- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
സ്വലാഹുദ്ദീൻ വധം: നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
25 Oct 2020 1:36 PM GMTകണ്ണവം സ്വദേശി അശ്വിൻ, കോളയാട് സ്വദേശി രാഹുൽ, ചെണ്ടയാട് സ്വദേശി മിഥുൻ, മൊകേരി സ്വദേശി യാദവ് എന്നീ ആർഎസ്എസ് പ്രവർത്തകരെയാണ് അന്വേഷണസംഘം പിടികൂടിയത്....
സാമ്പത്തിക സംവരണം; ഇടതുപക്ഷം കാണിച്ച ചരിത്ര പരമായ ഏററവും വലിയ വിഢിത്തം: സിആർ നീലകണ്ഠൻ
25 Oct 2020 1:19 PM GMTഎനിക്ക് തോന്നുന്നത് ഇരു കമ്യൂണിസ്റ്റു പാർടിയിലേയും നല്ലൊരു വിഭാഗത്തിന് സാമ്പത്തിക സംവരണം ഉൾക്കൊള്ളാനായിട്ടില്ല എന്നു തന്നെയാണ്.
തൃശൂർ ജില്ലയിൽ 1011 പേർക്ക് കൂടി കൊവിഡ്; 483 പേർ രോഗമുക്തരായി
25 Oct 2020 12:52 PM GMTജില്ലയിൽ സമ്പർക്കം വഴി 1010 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 9 പേരുടെ ഉറവിടം അറിയില്ല.
ഭീം ആർമി ഏഴ് ജില്ലകളിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു
24 Oct 2020 7:29 AM GMTആദിവാസി ദലിത് വിദ്യാർഥി സമരത്തിന് സംസ്ഥാന വ്യാപകമായി പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വെള്ളിയാഴ്ച്ച ഭീം ആർമി ഏഴ് ജില്ലകളിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.
താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണനഗ്നരാക്കി; ഭര്‍ത്താവിനെ കെട്ടിടത്തില്‍ നിന്ന് ചാടാന്‍ നിര്‍ബന്ധിച്ചു: കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഷെമീറിന്റെ ഭാര്യ
24 Oct 2020 7:00 AM GMTപോലിസുകാര്‍ കൂട്ടംചേര്‍ന്ന് ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ചു. അവശനായ ഷമീറിനെ കെട്ടിടത്തില്‍ നിന്നും ചാടാന്‍ പോലിസുകാര്‍ നിര്‍ബന്ധിച്ചു.
ഇസ്ലാമിനെതിരായ ഫ്രാന്‍സിന്റെ നീക്കത്തിനെതിരേ ഒഐസി
24 Oct 2020 6:21 AM GMTഫ്രഞ്ച് രാഷ്ട്രീയക്കാരില്‍ നിന്നുള്ള പ്രഭാഷണം മുസ്‌ലിം -ഫ്രഞ്ച് ബന്ധത്തിന് ഹാനികരമാണെന്നും വിദ്വേഷമുണ്ടാക്കുന്നതായും പക്ഷപാതപരമായ രാഷ്ട്രീയ...
ഫ്രാന്‍സിന്റെ ഇസ്‌ലാമോഫോബിയ; ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് അറബ് രാഷ്ട്രങ്ങള്‍
24 Oct 2020 5:52 AM GMTഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യേക കാംപയിനും ആരംഭിച്ചിട്ടുണ്ട്
യാത്രക്കാരെ ആകര്‍ഷിക്കാനായി കെഎസ്ആര്‍ടിസി ടിക്കറ്റ്‌നിരക്ക് കുറഞ്ഞേക്കും
24 Oct 2020 3:18 AM GMTസൂപ്പര്‍ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള സര്‍വീസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പഴയ ടിക്കറ്റ് നിരക്ക് തന്നെ യാത്രക്കാരില്‍ നിന്ന് ഈടാക്കാനാണ് ...
റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കിയ ഹോട്ടലുകള്‍ക്ക് നേരെ ഭീഷണി; പിന്മാറില്ലെന്ന് ഹോട്ടലുടമ ശിവം
24 Oct 2020 2:45 AM GMTഅഭയാര്‍ത്ഥികളില്‍ മുസ്‌ലിംകള്‍ മാത്രമല്ല. പല സമുദായത്തില്‍ പെട്ട ആളുകളുണ്ടായിരുന്നു. മുസ്‌ലിംകള്‍ മാത്രമായിരുന്നാല്‍ പോലും പോലും വിശക്കുന്നവര്‍ക്ക്...
വ്യാജ വാര്‍ത്തകള്‍ കൊണ്ട് യുവാക്കൾ തെരുവിലിറങ്ങുന്നതിനെ പിടിച്ചുനിർത്താനാകില്ല: രഘുറാം രാജൻ
24 Oct 2020 2:15 AM GMTതൊഴിലില്ലായ്മയിൽ നിന്നും കുറച്ചുകാലത്തേക്ക് യുവാക്കളുടെ ശ്രദ്ധ തിരിക്കാം. തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലെങ്കിൽ അവർ തെരുവിലേക്കിറങ്ങുകതന്നെ ചെയ്യും.
കൊവിഡ്: കേരളം ഡൽഹിയെ കണ്ടു പഠിക്കണമെന്ന് കവി സച്ചിദാനന്ദൻ
24 Oct 2020 1:48 AM GMTകേരളത്തിലെ ഭയപ്പെടുത്തൽ ഒരു പരിധിവരെ പോലിസിന്റെ അമിതാവേശവും, ഒറ്റപ്പെടൽ ഭയവും ഇരയെ കുറ്റപ്പെടുത്തുന്നതുമാണ്
'കുമ്മനത്തോടുള്ള ബഹുമാനം കൊണ്ടാണ് പണം നല്‍കിയത്'; കുമ്മനത്തിന് വീണ്ടും കുരുക്ക്
24 Oct 2020 1:26 AM GMTകുമ്മനത്തിന്റെ സാന്നിധ്യത്തിലാണ് താന്‍ പ്രവീണിനെ കണ്ടതെന്നും മികച്ച സംരംഭമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അഭിപ്രായപ്പെട്ടെന്നും ഹരികൃഷ്ണന്‍
പ്രളയ സെസ്; കേരളം ഇതുവരെ പിരിച്ചത് 1,145 കോടി രൂപ
24 Oct 2020 1:11 AM GMTപ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് കേരളത്തെ കരകയറ്റുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്.
മുസ്‌ലിംകളെ ജോലിക്ക് വേണ്ട; കൊച്ചിയില്‍ നിന്നുള്ള കൗണ്‍സിലര്‍ ജോലിക്ക് 'പരസ്യ വിവേചനം'
23 Oct 2020 10:31 AM GMTമുസ്‌ലിംകള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന പരസ്യമായ മതവിവേചനമാണ് ഇപ്പോള്‍ സൈബര്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്; മാധ്യമ പ്രവർത്തന രംഗത്തേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ്: ആനി രാജ
23 Oct 2020 9:56 AM GMTഅറസ്റ്റ് ചെയ്ത നിമിഷം മുതൽ അന്താരാഷ്ട്ര ബന്ധമുണ്ടെന്നും ഭീകരരാണെന്നും വെറുതെയങ്ങ് പറഞ്ഞുകൊണ്ട് കസ്റ്റഡിയിൽ വയ്ക്കുകയും തടവിലിടുകയും ചെയ്യുന്നു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരേ പോരാട്ടം തുടരുമെന്ന് പിഡിപി
23 Oct 2020 7:00 AM GMTമഹ്ബൂബ മുഫ്തിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് 370ാം വകുപ്പ് റദ്ദാക്കിയതിനെതിരായ പാർട്ടി നിലപാടിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചത്.
പഞ്ചാബിൽ ആറുവയസുകാരിയെ ബലാൽസംഗം ചെയ്ത് ചുട്ടുകൊന്നു; ഇരയായത് കുടിയേറ്റ തൊഴിലാളിയുടെ മകൾ
23 Oct 2020 5:41 AM GMTപഞ്ചാബ് സംസ്ഥാന പട്ടികജാതി കമീഷൻ ചെയർപേഴ്‌സൺ തേജീന്ദർ കൗർ സംഭവത്തെക്കുറിച്ച് സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ടു
കൊവിഡ് വാക്സിൻ: ബിഹാറിലെ ബിജെപിയുടെ പ്രകടന പത്രിക ഏറ്റവും പുതിയ തട്ടിപ്പ്
23 Oct 2020 4:36 AM GMTപ്രതിരോധ കുത്തിവയ്പ്പുകളുടെ പരീക്ഷണം വിജയിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലാത്തതിനാലാണ് ഈ വാഗ്ദാനം ഉയർത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
വിയ്യൂർ അതിസുരക്ഷാ ജയിലിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് കോടതി
22 Oct 2020 3:02 PM GMTതടവുകാരെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയും വ്യാജവാർത്ത മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും കോടതി കണ്ടെത്തി
തൃശൂർ ജില്ലയിൽ 847 പേർക്ക് കൂടി കോവിഡ്; 1170 പേർ രോഗമുക്തരായി
22 Oct 2020 1:35 PM GMTജില്ലയിൽ സമ്പർക്കം വഴി 846 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5 പേരുടെ ഉറവിടം അറിയില്ല
പാലക്കാട് ജില്ലയിൽ ഇന്ന് 465 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
22 Oct 2020 1:27 PM GMTഇതോടെ ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 7491 ആയി
ഇതാണോ അന്വേഷണാത്മക പത്രപ്രവർത്തനം; റിപബ്ലിക്ക് ടിവിക്കെതിരേ ബോംബെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം
22 Oct 2020 1:18 PM GMTഒരു മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഒരു മാധ്യമത്തിന് എങ്ങനെ ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നെന്നും അതിന്റെ അടിസ്ഥാനമെന്താണെന്നും കോടതി ആരാഞ്ഞു.
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 897 പേര്‍ക്ക് കൂടി രോഗബാധ
22 Oct 2020 1:15 PM GMTവിദഗ്ധ ചികിൽസയ്ക്ക് ശേഷം 731 പേര്‍ ഇന്ന് രോഗമുക്തരായി
കർണാടകയിൽ മദ്യവിൽപ്പനശാലയ്ക്ക് അനുമതി ആവശ്യപ്പെട്ട് ബിജെപി എംഎൽഎയുടെ സമരം
22 Oct 2020 11:34 AM GMTഅവിടെയുള്ള കടകൾ മദ്യത്തിന് കൂടുതൽ പണം ആവശ്യപ്പെടുകയും പാവപ്പെട്ടവരെ കൊള്ളയടിക്കുകയും ചെയ്യുന്നു.
പുറത്ത് ഖദറാണെങ്കിലും ഉള്ളില്‍ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല ഇതിലപ്പുറം പറയും: എംഎം മണി
22 Oct 2020 11:22 AM GMTചെന്നിത്തലയും കൂട്ടരും ബിജെപിക്കൊപ്പം ലീഗ്, ജമാ അത്തെ കക്ഷികളെയൊക്കെ കൂട്ടി കലാപത്തിന് കോപ്പുകൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി പണി...
ഡോ.നജ്മക്കെതിരായ സൈബര്‍ ആക്രമണം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
22 Oct 2020 10:52 AM GMTസ്വാതന്ത്ര്യവും അവകാശവും ഇഷ്ടപ്പെട്ടവര്‍ക്ക് മാത്രം വകവെച്ചു കൊടുക്കുകയും നീതിയെയും നിയമത്തെയും കാല്‍ക്കീഴില്‍ ഒതുക്കുകയും ചെയ്യുന്ന ഫാഷിസത്തിന്റെ...
വ്യാജ ട്വീറ്റിന്റെ പേരിൽ യുപിയിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയക്ക് ജാമ്യം
22 Oct 2020 10:20 AM GMTഅലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചാണ് കനോജിയക്ക് ബുധനാഴ്ച ജാമ്യം അനുവദിച്ചത്.
മഹാരാഷ്ട്രയില്‍ 8,142 പേര്‍ക്കു കൂടി കൊവിഡ്; കര്‍ണാടകയില്‍ 5,872 പേര്‍ക്കും രോഗം
21 Oct 2020 5:18 PM GMTകര്‍ണാടകയില്‍ 5,872 പേര്‍ക്കാണ് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,717 കേസുകള്‍ ബംഗളൂരുവില്‍ നിന്നാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
വിലക്കയറ്റം തടയാന്‍ സവാള ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി കേന്ദ്ര സര്‍ക്കാര്‍
21 Oct 2020 5:05 PM GMTഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടിയും വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ തുടങ്ങിക്കഴിഞ്ഞു.
കങ്കണ റണാവത്തിന് മുംബൈ പോലിസിന്റെ സമന്‍സ്; 26, 27 തീയതികളില്‍ ഹാജരാകണം
21 Oct 2020 4:38 PM GMTമുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണ തനിക്ക് അവിടെ ജീവിക്കാന്‍ ഭയമാണെന്നും പറഞ്ഞിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു
21 Oct 2020 3:07 PM GMT30 ലക്ഷത്തോളം വരുന്ന നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ബോണസിന്റെ ആനുകൂല്യം ലഭിക്കും.
ഹാഥ്റസിന് പിന്നാലെ ഉഡുപ്പിയിലും ദലിതര്‍ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തു
21 Oct 2020 2:47 PM GMTചടങ്ങില്‍ ദലിത് നേതാക്കളായ സുന്ദര്‍ മസ്തര്‍, ശ്യാംരാജ് ബിര്‍തി, നാരായണന്‍ മനൂര്‍, ശേഖര്‍ ഹെജ്മാഡി, എന്നിവര്‍ പങ്കെടുത്തു.
ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും; വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ്
21 Oct 2020 2:12 PM GMTട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ചൈനീസ് അക്കൗണ്ട്.
കോഴിക്കോട് ജില്ലയില്‍ 1158 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 705
21 Oct 2020 1:28 PM GMT8355 പേരെ പരിശോധനക്ക് വിധേയരാക്കി. 14.31 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധനയങ്ങള്‍ക്കെതിരേ കോഴിക്കോട് 500 കേന്ദ്രങ്ങളില്‍ നില്‍പു സമരം
21 Oct 2020 1:23 PM GMTകര്‍ഷകരെ അടിമകളാക്കി മാറ്റുന്ന ബില്ല് ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കി മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കുകയായിരുന്നു.
വയനാട് ജില്ലയില്‍ 132 പേര്‍ക്ക് കൂടി കൊവിഡ്; 88 പേര്‍ക്ക് രോഗമുക്തി
21 Oct 2020 1:14 PM GMTഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6045 ആയി.







































