- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരിസ്ഥിതി ദിനത്തിൽ ശ്രദ്ധേയമായി ഫ്യുമ്മയുടെ പരിപാടി

കോഴിക്കോട് : ഫർണിച്ചർ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയായ ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചൻസ് വെൽഫെയർ അസോസിയേഷൻ (ഫ്യൂമ്മ) നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. കോഴിക്കോട് ജില്ലാ കമ്മിറ്റിയും സിറ്റി ഏരിയ കമ്മിറ്റിയും സംയുക്തമായി ചെറുവണ്ണൂർ എ ഡബ്ലിയു എച്ച് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ബോധവൽക്കരണം പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും എഡബ്ലിയുഎച്ച് സ്ഥാപനങ്ങളുടെ ഡീനും ഡയറക്ടറുമായ പ്രൊഫസർ കെ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽമാരായ ഡോ. ഇ ടി ഷക്കീർ , ഡോ. ഐ എം ഇന്ദിര, കോഡിനേറ്റർ അനഘ, ഫ്യുമ്മ ജില്ലാ പ്രസിഡണ്ട് പേങ്കാടൻ അഹമ്മദ്, വൈസ് പ്രസിഡണ്ട് ബിജു കുന്നത്ത്, ജനറൽ സെക്രട്ടറി സുമുഖൻ വേണു, സെക്രട്ടറി മുസ്തഫ കൊമ്മേരി, ട്രഷറർ സാജിദ് , ബാബുരാജ് ചന്ദ്രിക, ജിബിൻ കാഡിയ, കോഹിനൂർ സലീം, ബൈജു കേരള, അബ്ദുൽ അസീസ് ഇൻസാഫ്, സത്യൻ ബുറാക്സ്, വിജയകുമാർ, ഷാഹുൽ ഹമീദ്, സഹദേവൻ, ജ്യോതിഷ് , സക്കീർ അബ്ബാസ്, ജയാനന്ദൻ, അബ്ദു പള്ളിക്കണ്ടി, മജീദ്, ചന്ദ്രൻ, ഷമീർ, നൗഫൽ, അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.

ഫ്യുമ്മ അംഗങ്ങളും, വിദ്യാർഥികളും, അധ്യാപകരും ചേർന്ന് വൃക്ഷ തൈകൾ നട്ടു. കുറ്റിക്കാട്ടൂർ ഏരിയ സംഘടിപ്പിച്ച വൃക്ഷ തൈ നടലിന് ജില്ല വൈസ് പ്രസിഡന്റ് ഷമീർ പാർക്ക്, ജില്ല സെക്രട്ടറി റിയാസ് ചേറ്റൂർ ഭാരവാഹികളായ മുജീബ് ഇടക്കണ്ടിയിൽ, റഷീദ് പി പി, നൗഷാദ്, ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
ഫറോക്ക് ഏരിയ സംഘടിപ്പിച്ച വൃക്ഷ തൈ നടലിന് ബഷീർ പറമ്പൻ, അസ്കർ കളത്തിങ്ങൽ, മുസ്തഫ തറമ്മൽ, റസാക്ക്, ഗഫൂർ കെ, മുനീർ കെ, അർഷൽ, കുഞ്ഞാലൻ പി സി തുടങ്ങിയവർ നേതൃത്വം നൽകി. താമരശ്ശേരി ഏരിയ സംഘടിപ്പിച്ച വൃക്ഷത്തൈ നടലിന് ഹാരിസ് ഐശ്വര്യ, കലാം, ശരീഫ്, റാഷിദ് തുടങ്ങിയവർ നേതൃത്വം നൽകി. കൊയിലാണ്ടി ഏരിയ സംഘടിപ്പിച്ച വൃക്ഷത്തൈ നടൽ ഏരിയ ട്രഷറർ സഹീർ ഉദ്ഘാടനം ചെയ്തു. വടകര ഏരിയാ സംഘടിപ്പിച്ച പരിപാടികൾക്ക് ഏരിയ പ്രസിഡണ്ട് അബ്ദുസ്സലാം ഹാജി ഫിസ്മി, സെക്രട്ടറി റിതേഷ്, ലിതേഷ്, മുസ്തഫ, നിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.
RELATED STORIES
''അഷ്റഫിന്റേത് ഹീനമായ കൊലപാതകം''; മൂന്നു ഹിന്ദുത്വരുടെ ജാമ്യാപേക്ഷ...
12 Jun 2025 5:40 PM GMTഅഹമ്മദാബാദ് വിമാനാപകടം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ സാമ്പിള്‍...
12 Jun 2025 5:16 PM GMTഗസയ്ക്കെതിരായ ഉപരോധം തകര്‍ക്കാനെത്തിയവരെ തടഞ്ഞ് ഈജിപ്ത്
12 Jun 2025 4:32 PM GMTഅതിക്രമത്തിന് മുതിര്‍ന്നാല്‍ ഇസ്രായേലും യുഎസും അദ്ഭുതപ്പെടും: ഇറാന്
12 Jun 2025 4:09 PM GMTഅന്തര്‍വാഹിനിക്ക് ആബിദ് ഹസന് സഫ്റാനിയുടെ പേരിടുന്നത് പരിഗണനയിലെന്ന്...
12 Jun 2025 3:41 PM GMTഅഹമ്മദാബാദ് വിമാന ദുരന്തം; ചിത്രങ്ങളിലൂടെ
12 Jun 2025 3:32 PM GMT