- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
ഗാന്ധിയുടെ ഇന്ത്യയിലാണ് കശ്മീർ ഭാഗമായിരുന്നത്; അല്ലാതെ ബിജെപിയുടെ ഇന്ത്യയിലല്ല: ഫറൂഖ് അബ്ദുല്ല
7 Nov 2020 10:07 AM GMTകശ്മീരിന് പാകിസ്ഥാന്റെ ഭാഗമാകണമെന്നുണ്ടെങ്കിൽ അത് 1947യിൽ തന്നെ ആകാമായിരുന്നു
കരുളായി മുതല്‍ വാളാരംകുന്ന് വരെ; സഖാക്കള്‍ സഖാക്കളെ കൊന്നുതീര്‍ക്കുമ്പോള്‍
7 Nov 2020 9:12 AM GMTഅടിയന്തരാവസ്ഥയില്‍ നക്സല്‍വേട്ടയിലൂടെ കുപ്രസിദ്ധി നേടിയ കെ കരുണാകരന്‍ ഏറ്റവും വിശ്വസ്തനായി കരുതിയ രമണ്‍ ശ്രീവാസ്തവ എന്ന മുന്‍ ഐപിഎസ് ഓഫീസറെ പോലിസ്...
അഡീഷണല്‍ സെക്രട്ടറിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കൊവിഡ്
7 Nov 2020 7:50 AM GMTമുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിയമസഭാ സമിതിയുടെ നോട്ടീസ്
7 Nov 2020 7:40 AM GMTനോട്ടീസിന് പിന്നില്‍ അന്വേഷണം തടസപ്പെടുത്തുക എന്ന ലക്ഷ്യമില്ലെന്ന് നിയമസഭാ സെക്രട്ടറി വ്യക്തമാക്കി
ബിലീവേഴ്‌സ് ചര്‍ച്ചില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് 13 കോടി രൂപയുടെ കള്ളപ്പണം; രണ്ട് കോടി നിരോധിച്ച നോട്ടുകള്‍
7 Nov 2020 4:55 AM GMTറെയ്ഡ് ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ സഭാ ആസ്ഥാനത്ത് നിന്ന് 13 കോടി രൂപയാണ് സംഘം പിടിച്ചെടുത്തിട്ടുള്ളത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ആർഎസ്‌എസ് പ്രവർത്തകൻ അറസ്റ്റിൽ
7 Nov 2020 4:26 AM GMTപെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി.
ലൈഫ് മിഷന്‍: ശിവശങ്കറും സ്വപ്‌നയും കൈപ്പറ്റിയത് 30 കോടിയെന്ന് അനില്‍ അക്കര
7 Nov 2020 4:13 AM GMT100 കോടി കമ്മിഷനില്‍ ആദ്യ ഗഡുവായ 30 കോടി വിദേശത്തുവെച്ച് ശിവശങ്കറിനും സ്വപ്നയ്ക്കും കൈമാറി
'നിങ്ങള്‍ ആദിവാസികളെ പഠിപ്പിച്ചാല്‍ മതി'; തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിയെ ആക്ഷേപിച്ച് ഇടത് എംഎല്‍എ
6 Nov 2020 3:16 PM GMTസർക്കാർ തിരൂർ മണ്ഡലത്തെ അവഗണിക്കുന്നുവെന്ന് സി മമ്മൂട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ബിര്‍സ മുണ്ടയുടെ പ്രതിമയിൽ പുഷ്പാര്‍ച്ചന; പ്രതിമ മാറി പുഷ്പാർച്ചന നടത്തി അമിത് ഷാ
6 Nov 2020 2:39 PM GMTആദിവാസി വിഭാഗങ്ങള്‍ ഏറെയുള്ള ബന്‍കുറ ജില്ല സന്ദര്‍ശിക്കുന്നതിനിടെയാണ് വിവാദമുണ്ടായതത്. അമിത് ഷാ ബിര്‍സാമുണ്ടയുടെ പ്രതിമയിലല്ല പുഷ്പാര്‍ച്ചന...
കോഴിക്കോട് ജില്ലയില്‍ 763 പേര്‍ക്ക് കോവിഡ്; 908 പേർക്ക് രോഗമുക്തി
6 Nov 2020 2:09 PM GMTസമ്പര്‍ക്കം വഴി 744 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7814 പേരെ പരിശോധനക്ക് വിധേയരാക്കി.
വയനാട് ജില്ലയില്‍ 167 പേര്‍ക്ക് കൂടി കൊവിഡ്;164 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
6 Nov 2020 2:00 PM GMTഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7757 ആയി
സിഎഎ വിരുദ്ധ പ്രതിഷേധം: പ്രതികളുടെ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് യുപി
6 Nov 2020 1:44 PM GMTപ്രതിഷേധത്തില്‍ പങ്കെടുത്തതിനു സാമൂഹിക പ്രവര്‍ത്തകരും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 40 ലധികം പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു
'അര്‍ണബ് കുറ്റാരോപിതനെപ്പോലെ പെരുമാറൂ'; വാദത്തിനിടയില്‍ സംസാരിച്ച റിപബ്ലിക് ടിവി എഡിറ്ററോട് കോടതി
6 Nov 2020 12:08 PM GMTവാദിഭാഗം വക്കീല്‍ വികാസ് നായിക് സംസാരിക്കുന്നതിനിടെ കസ്റ്റഡിയിലെടുക്കുമ്പോഴുണ്ടായ മുറിവുകള്‍ കാണിക്കാന്‍ അര്‍ണബ് ഡയസിലേക്ക് കയറി.
വേൽമുരുകൻ വധം; തണ്ടർബോൾട്ടിന് മനസിലാകില്ല, പക്ഷേ ഇടത് സർക്കാരിന് ഇത് മനസിലാക്കേണ്ട കടമയുണ്ട്: ബിനോയ് വിശ്വം
6 Nov 2020 11:19 AM GMTതണ്ടർബോൾട്ടിനെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ സംസാരിച്ചത്
എപി അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു
6 Nov 2020 10:48 AM GMTവെളിയങ്കോട് സ്വദേശി അഫ്‌സലിനെയാണ് പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തത്.
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: വഞ്ചനാ കേസുകളുടെ എണ്ണം നൂറുകവിഞ്ഞു
6 Nov 2020 10:35 AM GMTചന്തേര സ്റ്റേഷനില്‍ അഞ്ചു കേസുകളും കാസര്‍കോട് എട്ടും പയ്യന്നൂരില്‍ രണ്ട് കേസുകളും കൂടി വന്നതോടെയാണ് കമറുദ്ദീനെതിരേയുള്ള വഞ്ചനാ കേസുകളുടെ എണ്ണം 107...
ഹാഥ്റസ്: അന്വേഷണ പുരോഗതി അറിയിക്കണമെന്ന് അലഹബാദ് ഹൈക്കോടതി
6 Nov 2020 10:02 AM GMTസുപ്രിംകോടതി ഉത്തരവനുസരിച്ച് ഇരയുടെയും സാക്ഷികളുടെയും കുടുംബത്തിന് സുരക്ഷ ഒരുക്കാൻ കേന്ദ്ര റിസർവ് പോലിസ് സേനയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കോടതി...
ഒബാമയുടെ റെക്കോർഡ് ഭേദിച്ച് ജോ ബൈഡൻ: വിജയിച്ചാൽ ബൈഡൻ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന അമേരിക്കൻ പ്രസിഡന്റ്
5 Nov 2020 10:11 AM GMT6,94,98,516 പോപ്പുലർ വോട്ടുകളായിരുന്നു 2008-ലെ തിരഞ്ഞെടുപ്പിൽ ബരാക്ക് ഒബാമ നേടിയത്. അമേരിക്കയിലെ ജനസംഖ്യ കഴിഞ്ഞ പത്തു വർഷത്തിനിടെ ഏകദേശം 26 ദശലക്ഷമായി ...
ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം: സിപിഎം
5 Nov 2020 9:39 AM GMTകേസില്‍ ഇടപെടില്ലന്ന മുന്‍ നിലപാടില്‍ മാറ്റമില്ലന്നും സിപിഎം വ്യക്തമാക്കി
ശോഭാ സുരേന്ദ്രനും പിഎം വേലായുധനും പിന്തുണയുമായി കെപി ശ്രീശന്‍
5 Nov 2020 9:34 AM GMTകെ സുരേന്ദ്രന്‍ അധ്യക്ഷനായതിനു ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിയാണെന്നാരോപിച്ച് പരാതി നല്‍കി
ബിനീഷ് ബോസുമല്ല ഡോണുമല്ല; ഇഡി സംഘം കൃത്രിമ രേഖകളിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തി: ഭാര്യ
5 Nov 2020 7:19 AM GMTബിനീഷ് പുറത്തുവരണമെങ്കില്‍ ഒപ്പിടണമെന്ന് സമ്മര്‍ദം ചെലുത്തി. ഇല്ലെങ്കില്‍ ജയിലിലടക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പറഞ്ഞു
മൊറട്ടോറിയം കാലയളവില്‍ വായ്പ തിരിച്ചടച്ചവര്‍ക്കും ആനുകൂല്യം: ഇന്ന് പണം ലഭിക്കും
5 Nov 2020 6:19 AM GMTകൃഷിയും അനുബന്ധമേഖലകളിലെയും വായ്പകള്‍ക്ക് ആനുകൂല്യം ലഭിക്കില്ല.
മിഷിഗണിലും വിസ്കോൺസിനിലും വിജയം: ജോ ബൈഡൻ വിജയത്തിനരികെ
5 Nov 2020 5:12 AM GMTനെവാഡയിലെ വോട്ടുകളാണ് ഇനി നിർണായകമാവുക. നെവാഡയിലെ ആറ് ഇലക്ട്‌റൽ കോളജ് വോട്ടുകൾ കൂടി എണ്ണിയാൽ ബൈഡന് കേവല ഭൂരിപക്ഷം നേടുമെന്നാണ് തിരഞ്ഞെടുപ്പ് വിശകലന...
ബിലിവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായ നുകുതി വകുപ്പിന്റെ റെയ്ഡ്
5 Nov 2020 5:08 AM GMTവിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു
പാലക്കാട് ജില്ലയിൽ ഇന്ന് 431 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
3 Nov 2020 3:04 PM GMTസമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 221 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ചത് 201 പേർ
വ്യാപാരികൾ നിൽപ്പ് സമരം നടത്തി
3 Nov 2020 2:48 PM GMTഅരീക്കോട് നടന്ന നിൽപ്പു സമരത്തിന് വിഎ നാസർ, ശരീഫ് കളത്തിങ്ങൽ, കെപിഎം ഹാരിസ്, ടിസി ഷാഫി നേതൃത്വം നൽകി
പടിഞ്ഞാറത്തറ ഏറ്റുമുട്ടൽ കൊല; നിയമാനുസൃതമായ അന്വേഷണം ഉറപ്പു വരുത്താൻ ജനാധിപത്യ പ്രസ്ഥാനങ്ങൾ മുന്നോട്ടു വരണം: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
3 Nov 2020 2:37 PM GMTമാവോവാദിയാണ് കൊല്ലപ്പെട്ടതെന്ന് ഉറപ്പിച്ചെടുക്കാൻ തോക്കു മാത്രമായാൽ വിശ്വസനീയമാകില്ല എന്നതിനാൽ ആകണം ലഖുലേഖകൾ കണ്ടെത്തിയതായി ആരോപിക്കുന്നതെന്നു...
വയനാട്ടിൽ കൊല്ലപ്പെട്ടത് മാവോവാദി നേതാവ് വേൽമുരുകൻ; ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി
3 Nov 2020 12:54 PM GMTകൊല്ലപ്പെട്ട വേൽമുരുകൻ തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം സ്വദേശിയാണ്.
പടിഞ്ഞാറത്തറ സംഭവം: കാപ്പിക്കളത്ത് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം
3 Nov 2020 11:57 AM GMTഏറെ കാത്തിരുന്ന ശേഷം മാധ്യമപ്രവർത്തകർ പോലിസിനോട് അനുവാദം ചോദിച്ചെങ്കിലും ഇപ്പോൾ കടത്തിവിടാൻ സാധിക്കില്ലെന്ന് പറഞ്ഞതോടെ വാക്കുതർക്കമുണ്ടാവുകയായിരുന്നു.
പെരിയ കേസ്; സി.ബി.ഐ അന്വേഷണത്തിനെതിരായ ഹരജി പരിഗണിക്കുന്നത് മാറ്റി
3 Nov 2020 10:21 AM GMTകേസുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് സിബിഐ നേരത്തെയും സുപ്രിംകോടതിയെ അറിയിച്ചിരുന്നു.
പടിഞ്ഞാറത്തറ സംഭവം: വെടിവയ്പ്പിന്റെ ശബ്ദമല്ല, കേട്ടത് വലിയ മുഴക്കം: പ്രദേശവാസി
3 Nov 2020 9:30 AM GMTഎന്തോ തകർന്നു വീഴുമ്പോഴുള്ള പോലത്തെ ശബ്ദമാണ്. വെടിയുടെ ശബ്ദമല്ല കേട്ടത്. നിരന്തര വെടിയൊച്ച കേട്ടിട്ടില്ല.
ചേറ്റുവ ഹാർബർ തുറക്കും
2 Nov 2020 2:59 PM GMTകണ്ടെയ്ൻമെൻറ് സോണിൽ ഉള്ളവർ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
കവളപ്പാറ ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് മുസ്‌ലിം ലീഗ് ഭൂമി കൈമാറി
2 Nov 2020 2:05 PM GMTസ്ഥലം നിര്‍ണയ നറുക്കെടുപ്പിന് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ നേതൃത്വം നല്‍കി
തൃശൂർ ജില്ലയിൽ 433 പേർക്ക് കൂടി കൊവിഡ്; 967 പേർ രോഗമുക്തരായി
2 Nov 2020 1:51 PM GMTജില്ലയിൽ തിങ്കളാഴ്ച സമ്പർക്കം വഴി 420 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഫ്രഞ്ച് പ്രസിഡന്റിനെതിരേ പോസ്റ്റർ കാംപയിൻ, ഗുജറാത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു; മൂന്ന് പേർ കസ്റ്റഡിയിൽ
2 Nov 2020 11:47 AM GMT“ഞങ്ങൾ ഫ്രാൻസിനെ ബഹിഷ്കരിക്കുന്നു, ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദി ഫ്രഞ്ച് പ്രസിഡന്റാണ്” എന്ന അടിക്കുറിപ്പോടെ മാക്രോണിന്റെ ചിത്ര സഹിതമാണ് പോസ്റ്റർ
കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പുകേസ് പണം നൽകി ഒത്തുതീര്‍പ്പാക്കി
2 Nov 2020 11:07 AM GMTമുഴുവന്‍ പണവും തിരികെക്കിട്ടിയെന്ന് പരാതിക്കാരന്‍ പറഞ്ഞു. ഇതോടെയാണ് ഹരികൃഷ്ണന്‍ പരാതി പിന്‍വലിച്ചത്








































