Kerala

പിഎ ഭൂപതി ഏരൂര്‍ അന്തരിച്ചു

വീക്ഷണം, തത്സമയം എന്നീ പത്രങ്ങളുടെ മുന്‍ ഫോട്ടോഗ്രാഫറായിരുന്നു

പിഎ ഭൂപതി ഏരൂര്‍ അന്തരിച്ചു
X

കൊച്ചി: വീക്ഷണം, തത്സമയം എന്നീ പത്രങ്ങളുടെ മുന്‍ ഫോട്ടോഗ്രാഫറായിരുന്ന പിഎ ഭൂപതി ഏരൂര്‍ (51) നിര്യാതനായി. ഏരൂര്‍ പാമ്പാടിയില്‍ പരേതനായ അങ്കമുത്തുവിന്റെ മകനാണ്. സംസ്‌കാരം ഇന്ന് ആലുവ വാഴക്കുളത്ത് നടക്കും. പരേതയായ അമ്മിണിയാണ് മാതാവ്. സന്തോഷ് (വാഴക്കുളം), റാണി (തിരുവാണിയൂര്‍) എന്നിവര്‍ സഹോദരങ്ങളാണ്. അവിവാഹിതനാണ്

Next Story

RELATED STORIES

Share it