കോടിയേരിയുടെ സംസ്‌കാരം പയ്യാമ്പലത്ത്; തിങ്കളാഴ്ച തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍
നാളെ ഉച്ച മുതല്‍ ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം തിങ്കളാഴ്ച്ച 10 മണി വരെ കോടിയേരിയിലെ വീട്ടിലും തുടര്‍ന്ന് പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫിസിലും പൊതു ദര്‍ശനത്തിന് വയ്ക്കും.
BY SRF1 Oct 2022 5:52 PM GMT

X
SRF1 Oct 2022 5:52 PM GMT
കോഴിക്കോട്: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരച്ചടങ്ങുകള്‍ കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ നടക്കും. നാളെ ഉച്ച മുതല്‍ ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം തിങ്കളാഴ്ച്ച 10 മണി വരെ കോടിയേരിയിലെ വീട്ടിലും തുടര്‍ന്ന് പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫിസിലും പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകീട്ട് മൂന്നിനായിരിക്കും പയ്യാമ്പലത്ത് സംസ്‌ക്കരിക്കുക. പരേതനോടുള്ള ആദരസൂചകമായി തിങ്കളാഴ്ച്ച തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ അസംബ്ലി മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും. ഹോട്ടലുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT