Sub Lead

ബൈക്ക് അപകടത്തില്‍ മരിച്ച എസ് ബിനു അഞ്ചു പേര്‍ക്ക് പുതു ജീവനേകും

ബൈക്ക് അപകടത്തില്‍ മരിച്ച എസ് ബിനു അഞ്ചു പേര്‍ക്ക് പുതു ജീവനേകും
X

തിരുവനന്തപുരം: അഞ്ചു പേര്‍ക്ക് പുതു ജീവനേകി സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം സ്വദേശി എസ് ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ചൊവ്വാഴ്ച ഉണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ബിനുവിന് ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കരള്‍, വൃക്കകള്‍, നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് അവയവങ്ങള്‍ പുതുജീവന്‍ നല്‍കും. ഹൃദയം മാറ്റിവെക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടപ്പായില്ല.

Next Story

RELATED STORIES

Share it