- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ ഭേദഗതി നിയമം: ഗവര്‍ണര്‍ക്ക് നേരേ ഗോ ബാക്ക് വിളി
കെഎസ്‌യു കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജാനിബിന്റെ നേതൃത്വത്തില്‍ ഇന്ന് രാത്രി 7 മണിയോടെയായിരുന്നു സംഭവം.
BY NSH19 Dec 2019 2:11 PM GMT

X
NSH19 Dec 2019 2:11 PM GMT
പയ്യോളി: ഗവര്‍ണര്‍ക്ക് നേരേ കെഎസ്‌യു പ്രവര്‍ത്തകരുടെ ഗോ ബാക്ക് വിളി. ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ കരകൗശലമേള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കാന്‍ തുടങ്ങുമ്പോഴാണ് സദസ്സില്‍നിന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ പൗരത്വ നിയമത്തിനെതിരേ ഗോ ബാക്ക് വിളിച്ച് പ്രതിഷേധിച്ചത്.
കെഎസ്‌യു കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജാനിബിന്റെ നേതൃത്വത്തില്‍ ഇന്ന് രാത്രി 7 മണിയോടെയായിരുന്നു സംഭവം. പോലിസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു നീക്കി. പാര്‍ലമെന്റ് പാസാക്കിയപൗരത്വഭേദഗതി നിയമത്തെ ഗവര്‍ണര്‍ അനുകൂലിച്ച് സംസാരിക്കുകയും പ്രതിഷേധങ്ങളെ തള്ളിപ്പറയുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















