ആദിവാസി യുവാവ് കൊവിഡ് ബാധിച്ചു മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികില്‍സയിലായിരുന്നു
BY ABH1 Nov 2020 5:20 PM GMT

X
ABH1 Nov 2020 5:20 PM GMT
കല്‍പറ്റ: ആദിവാസി യുവാവ് കൊവിഡ് ബാധിച്ചു മരിച്ചു. മാനന്തവാടി എടവക കുന്ദമംഗലം കോളിമുക്ക് പണിയ കോളനിയിലെ വേരൻ്റെയും പാറ്റയുടെ മകൻ മനോജ് (23) ആണു മരിച്ചത്.
കൊവിഡ് വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികില്‍സയിലായിരുന്നു. വെെകീട്ടാണു മരണം. സഹോദരങ്ങൾ: ചന്ദ്രിക, സുമതി, ഇന്ദിര, മനു.
Next Story
RELATED STORIES
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക്...
29 May 2022 2:40 AM GMTവിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവില്ല; പോലിസ്...
29 May 2022 2:16 AM GMTഅമ്പലപ്പുഴയില്‍ 22കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു
29 May 2022 1:54 AM GMTരാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എഎപി
29 May 2022 1:18 AM GMTതൃക്കാക്കരയില്‍ ഇന്ന് കൊട്ടിക്കലാശം
29 May 2022 1:03 AM GMTകേരളത്തില്‍ മഴ ശക്തമാവും; ഞായറാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
28 May 2022 7:36 PM GMT