Districts

വ്യാപാരികൾ നിൽപ്പ് സമരം നടത്തി

അരീക്കോട് നടന്ന നിൽപ്പു സമരത്തിന് വിഎ നാസർ, ശരീഫ് കളത്തിങ്ങൽ, കെപിഎം ഹാരിസ്, ടിസി ഷാഫി നേതൃത്വം നൽകി

വ്യാപാരികൾ നിൽപ്പ് സമരം നടത്തി
X

അരീക്കോട്: സംസ്ഥാന സർക്കാരിന്റെ വ്യാപാര ദ്രോഹ നയങ്ങൾക്കെതിരെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഏറനാട് മണ്ഡലത്തിലെ മുഴുവൻ യൂനിറ്റുകളിലേയും വ്യാപാരികൾ നിൽപ്പ് സമരം നടത്തി.

അരീക്കോട് നടന്ന നിൽപ്പു സമരത്തിന് വിഎ നാസർ, ശരീഫ് കളത്തിങ്ങൽ, കെപിഎം ഹാരിസ്, ടിസി ഷാഫി നേതൃത്വം നൽകി പത്തനാപുരത്ത് നടന്ന പരിപാടി ഏറനാട് മണ്ഡലം പ്രസിഡന്റ്‌ അൽമോയ റസാഖ് ഉദ്ഘാടനം ചെയ്തു. പി സുഭാഷ് അധ്യക്ഷത വഹിച്ചു. സലാം കൊന്നലത്ത്, കെസിഎ റഹീം, എം മുഹമ്മദ്‌മാൻ, സിപി നൗഷാദ്, പിപി നജീബ്, വിപി ഷൗകത്തലി,കെ മുബഷിർ, എംപി ശർഫീകലി, എംപി അഷ്‌റഫ്‌ എന്നിവർ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it