Top

You Searched For "cremation"

അന്തരിച്ച ഇടുക്കി മുന്‍ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്‌കാരം ഇന്ന്

5 May 2020 3:28 AM GMT
സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് ശുശ്രൂഷകള്‍.

കൊവിഡ് ബാധിതന്റെ സംസ്‌കാരച്ചടങ്ങുകള്‍ തടഞ്ഞു; ജലന്ധറില്‍ 60 പേര്‍ക്കെതിരേ കേസ്

10 April 2020 7:40 AM GMT
അടുത്തിടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

നേപ്പാളില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു -കോഴിക്കോട് സ്വദേശികളുടെ ഉടന്‍ സംസ്‌കരിക്കും

24 Jan 2020 12:39 PM GMT
കോഴിക്കാട് സ്വദേശികളായ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഏറ്റുവാങ്ങി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

മൃതദേഹം സംസ്‌കരിക്കല്‍: സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന്

1 Jan 2020 10:28 AM GMT
ഓര്‍ഡിനന്‍സ് അനുസരിച്ച് ഇടവകയിലെ ഏതംഗം മരിച്ചാലും കുടുംബാംഗങ്ങള്‍ക്ക് ആ ഇടവകയുടെ പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യാന്‍ അവകാശം ലഭിക്കും.

താനൂര്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

25 Oct 2019 12:28 PM GMT
അതിനിടെ, പ്രതികളായ മൂന്നു പേരെ പരപ്പനങ്ങാടി റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് പോലിസ് ഓടിച്ചിട്ട് പിടികൂടി. മുഖ്യ പ്രതികളാണിവരെന്ന് സംശയിക്കുന്നു. തീവണ്ടി മാര്‍ഗ്ഗം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇവരെ പോലിസ് പിടികൂടിയത്. ഇവരെ പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

ലിബിയയില്‍നിന്ന് ഭര്‍ത്താവ് എത്താന്‍ വൈകും; സൗമ്യയുടെ സംസ്‌കാരം നാളെ

19 Jun 2019 4:39 AM GMT
ലിബിയയിലുള്ള ഭര്‍ത്താവ് സജീവ് ഇന്ന് രാത്രിയോടെയേ നാട്ടിലെത്തു. അതിനാലാണ് സംസ്‌കാരം നാളത്തേക്ക് മാറ്റിയത്. ഭര്‍ത്താവ് സജീവ് ബുധനാഴ്ച രാവിലെ നാട്ടിലെത്തിയാല്‍ തൊ്ട്ടുപിന്നാലെ സംസ്‌കാരം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിയുടെ സംസ്‌കാരം ശ്രീലങ്കയില്‍ നടത്തും

22 April 2019 3:41 AM GMT
ശ്രീലങ്കന്‍ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോര്‍ക്ക അധികൃതര്‍ ബസുക്കളെ അറിയിച്ചിരുന്നു.

ഡി ബാബു പോളിന്റെ സംസ്‌കാരം ഇന്ന്

14 April 2019 2:55 AM GMT
വൈകീട്ട് നാലിന് ജന്‍മനാടായ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് സംസ്‌കാരച്ചടങ്ങുകള്‍.

കെ എം മാണിയുടെ ഭൗതികശരീരം പാലായില്‍; സംസ്‌കാരം വൈകീട്ട് മൂന്നിന്

11 April 2019 3:59 AM GMT
പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹത്താല്‍ നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റും പിന്നിട്ടത്. പതിനായിരങ്ങള്‍ വിലാപയാത്രയില്‍ അണിചേര്‍ന്നു. കൊച്ചിലെ ആശുപത്രിയില്‍നിന്ന് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര 21 മണിക്കൂറിന് ശേഷമാണ് പാലായിലെ വീട്ടിലെത്തിച്ചത്.

പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ചില്ല; മലപ്പുറം നഗരസഭ ഓഫിസ് ഉപരോധിച്ചു

22 March 2019 3:02 PM GMT
ശ്മശാനത്തിലെ ജീവനക്കാരുടെ എണ്ണത്തിലുണ്ടായിരുന്ന കുറവ് മൂലമാണ് മൃതദേഹം ദഹിപ്പിക്കാന്‍ വൈകിയത്.

പരീക്കറിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് പനാജിയില്‍

18 March 2019 2:35 AM GMT
പനാജിയിലെ വസതിയിലാണ് ഇപ്പോള്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നത്. 9.30 ഓടെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചശേഷമായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

ലെനില്‍ രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു

16 Jan 2019 11:08 AM GMT
തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര സംവിധായകനും കെഎസ്എഫ്ഡിസി ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ചെന്നൈയിലെ ...

ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം നാളെ സംസ്‌കരിക്കും

15 Jan 2019 3:56 PM GMT
നാളെ രാവിലെ 9.30ന് യൂനിവേഴ്സിറ്റി കോളജില്‍ പൊതുദര്‍ശനത്തിന് വെക്കും. അവിടെ നിന്ന് 10.30ന് കലാഭവന്‍ തീയറ്ററിലെത്തിച്ച് ഉച്ചക്ക് 1.45 വരെ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അവസരമുണ്ടാകും.
Share it