ മദ്റസാ അധ്യാപകന് 26 വര്‍ഷം തടവ്
BY NSH21 Dec 2022 8:50 AM GMT
X
NSH21 Dec 2022 8:50 AM GMT
കണ്ണൂര്‍: പോക്സോ കേസില്‍ മദ്റസാ അധ്യാപകനെ 26 വര്‍ഷം തടവിന് ശിക്ഷിച്ചു. കണ്ണൂര്‍ ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിക്കെതിരെയാണ് വിധി. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെതാണ് ഉത്തരവ്.
11 വയസ്സുള്ള ബാലികയെ പീഡനത്തിനിരയാക്കിയ കേസിലാണ് ഉത്തരവ്. വിവിധ വകുപ്പുകളിലായി 26 വര്‍ഷം തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT