സ്വര്‍ണക്കടത്ത് സംഘത്തിന് മാവോവാദി ബന്ധമെന്ന് എന്‍ഐഎ

2 Nov 2020 10:44 AM GMT
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഹംസത് അബ്ദ്ദു സലാമിന്റെ അടുത്ത സുഹൃത്തായ രാജുവെന്ന് വിളിപ്പേരുള്ള രതീഷിനാണ് മാവോവാദി ബന്ധം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാല് വർഷം പീഡിപ്പിച്ച ആൾദൈവം അറസ്റ്റിൽ

2 Nov 2020 9:42 AM GMT
ബലാത്സംഗം ചെയ്യുകയും പിന്നീട് അവളുടെ നഗ്നചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു

ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; ഹിസ്ബ് കമാൻഡർ കൊല്ലപ്പെട്ടു

1 Nov 2020 6:47 PM GMT
സൈഫുല്ല തെക്കന്‍ കശ്മീരില്‍ നിന്നും ശ്രീനഗറില്‍ എത്തിയിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സേന അവിടെ എത്തിയത്

പാകിസ്താനില്‍ നിന്നുള്ള ആദ്യ ഉംറ തീര്‍ത്ഥാടക സംഘമെത്തി

1 Nov 2020 6:25 PM GMT
എൺപതിനായിരം പേര്‍ക്ക് മസ്ജിദുല്‍ ഹറാമില്‍ നിസ്‌കരിക്കാന്‍ സൗകര്യമൊരുക്കും

പ്രവാചക നിന്ദാ കാർട്ടൂണുകൾ 'മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒരുപോലെ അപമാനിക്കുന്നു': ഫ്രഞ്ച് ആർച്ച് ബിഷപ്പ്

1 Nov 2020 6:10 PM GMT
കുറ്റകരമായ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ആർച്ച് ബിഷപ്പ് മുന്നറിയിപ്പ് നൽകി

ആദിവാസി യുവാവ് കൊവിഡ് ബാധിച്ചു മരിച്ചു

1 Nov 2020 5:20 PM GMT
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികില്‍സയിലായിരുന്നു

രണ്ടത്താണിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

1 Nov 2020 5:13 PM GMT
കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ സജീവ് കുമാറും സംഘവും രണ്ടത്താണിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

കണ്ണൂരിൽ ബീച്ചുകളില്‍ 15 വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

1 Nov 2020 5:05 PM GMT
ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് വിലക്ക്

പാലക്കാട് ജില്ലയിൽ ഇന്ന് 435 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

1 Nov 2020 4:35 PM GMT
സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 222 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 206 പേർ

കുവൈത്തിൽ കൊവിഡ് ബാധിച്ച് 3 പേർ മരിച്ചു

1 Nov 2020 4:21 PM GMT
608 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കുവൈത്തിൽ ഇസ്രായീൽ ഉൽപ്പന്നം വിൽപ്പന നടത്തിയ കട മന്ത്രാലയം അടച്ചു പൂട്ടി

1 Nov 2020 4:16 PM GMT
ഉപഭോക്താവിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇസ്രായീൽ നിർമ്മിത തെർമ്മോ സ്റ്റാറ്റ്‌ ഉപകരണമാണു സ്ഥാപനത്തിൽ വിൽപന നടത്തിയത്‌.

ഇന്ത്യന്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ സൈന്‍ ബോര്‍ഡ് ഹിന്ദു സേന നശിപ്പിച്ചു

1 Nov 2020 3:44 PM GMT
ഞായറാഴ്ച്ച രാവിലെ 9.30 ഓടെയാണ് സൈന്‍ ബോര്‍ഡ് നശിപ്പിച്ചതെന്ന് വിഷ്ണു ഗുപ്ത അവകാശപ്പെട്ടു.

പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ആലപ്പുഴ പ്രവാസി അസോസിയേഷൻ പരിഹാരം തേടി

1 Nov 2020 1:53 PM GMT
ടിക്കറ്റുകളുടെ ലഭ്യതക്കുറവും നിരക്കുവർധനയും മൂലം വിസ കാലാവധിക്ക് മുമ്പ് എത്തിച്ചേരുവാനായി യുഎഇ വിസിറ്റ് വിസ എടുത്താണ് ബഹറൈനിൽ എത്തുന്നത്.

തൃശൂർ ജില്ലയിൽ 943 പേർക്ക് കൂടി കൊവിഡ്; 1049 പേർ രോഗമുക്തരായി

1 Nov 2020 1:31 PM GMT
തൃശൂർ: തൃശൂർ ജില്ലയിൽ ഞായറാഴ്ച 943 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 1049 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 10332 ...

കോട്ടയം ജില്ലയില്‍ 434 പേര്‍ക്കു കൂടി കൊവിഡ്

1 Nov 2020 1:02 PM GMT
രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5445 പേരാണ് ചികിൽസയിലുള്ളത്

സൗദിക്കു പുറത്ത് നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ നാളെ മുതല്‍ എത്തി തുടങ്ങും

31 Oct 2020 5:48 PM GMT
തീര്‍ത്ഥാടകര്‍ക്ക് രാജ്യത്ത് താമസിക്കാവുന്ന പരിധി പത്ത് ദിവസമായിരിക്കും.

സിദ്ദീഖ്‌ കാപ്പന്റെ അറസ്റ്റിൽ ദമ്മാം മീഡിയ ഫോറം പ്രതിഷേധിച്ചു

31 Oct 2020 5:34 PM GMT
ഏതെല്ലാം വാർത്തകൾ എങ്ങനെയൊക്കെ റിപോർട്ട്‌ ചെയ്യപ്പെടണം എന്ന ഭരണകൂട താൽപര്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്‌ ഹാഥ്‌റസിൽ വാർത്താശേഖരണത്തിനെത്തിയ സിദ്ദീഖ്‌...

കൊയിലാണ്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു

31 Oct 2020 4:28 PM GMT
ഡയാലിസിസ് സെന്ററിൽ 10 കിടക്കകളാണ് സജ്ജമാക്കിയത്. ഒരേ സമയം 9 രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കും.

വയനാട് ജില്ലയില്‍ 145 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

31 Oct 2020 2:17 PM GMT
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7075 ആയി

90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ല; യുഎപിഎ കേസിൽ കുറ്റാരോപിതർക്ക് പഞ്ചാബ് കോടതി ജാമ്യം അനുവദിച്ചു

31 Oct 2020 1:45 PM GMT
ഇന്ത്യൻ ശിക്ഷാ നിയമം 120-ബി/121/121-എ, ആയുധ നിരോധന നിയമം 25/54/59 യുഎപിഎ 13, 17, 18, 18ബി, 20 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ഷുഐബ് അഫ്താബിനൊപ്പം അകാൻക്ഷ സിങ്ങിനെ നീറ്റ് ടോപ്പറായി തിരഞ്ഞെടുക്കണമെന്ന് യോഗി ആദിത്യനാഥ്

29 Oct 2020 6:44 AM GMT
എൻ‌ടി‌എയുടെ ടൈ ബ്രേക്കിങ് നയപ്രകാരം, പ്രായം, വിഷയം തിരിച്ചുള്ള മാർക്ക്, തെറ്റായ ഉത്തരങ്ങളുടെ എണ്ണം എന്നിവ പോലുള്ള ഘടകങ്ങളാണ് റാങ്ക് നിശ്ചയിക്കുന്നതിൽ...

കശ്മീരിൽ പ്രവർത്തിക്കുന്ന 6 എൻജിഒയുടെ ഓഫീസുകളിൽ എൻ‌ഐ‌എ റെയ്ഡ്

29 Oct 2020 5:37 AM GMT
കശ്മീരിൽ ഒമ്പത് ഇടങ്ങളിലും ഡൽഹിയിൽ ഒരു സ്ഥലത്തും റെയ്ഡ് നടത്തി

മടിശ്ശീലയില്‍ കനമില്ലാത്ത സഖാവിനെ വഞ്ചിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു, എന്നിട്ടും പുരോഗമന സഖാക്കളെ നിങ്ങള്‍ക്ക് സന്തോഷമില്ലെ?; പരിഹസിച്ച് വിടി ബല്‍റാം

29 Oct 2020 5:02 AM GMT
കുലം കുത്തിയായ ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. എന്നിട്ടും ഇവിടുത്തെ പുരോഗമന സഖാക്കള്‍ക്ക് സന്തോഷമില്ലെ

ഏക്‌നാഥ് ഖഡ്‌സേയ്ക്കു പിന്നാലെ മുൻമന്ത്രി പങ്കജ മുണ്ടെയും ബിജെപി വിടുന്നു?

29 Oct 2020 2:29 AM GMT
ബിജെപിയിലെ പ്രമുഖ പിന്നാക്ക സമുദായ നേതാവായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളായ പങ്കജ കുറച്ചുകാലമായി പാർട്ടിയുമായി അകന്നുനിൽക്കുകയാണ്.

മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാനുള്ള ധാര്‍മികത നഷ്ടപ്പെട്ടുവെന്ന് ഉമ്മൻ ചാണ്ടി

29 Oct 2020 2:19 AM GMT
മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി അദ്ദേഹത്തിന്റെ ഓഫീസിന്റെ പൂര്‍ണ ചുമതല വഹിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ അത്യന്തം ഗുരുതരമായ കേസില്‍പ്പെടുന്നത്...

തിക്കോടി ഡ്രൈവ് ഇൻ ബീച്ചായ കല്ലകത്ത് കടപ്പുറത്ത് കാർ കടലിൽ താഴ്ന്നു

29 Oct 2020 2:12 AM GMT
മണ്ണുമാന്തി വിളിച്ചുവരുത്തി കരക്ക് എത്തിക്കുകയായിരുന്നു

റോഡിൽ ഡോക്ടറുടെ 'ജെട്ടി ചലഞ്ച് '; വിശദീകരണം തേടിയപ്പോൾ മാപ്പപേക്ഷ

29 Oct 2020 1:36 AM GMT
ഓർത്തോപീഡിക്സ് വിഭാഗം അസി. പ്രൊഫസർ ഡോ. സിവി കൃഷ്ണകുമാറാണ് ചാവക്കാട്-ചേറ്റുവ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ‘ചലഞ്ച് ’ നടത്തിയത്.

പരിസ്ഥിതി പ്രവർത്തകനേയും കുടുംബത്തെയും നിരീക്ഷിക്കാന്‍ അദാനി ഗ്രൂപ്പ് സ്വകാര്യ ഡിക്റ്റക്ടീവിനെ ചുമതലപ്പെടുത്തി

29 Oct 2020 1:14 AM GMT
ബെന്‍ പെന്നിങ്‌സിന്റെ വീട്ടുകാരെ ഉള്‍പ്പെടെ നിരീക്ഷിക്കാന്‍ അദാനി ഗ്രൂപ്പാണ് തന്നെ ഏല്‍പ്പിച്ചതെന്ന് തെളിയിക്കുന്ന രേഖകളും ഡിക്ടക്റ്റീവ് കോടതിയില്‍...

മുന്നാക്കസംവരണത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്; ലീഗിന്റെ സമരപ്രഖ്യാപനം ഉചിതമായില്ലെന്ന് വിമര്‍ശനം

29 Oct 2020 1:01 AM GMT
വിഷയം സംബന്ധിച്ച് യുഡിഎഫിനോട് ചര്‍ച്ചകള്‍ നടത്തുന്നതിനു മുമ്പ് തന്നെ ലീഗ് സമരം പ്രഖ്യാപിച്ചുവെന്ന് രാഷ്ട്രീയകാര്യ സമിതി കുറ്റപ്പെടുത്തി.

താഹയുടെ കുടുംബത്തിന് കെപിസിസി അഞ്ച് ലക്ഷം രൂപ കൈമാറി

28 Oct 2020 7:46 AM GMT
അലനും താഹയും ചെയ്ത തെറ്റ് എന്താണെന്ന് പിണറായി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു

സാമ്പത്തിക സംവരണം: ലീഗിനും യുഡിഎഫിനുമെതിരേ രൂക്ഷ വിമര്‍ശവുമായി സീറോ മലബാര്‍ സഭ

28 Oct 2020 6:13 AM GMT
സംസ്ഥാന ജനസംഖ്യയിലെ 27%ല്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത...

സിഎഎ വിരുദ്ധ പ്രക്ഷോഭം ഇന്ത്യയ്ക്കെതിരായ അസംതൃപ്തി: ഡല്‍ഹി കോടതി

28 Oct 2020 3:50 AM GMT
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പ്രതിഷേധിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ അത് നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വിധി ഇന്ന്; എതിർത്ത് കസ്റ്റംസും ഇഡിയും

28 Oct 2020 3:05 AM GMT
ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും ഇഡി കോടതിയിൽ അറിയിച്ചിട്ടുണ്ട്.

ബിഹാറില്‍ വോട്ടെടുപ്പ് തുടങ്ങി: ആദ്യ ഘട്ടത്തില്‍ 71 സീറ്റില്‍ ജനവിധി തേടുന്നത് 1066 സ്ഥാനാര്‍ഥികള്‍

28 Oct 2020 2:48 AM GMT
എട്ട് മന്ത്രിമാരും മുന്‍മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവുമായ ജതിന്‍ റാം മഞ്ചിയും ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു.

സാമ്പത്തിക സംവരണത്തെ കോൺഗ്രസ് അനുകൂലിക്കും

28 Oct 2020 2:09 AM GMT
മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം വേണമെന്നാണ് കോൺഗ്രസ് നിലപാട്.
Share it