എക്‌സിറ്റ് വിസ ഫീസ് ഈടാക്കാതെ കാലവധി നീട്ടി നല്‍കാന്‍ സല്‍മാന്‍ രാജാവിന്‍റെ നിര്‍ദേശം
2020, ഒക്ടോബര്‍ 31 വരെയാണ് ഫീസീടാക്കാതെ എക്‌സിറ്റ് വിസ നീട്ടി നല്‍കുക

X
ABH16 Oct 2020 6:48 PM GMT
ദമ്മാം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് എക്‌സിറ്റ് വിസകളില്‍ രാജ്യം വിടാന്‍ കഴിയാത്ത വിദേശികള്‍ക്ക് അവരുടെ എക്‌സിറ്റ് വിസ നീട്ടി നല്‍കാന്‍ സൗദി ഭരണാധികാരി നിര്‍ദേശം നല്‍കി. 2020, ഒക്ടോബര്‍ 31 വരെയാണ് ഫീസീടാക്കാതെ എക്‌സിറ്റ് വിസ നീട്ടി നല്‍കുകയെന്ന് സൗദി ജവാസാത് വ്യക്തമാക്കി.
Next Story