- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
യുഎഇ കോൺസുലേറ്റിൽ പോയത് മന്ത്രി എന്ന നിലയില്‍: കടകംപള്ളി സുരേന്ദ്രന്‍
20 Oct 2020 10:22 AM GMTകോൺസുലേറ്റിൽ 2 തവണ പോയി എന്നത് ശരിയാണ് അത് മന്ത്രി എന്ന നിലയിലാണ്
പ്രധാനമന്ത്രി വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും; ഒരു സന്ദേശമുണ്ടെന്ന് മോദി
20 Oct 2020 10:07 AM GMTവിഷയത്തെ സംബന്ധിച്ച് ധാരാളം അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
പ്രളയ പുനരധിവാസം: ആദിവാസികളോട് വിവേചനം; സമരം ആരംഭിച്ചതിന് പിന്നാലെ സ്ഥലമേറ്റെടുക്കാന്‍ തീരുമാനം
20 Oct 2020 8:29 AM GMT14 മാസം കഴിഞ്ഞിട്ടും പുനരധിവാസ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാത്തതിനെ തുടര്‍ന്നാണ് അഞ്ച് ആദിവാസി കുടുംബങ്ങള്‍ സമരം ആരംഭിച്ചത്.
ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിന് ഹാജരായില്ല; കടുത്ത നടപടിക്കൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്
20 Oct 2020 8:25 AM GMT20 അക്കൗണ്ടുകളില്‍ നിന്നായി 30 ലക്ഷം രൂപ അനൂപ് മുഹമ്മദിന് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എത്തിയതായാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍.
കെഎം ഷാജിക്കെതിരായ വധഭീഷണി അതീവ ഗുരുതരമെന്ന് പികെ കുഞ്ഞാലിക്കുട്ടി
20 Oct 2020 7:36 AM GMTവിഷയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മാത്രമേ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സാധിക്കൂ
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായ ഒമ്പത് കർഷകർ ഒരു മാസത്തിനിടെ മരണപ്പെട്ടു
20 Oct 2020 6:52 AM GMTകേന്ദ്രത്തിനെതിരായ പോരാട്ടത്തിൽ കർഷകർ ഒമ്പത് പേരെയും രക്തസാക്ഷികളായാണ് കണക്കാക്കുന്നത്.
ഗുജറാത്തിലെ ആദിവാസി മേഖലയിൽ 1.3 ലക്ഷം കുട്ടികൾ ബാലവേലയ്ക്ക് ഇരയാകുന്നു
20 Oct 2020 5:54 AM GMTപരുത്തി വിത്തുകളുടെ വിപണനത്തിലും വിൽപ്പനയിലും ഏർപ്പെട്ടിരിക്കുന്ന വൻകിട കോർപറേറ്റ് കമ്പനികൾക്ക് പരുത്തി വിത്ത് ഉത്പാദിപ്പിക്കുന്ന ഫാമുകളിൽ ബിടി...
ആർട്ടിക്കിൾ 370 നായുള്ള പ്രക്ഷോഭം തുടരുക തന്നെ ചെയ്യും; ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം ഫറൂഖ് അബ്ദുല്ല
20 Oct 2020 4:31 AM GMTഫാറൂഖ് അബ്ദുല്ല ജീവിച്ചിരുന്നാലും മരിച്ചാലും പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ ഇരകളാണ് അലനും താഹയുമെന്ന് ചെന്നിത്തല
19 Oct 2020 3:05 PM GMTതാഹയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടേക്ക് അലന്‍ തന്റെ പിതാവ് ഷുഹൈബുമായി എത്തുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഇടുക്കി ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 28 പേർക്ക്
19 Oct 2020 2:18 PM GMT16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല
മലപ്പുറം ജില്ലയില്‍ 910 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
19 Oct 2020 1:42 PM GMTഎട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിൽ 533 പേർക്ക് കൂടി കൊവിഡ്; 1261 പേർ രോഗമുക്തർ
19 Oct 2020 1:05 PM GMT529 കേസുകളിൽ സമ്പർക്കം വഴിയാണ് രോഗബാധ. ആറ് കേസുകളുടെ ഉറവിടം വ്യക്തമല്ല.
ഫറൂഖ് അബ്ദുല്ലയെ ചോദ്യം ചെയ്ത് ഇഡി; രാഷ്ട്രീയ പകപോക്കലെന്ന് നഷണല്‍ കോണ്‍ഫറന്‍സ്
19 Oct 2020 1:01 PM GMTകശ്മീരിലെ ഗുപ്കറില്‍ വെച്ച് സഖ്യം രൂപീകരിച്ചതിന് ശേഷമാണ് ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റിന്റെ കത്ത് വന്നതെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് ...
ജാമിഅ: മസ്ജിദ് നവീകരണ പദ്ധതിക്ക് തുടക്കമായി
19 Oct 2020 12:26 PM GMT1990ലാണ് ജാമിഅ: മസ്ജിദ് ഇന്ന് കാണുന്ന രീതിയില്‍ വികസിപ്പിച്ചത്.
സുപ്രിംകോടതി ഉത്തരവ് ലംഘിച്ച് യുപി കോടതി; സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകന് അനുമതിയില്ല
19 Oct 2020 11:12 AM GMTന്യൂഡൽഹി: ഹാഥ്റസ് സംഭവം റിപോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകന് അനുമതി നിഷേധിച്ച് മഥുര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോട...
ആര്‍ട്ടിക്കിള്‍ 370: കോണ്‍ഗ്രസ് വിഘടനവാദികളുടെ ഭാഷ സംസാരിക്കുന്നുവെന്ന് ബിജെപി
17 Oct 2020 7:18 PM GMTബിഹാര്‍ തിരഞ്ഞെടുപ്പില്‍ വോട്ടു നേടാന്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് പ്രയോഗിക്കുന്നത്
മഹാരാഷ്ട്രയില്‍ 10259 പേര്‍ക്ക് കൊവിഡ്; 24 മണിക്കൂറിനിടെ 250 മരണം
17 Oct 2020 7:12 PM GMTനിലവില്‍ 1,85,270 സജീവ കേസുകളാണുള്ളതെന്നും 41,965 പേരാണ് കൊവിഡ് മൂലം മരിച്ചതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് .
കുവൈത്തിൽ തിരിച്ചെത്തി ക്വാറന്റൈനിൽ കഴിയുന്നവർക്ക് രാജ്യത്തിനു പുറത്തു പോകാൻ അനുമതി
17 Oct 2020 6:52 PM GMT37.5 ഡിഗ്രി സെൽഷ്യസിൽ അധികം ശരീര താപനില രേഖപ്പെടുത്തുന്നവരെ വിമാനതാവളത്തിനു അകത്തേക്ക് പ്രവേശിപ്പിക്കില്ല
കുവൈത്തിൽ ഇന്ന് 4 കൊവിഡ് മരണം; 739 പേർക്ക് രോഗം സ്ഥിരീകരിച്ചു
17 Oct 2020 6:45 PM GMT613 പേരാണ് ഇന്ന് രോഗ മുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം ഒരു ലക്ഷം കടന്നു 107108 ആയി
മസ്ജിദുന്നബവി സന്ദര്‍ശനം നാളെ മുതല്‍
17 Oct 2020 6:37 PM GMTപൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും സന്ദര്‍ശനം അനുവദിക്കുക.
കർഷക നിയമങ്ങളിൽ പ്രതിഷേധിച്ച് പഞ്ചാബിൽ ബിജെപി ജനറൽ സെക്രട്ടറി പാർട്ടി വിട്ടു
17 Oct 2020 6:31 PM GMTകർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും പ്രശ്നം പരിഹരിക്കാൻ ക്രിയാത്മക നടപടി സ്വീകരിക്കണമെന്നും പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചിട്ടും...
ഹാഥ്റസ് സംഭവത്തിൽ പ്രതിഷേധിച്ച് യുപിയില്‍ 236 ദലിതര്‍ ബുദ്ധമതം സ്വീകരിച്ചു
17 Oct 2020 5:47 PM GMTജാതി വിവേചനം എല്ലാ തലങ്ങളിലും നടക്കുന്നുണ്ട്. പോലിസ്, ഭരണകൂടം, സര്‍ക്കാര്‍ എന്നിങ്ങനെ എല്ലാ സ്ഥാപനങ്ങളിലും സവര്‍ണ്ണ ആധിപത്യമാണുള്ളത്.
അടിസ്ഥാന സൗകര്യങ്ങൾ നിരസിക്കുന്നു; ജിഎൻ സായിബാബ ജയിലിൽ നിരാഹാര സമരം ആരംഭിക്കുന്നു
17 Oct 2020 5:12 PM GMTസായിബാബയ്ക്ക് കഴിഞ്ഞ ഒരു മാസമായി മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവ നിഷേധിച്ചിരിക്കുന്നുവെന്ന് ഭാര്യ എഎസ് വസന്ത കുമാരി ആരോപിക്കുന്നു.
ദലിത് യുവാവിനെ പ്രണയിച്ചു; സവർണ യുവതിയെ അച്ഛനും ബന്ധുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടി
17 Oct 2020 3:57 PM GMTകേസിൽ യുവതിയുടെ പിതാവും പ്രായപൂർത്തിയാകാത്ത പിതൃസഹോദരനടക്കം മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു.
മാധ്യമ പ്രവർത്തകർക്ക് മർദ്ദനം: ശിക്ഷ ഉറപ്പാക്കണം: കെയുഡബ്ല്യുജെ
17 Oct 2020 3:18 PM GMTഎം ശിവശങ്കറിനെ ആംബുലൻസിലേയ്‌ക്ക് മാറ്റുന്ന ചിത്രമെടുക്കുമ്പോഴാണ് ഒരു പ്രകോപനവുമില്ലാതെ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ മാധ്യമ പ്രവർത്തകരെ...
റേഷൻ കടയിൽ നിന്നും 17 ചാക്ക് അറക്കപ്പൊടി പിടികൂടി
17 Oct 2020 1:27 PM GMTമുമ്പ് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ലൈസൻസ് ഉടമയായ എംകെ സന്ദീപിനെ നേരത്തെ സസ്പെൻഡ് ചെയ്യുകയും റേഷൻകട അടച്ചിടുകയും ചെയ്തിരുന്നു.
കൊവിഡ്: മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളിൽ സഞ്ചരിച്ചതിന് 1,029 പേർക്കെതിരെ കേസെടുത്തു
17 Oct 2020 1:19 PM GMTമാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതായി കണ്ടെത്തിയ 69 സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിച്ചു
വയനാട് ജില്ലയില്‍ 121 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
17 Oct 2020 1:06 PM GMTഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5631 ആയി.
ഒരാഴ്ച്ചയ്ക്കിടെ സ്ത്രീകള്‍ക്കെതിരേ 13 അക്രമ സംഭവങ്ങള്‍, യോഗിക്ക് ഫോട്ടോസെഷനേ നേരമുള്ളൂ: പ്രിയങ്ക ഗാന്ധി
16 Oct 2020 7:19 PM GMTറിപോര്‍ട്ടുകള്‍ പ്രകാരം നാല് സംഭവങ്ങളില്‍ ഇരകള്‍ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുണ്ട്.
എക്‌സിറ്റ് വിസ ഫീസ് ഈടാക്കാതെ കാലവധി നീട്ടി നല്‍കാന്‍ സല്‍മാന്‍ രാജാവിന്‍റെ നിര്‍ദേശം
16 Oct 2020 6:48 PM GMT2020, ഒക്ടോബര്‍ 31 വരെയാണ് ഫീസീടാക്കാതെ എക്‌സിറ്റ് വിസ നീട്ടി നല്‍കുക
സൗദിയിൽ 700 ദശ ലക്ഷം റിയാലിന്റെ അഴിമതി; ഉന്നത ഉദ്യോഗസ്ഥരുള്‍പ്പടെ നിരവധി പേര്‍ പിടിയില്‍
16 Oct 2020 6:30 PM GMTപ്രതിരോധ മന്ത്രാലയം, ബലദിയ്യ, നീതി ന്യായ മന്ത്രാലയം, കസ്റ്റംസ്, ട്രാഫിക് അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പിടിയിലായത്
മഹാരാഷ്ട്രയില്‍ 11,447 പേര്‍ക്കു കൂടി കൊവിഡ്; കര്‍ണാടകയില്‍ 7542 പുതിയ രോഗികള്‍
16 Oct 2020 5:53 PM GMTകര്‍ണാടകയില്‍ 7542 പേര്‍ക്കാണ് ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 8,580 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 73 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായി.
കുവൈത്തിൽ കൊവിഡ് ബാധിച്ച് ഇന്ന് 6 പേർ കൂടി മരണമടഞ്ഞു
16 Oct 2020 5:12 PM GMT649 പേരാണു ഇന്ന് രോഗ മുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം ഒരു ലക്ഷം കടന്നു 106495 ആയി.
ഈ കാള പഠിപ്പിക്കുന്നു; മനുഷ്യന്റേത് മാത്രമല്ല ഭൂമിയെന്ന്
16 Oct 2020 4:11 PM GMTപലപ്പോഴും മനുഷ്യന്റെ ഉള്ളിലെ പ്രാകൃതനാണ് മൃഗങ്ങളോട് കലഹിക്കുന്നത്. അതിന് ചുട്ടമറുപടി കൊടുത്ത ഒരു കാളയുടെ പ്രകടനം വൈറലാവുകയാണ്
പാവം രാഷ്ട്രീയപാര്‍ട്ടികള്‍ വാങ്ങിയ സംഭാവന കണ്ടോ?
16 Oct 2020 4:03 PM GMT2018 - 19 കാലയളവിൽ രാജ്യത്തെ വിവിധ പ്രധാന രാഷ്ട്രീയപാർട്ടികൾ വൻ ബിസിനസ് ഗ്രൂപ്പുകളിൽ നിന്നും കോർപ്പറേറ്റുകളിൽ നിന്നും സംഭാവന ഇനത്തിൽ വാങ്ങിയത് 876...
ഡൽഹിയിൽ ദലിത് പെൺകുട്ടിയെ സവർണർ ബലാൽസംഗം ചെയ്തു കൊന്ന് കെട്ടിത്തൂക്കി
16 Oct 2020 3:58 PM GMTപോലിസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുന്നതിന് മുമ്പ് ഇരയുടെ കുടുംബാംഗങ്ങൾക്ക് കാണാൻ അനുമതി നൽകിയില്ല. തുടർന്ന് കുടുംബാംഗങ്ങൾ ഇതിനെതിരേ...





































