- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎം ഷാജിക്കെതിരായ വധഭീഷണി അതീവ ഗുരുതരമെന്ന് പികെ കുഞ്ഞാലിക്കുട്ടി
വിഷയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മാത്രമേ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സാധിക്കൂ
BY ABH20 Oct 2020 7:36 AM GMT

X
ABH20 Oct 2020 7:36 AM GMT
മലപ്പുറം: കെഎം ഷാജി എംഎൽഎക്കെതിരായ വധഭീഷണി അതീവ ഗൗരവമുള്ളതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. രണ്ട് സംസ്ഥാനങ്ങളിലായി ഗൂഢാലോചന നടന്നത് വ്യക്തമായ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. രാഷ്ട്രീയമായി എതിർ ചേരിയിലുള്ളവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്.
ഇത്തരം വിഷയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മാത്രമേ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സാധിക്കൂ. എങ്കിൽ മാത്രമേ നിഷ്‌പക്ഷവും നീതിപൂർണ്ണവുമായ അന്വേഷണം സാധ്യമാവുകയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















