Latest News

വെടിനിർത്തൽ ലംഘനങ്ങളെ അപലപിച്ച് ഇറ്റലി

വെടിനിർത്തൽ ലംഘനങ്ങളെ അപലപിച്ച് ഇറ്റലി
X

ഇറ്റലി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോണി വെടിനിർത്തൽ ലംഘനത്തെ ശക്തമായി അപലപിച്ചു.

ലോകം അപകടകരമായ ഒരു വഴിത്തിരിവിലെത്തിയെന്നും എന്നാൽ ഇനിയും സമാധാനത്തിനുള്ള ദുർബലമായ ഒരു അവസരമുണ്ടെന്നും അത് ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം പുനസ്ഥാപിക്കുന്നത് യൂറോപ്പിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Next Story

RELATED STORIES

Share it