കാർഷിക നിയമങ്ങൾക്കെതിരേ നവംബർ 5ന്‌‌ രാജ്യവ്യാപക റോഡ്‌ ഉപരോധം

28 Oct 2020 1:58 AM GMT
പഞ്ചാബിൽ പ്രതിഷേധിക്കുന്ന കർഷകരെയും ജനങ്ങളെയും ഭീഷണിപ്പെടുത്തുന്ന സർക്കാർ നിലപാട്‌ ജനാധിപത്യ വിരുദ്ധം

സൗദിയിൽ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കുമെന്ന് റിപോർട്ട്

28 Oct 2020 1:43 AM GMT
ഗൾഫ് അറബ് രാജ്യങ്ങളിലെ വിദേശ ജോലിക്കാർക്ക് പതിറ്റാണ്ടുകളായി ബാധകമാകുന്ന “കഫാല” സമ്പ്രദായം കരാർ അടിമത്തത്തിന്റെ രൂപമാണെന്ന് വിമർശിക്കപ്പെടുന്നു

സുദര്‍ശന്‍ ടിവി കേസ്; ഷര്‍ട്ടിടാതെ 'ഓപ് ഇന്ത്യ' അഭിഭാഷകന്‍ സുപ്രിംകോടതിക്ക് മുന്നിൽ; ക്ഷുഭിതനായി ജസ്റ്റിസ് ചന്ദ്രചൂഢ്

28 Oct 2020 1:28 AM GMT
ജസ്റ്റിസ് ചന്ദ്രചൂഡ് ഒന്നിലധികം തവണ അഭിഭാഷകനേതാണെന്ന് ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ലായിരുന്നു.

മുന്നാക്കസംവരണ പ്രക്ഷോഭം: മുസ്‍ലിം സംഘടനകളോട് അകലംപാലിച്ച് എസ്എൻഡിപി യോഗം

28 Oct 2020 1:12 AM GMT
പൊതുമെറിറ്റിലെ അമ്പതുശതമാനത്തിൽനിന്നാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് പത്തുശതമാനം സംവരണം നൽകുന്നതെങ്കിൽ എതിർക്കുന്നില്ല

ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം സ്ഥിരീകരിച്ച് നാസയുടെ 'സോഫിയ'

27 Oct 2020 7:25 AM GMT
ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കുന്ന ചന്ദ്രന്റെ ക്ലാവിയസ് ഗര്‍ത്തത്തിലാണ് ജലസാന്നിധ്യം സ്ഥിരീകരിച്ചത്.

തലച്ചോറില്‍ ഇട്ടിരിക്കുന്ന കാവിനിക്കര്‍ കോടിയേരി ഊരിവെക്കണമെന്ന് സിപി ജോണ്‍

27 Oct 2020 5:23 AM GMT
തമിഴ്‌നാട്ടില്‍ നിന്ന് സിപിഐയും സിപിഎമ്മും ജയിച്ച രണ്ട് ലോക്‌സഭ സീറ്റുകളിലും ലീഗിന്റെ വോട്ടില്ലേയെന്ന് ജോണ്‍ ഫേ‌സ്ബുക്ക് വീഡിയോയില്‍ ആരാഞ്ഞു

ദക്ഷിണ കർണാടകയിലെ എൻഡോസൾഫാൻ ഇരകൾക്ക് മാസങ്ങളായി ധനസഹായം ലഭിക്കുന്നില്ല

27 Oct 2020 4:48 AM GMT
പുത്തൂർ, ബെൽത്തങ്ങാടി, സുള്ളിയ എന്നിവിടങ്ങളിൽ 3,600 ൽ അധികം ഇരകളുണ്ട്

വയോധികന്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

27 Oct 2020 3:12 AM GMT
മൃതദേഹം വീടിനടുത്ത കരിങ്കല്‍ ക്വാറി വെള്ളക്കെട്ടില്‍ കണ്ടെത്തുകയായിരുന്നു

മുന്നാക്ക സംവരണം സവര്‍ണ താത്പര്യം മുന്‍നിര്‍ത്തി; സര്‍ക്കാരിനെതിരേ കാന്തപുരം വിഭാഗം

27 Oct 2020 2:52 AM GMT
മുന്നാക്ക സംവരണം സവര്‍ണ താല്‍പര്യം മാത്രം സംരക്ഷിക്കാനുള്ള പ്രഖ്യാപനമാണ്.

പിഎ ഭൂപതി ഏരൂര്‍ അന്തരിച്ചു

27 Oct 2020 2:19 AM GMT
വീക്ഷണം, തത്സമയം എന്നീ പത്രങ്ങളുടെ മുന്‍ ഫോട്ടോഗ്രാഫറായിരുന്നു

കർണാടകയിൽ യെദ്യൂരപ്പയ്ക്കെതിരേ ബിജെപിയിൽ അണിയറനീക്കം

27 Oct 2020 2:11 AM GMT
മന്ത്രിമാരാവാൻ അവസരം നിഷേധിക്കപ്പെട്ട നേതാക്കളാണ് യെദ്യൂരപ്പയ്ക്കെതിരേ പടനയിക്കുന്നത്.

കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന പാണ്ടിക്കാട് സ്വദേശിനി മരിച്ചു

27 Oct 2020 1:59 AM GMT
കൊവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു.

സിപിഎം നേതാക്കളുടെ വീടിന് കല്ലേറ്; മൂന്ന് സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു

27 Oct 2020 1:50 AM GMT
സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവറായ മുഖ്യപ്രതിയെ രണ്ട് വര്‍ഷം മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.

റാങ്ക് ജേതാവിനെ നാഷണൽ വിമൻസ് ഫ്രണ്ട് അനുമോദിച്ചു

27 Oct 2020 1:44 AM GMT
ചടങ്ങിൽ നാഷണൽ വിമൻസ് ഫ്രണ്ട് തിരൂർ ഡിവിഷൻ പ്രസിഡന്റ്‌ ജുമി മുസ്തഫ പങ്കെടുത്തു.

പോലിസ് നിയമ ഭേദഗതി: ആശങ്ക പങ്കുവെച്ച് സിപിഐ മുഖപത്രം

27 Oct 2020 1:17 AM GMT
‘പോലിസ് നിയമ ഭേദഗതി; ആശങ്കകൾ അവഗണിച്ചുകൂടാ’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം

ഹാഥ്‌റസ്: സുപ്രിംകോടതി വിധി ഇന്ന്

27 Oct 2020 1:07 AM GMT
ഉത്തർപ്രദേശിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാൽ ഡൽഹിയിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

സ്വാതന്ത്ര്യം നേടി 74 വർഷം; ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്തുള്ള രണ്ട് ഗ്രാമങ്ങളിൽ കുടിവെള്ളമെത്തി

26 Oct 2020 8:38 AM GMT
മണിപ്പൂരിലെ അഭിലാഷ ജില്ലാ ആസ്ഥാനത്ത് നിന്ന് 69 കിലോമീറ്റർ അകലെയാണ് ചാൻഡൽ ഖെങ്‌ജോയ് സബ് ഡിവിഷനിലെ ഖാങ്‌ബരോൾ ഗ്രാമം

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ട്വീറ്റ്: ദീപിക സിങ് രജാവത്തിനെതിരേ കേസ്

26 Oct 2020 7:55 AM GMT
നവരാത്രിയുമായി ബന്ധപ്പെട്ട് ദുർഗാദേവിയെ ചിത്രീകരിച്ച് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് പറയുന്ന കാർട്ടൂണാണ് അഭിഭാഷക പങ്കുവച്ചത്

അസ്വസ്ഥത നീങ്ങി, ജമ്മു കശ്മീർ ശാന്തതയുടെ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു: സൈനിക മേധാവി

26 Oct 2020 7:04 AM GMT
ഇന്ന്, വടക്കും തെക്കും കശ്മീരിൽ ഒരുമിച്ച്, ഏത് സമയത്തും 200 ലധികം സായുധരുണ്ടെന്ന് രാജു പറഞ്ഞു, ഇത് വർഷത്തിന്റെ തുടക്കത്തിൽ 260 ആയിരുന്നു.

മുന്‍ ബിജെപി നേതാവും എംഎല്‍എയുമായ ഗീതാ ജെയ്ന്‍ ശിവസേനയിലേക്ക്

26 Oct 2020 5:42 AM GMT
ബിജെപിയുടെ നേതാവായിരുന്ന ഗീതാ ജെയ്ന്‍ ശിവസേനയിലേക്ക് ഔദ്യോഗികമായി എത്തിയെന്ന് മന്ത്രി ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു

വാളയാര്‍ ചെല്ലങ്കാവ് കോളനിയും നമ്പർ വൺ കേരളത്തിലാണ്

26 Oct 2020 5:01 AM GMT
ഇപ്പോഴും കയറി കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീട് പോലും ഇല്ലാത്ത അനവധി പേര്‍ ഉണ്ട്.

മഹാരാഷ്ട്രയില്‍ 6,059 പേര്‍ക്ക് കൂടി കൊവിഡ്; ആന്ധ്രയിലും തമിഴ്‌നാട്ടിലും പുതിയ രോഗികള്‍ 3000ല്‍ താഴെ

25 Oct 2020 7:20 PM GMT
കര്‍ണാടകയില്‍ 4439 പേര്‍ക്കാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,02,817 ആയി.

ചന്ദ്രശേഖര്‍ ആസാദിന്റെ വാഹന വ്യൂഹത്തിനു നേരെ വെടിവയ്പ്പ്

25 Oct 2020 6:50 PM GMT
ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഭീം ആര്‍മി അരങ്ങേറ്റം കുറിക്കാനിരിക്കെയാണിത്.

ഇതരസംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു

25 Oct 2020 6:40 PM GMT
ബംഗളിൽ നിന്നും കെട്ടിട നിർമാണ ജോലിക്കായി മൂന്നു ദിവസം മുമ്പാണ് എത്തിയത്.

ഇൻഷൂറൻസ് പരിരക്ഷയില്ലാത്തവർക്ക് മെഡിക്കൽ ക്യാംപുമായി ഫ്രറ്റേണിറ്റി ഫോറം

25 Oct 2020 6:33 PM GMT
ക്യാമ്പിന്റെ ഉദ്‌ഘാടനവും ബനീ മാലിക് ഏരിയ സമിതിക്കു കീഴിൽ രജിസ്റ്റർ ചെയ്തവർക്കുള്ള മെഡിക്കൽ പരിശോധനയും കഴിഞ്ഞ ദിവസം ജിദ്ദ നാഷണൽ ഹോസ്പിറ്റൽ...

അംബാസഡർ ടാലന്റ് അക്കാദമി ശില്പശാല സംഘടിപ്പിച്ചു

25 Oct 2020 6:19 PM GMT
ഒരു പ്രാസംഗികൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും മുന്നൊരുക്കങ്ങളെ കുറിച്ചും കൃത്യമായ വിവരങ്ങൾ പഠിതാക്കളുമായി പങ്കു വെച്ചു.

കുളത്തിനു സമീപം കളിച്ചു കൊണ്ടിരുന്ന പത്ത് വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു

25 Oct 2020 6:09 PM GMT
കുളത്തിനരികെ കളിച്ചു കൊണ്ടിരിക്കെ കുളത്തിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു

കൊവിഡ്: ഇന്ന് കുവൈത്തിൽ 708 പേർക്ക് രോഗബാധയും 2 മരണവും

25 Oct 2020 6:00 PM GMT
661 പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 112771ആയി.

കൊണ്ടോട്ടിയിൽ 4.5 കിലോ കഞ്ചാവുമായി കുറ്റിപ്പുറം സ്വദേശി പിടിയിൽ

25 Oct 2020 5:52 PM GMT
2 ദിവസം മുമ്പാണ് പ്രതികൾ പച്ചക്കറി വണ്ടിയിൽ ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തികൊണ്ടു വന്നത്.

കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

25 Oct 2020 5:38 PM GMT
കുവൈത്തിലെ അസികോ കമ്പനിയിലെ ജീവനക്കാരനായിരുന്നു

ധൈര്യമുണ്ടെങ്കില്‍ മഹാരാഷ്ട്രാ സര്‍ക്കാരിനെ മറിച്ചിടൂ; വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ

25 Oct 2020 5:24 PM GMT
സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറക്കാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിക്കുന്നു. ഹിന്ദുത്വം മുന്‍നിര്‍ത്തി ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.

ഇലക്ട്രിക് ഓട്ടോയ്ക്ക് പിന്നാലെ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കെഎഎൽ

25 Oct 2020 4:53 PM GMT
നിലവിലെ 100 സിസി സ്‌കൂട്ടറിന് തുല്യമായ ഇ- സ്‌കൂട്ടറിന് 75,000 രൂപയില്‍ താഴെയാണ് വില പ്രതീക്ഷിക്കുന്നത് .

ഡോ. ഖമറുന്നീസ അന്‍വറിന്റെ പുസ്തകം 'പെണ്‍കരുത്തിന്റെ നാള്‍ വഴികള്‍' പ്രകാശനം ചെയ്തു

25 Oct 2020 4:46 PM GMT
സ്ത്രീ സമൂഹത്തിന്റെ നാനോന്മുഖമായ വളര്‍ച്ചയില്‍ തന്റെ നിരന്തരമായ സംഭാവനകള്‍ നല്‍കിയ ഖമറുന്നീസ അന്‍വറിനെ പോലുള്ളവര്‍ യഥാര്‍ത്ഥ സ്ത്രീ...

ഹിന്ദുത്വ ഭീകരന്‍ പ്രതീഷ് വിശ്വനാഥ് വിഷം ചീറ്റുന്നത് ഇതാദ്യമല്ല; പോലിസ് ഉറങ്ങുന്നു

25 Oct 2020 4:27 PM GMT
ഡല്‍ഹിയില്‍ കേരളാ ഹൗസിലെ ബീഫ് റെയ്ഡ്, ലൗ ജിഹാദ് എന്ന നുണക്കഥ, ബിജെപി - എസ്എന്‍ഡിപി ബാന്ധവം, കിസ് ഓഫ് ലൗവിന് എതിരായ അക്രമം എന്നിങ്ങനെ കഴിഞ്ഞ...

ഭീഷണി ഉയര്‍ന്നാല്‍ പോരാടും; പ്രതിരോധമന്ത്രിക്ക് പിന്നാലെ ചൈനക്കെതിരേ അജിത് ഡോവല്‍

25 Oct 2020 3:16 PM GMT
ഇന്ത്യ എന്ന രാഷ്ട്രം സ്ഥാപിച്ചത് നിങ്ങളെപ്പോലുള്ള ഋഷികളും മുനികളുമാണെന്ന് അവരെ പ്രശംസിച്ചുകൊണ്ട് ഡോവല്‍ പറഞ്ഞു

ചൈനക്കും പാകിസ്താനുമെതിരെയുള്ള യുദ്ധത്തിന് മോദി തിയ്യതി കുറിച്ചിട്ടുണ്ട്: യുപി ബിജെപി അധ്യക്ഷന്‍

25 Oct 2020 1:57 PM GMT
യുദ്ധത്തിനുളള തീയതി നിശ്ചയിച്ചതായും ബിജെപി എംഎൽഎ സഞ്ജയ് യാദവിന്റെ വീട്ടിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടയിൽ അദ്ദേഹം അവകാശപ്പെടുന്നുണ്ട്.
Share it