കുവൈത്തിൽ കൊവിഡ് ബാധിച്ച് 3 പേർ മരിച്ചു
608 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
BY ABH1 Nov 2020 4:21 PM GMT

X
ABH1 Nov 2020 4:21 PM GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് രോഗത്തെ തുടർന്നു ഇന്നു 3 പേർ കൂടി മരണമടഞ്ഞു .ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 782 ആയി. 608 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒന്നേ കാൽ ലക്ഷം കവിഞ്ഞു 126534 ആയി.
696പേർ ഇന്ന് രോഗ മുക്തരായി ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം ഒരു ലക്ഷം കടന്നു 117558 ആയി. ആകെ 8194 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. തീവ്രപരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 109 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4753 പേരിൽ കൊറോണ വൈറസ് പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 921278 ആയി.
Next Story
RELATED STORIES
ബാലണ്‍ ഡിയോര്‍ നേടാനായി സഹായം തേടി; സെര്‍ജിയോ റാമോസിന്റെ സംഭാഷണം...
30 Jun 2022 12:35 PM GMTറഫീനയാണ് താരം; ബ്രസീലിയന്‍ താരത്തിനായി ട്രാന്‍സ്ഫര്‍ വിപണിയില്‍ വടം...
30 Jun 2022 12:15 PM GMTഖത്തര്‍ ലോകകപ്പ്; അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന ജൂലായ് അഞ്ച് മുതല്‍
30 Jun 2022 11:55 AM GMTടോട്ടന്‍ഹാമിന്റെ കിരീട പ്രതീക്ഷയ്ക്ക് ആക്കം കൂട്ടാന്‍ റിച്ചാര്ലിസണ്...
30 Jun 2022 11:18 AM GMTപോര്‍ച്ചുഗല്‍ താരം വിറ്റീന പിഎസ്ജിയിലേക്ക്
30 Jun 2022 7:25 AM GMTമുഹമ്മദ് ഉവൈസ് ജെംഷഡ്പൂര്‍ എഫ്സിയിലേക്ക്
29 Jun 2022 3:01 PM GMT