പയ്യോളി പോലിസ് സ്റ്റേഷനിലെ എസ്ഐ ഉള്‍പ്പെടെ 9 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

16 Oct 2020 3:08 PM GMT
സിഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള നാമമാത്രമായ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇപ്പോള്‍ സ്റ്റേഷന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.

സവർണ്ണ സംവരണത്തിനെതിരെ കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം

16 Oct 2020 2:24 PM GMT
കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം സെബ ഷിറിൻ ഉദ്ഘാടനം ചെയ്തു.

കൊവിഡ്: മലപ്പുറം ജില്ലയില്‍ 1,025 പേര്‍ക്ക് കൂടി രോഗബാധ

16 Oct 2020 1:37 PM GMT
ജില്ലയില്‍ ഇന്ന് 165 പേര്‍ക്കാണ് ഉറവിടമറിയാതെ വൈറസ്ബാധ സ്ഥിരീകരിച്ചത്.

ജീവനം ജീവധനം പദ്ധതി ആരംഭിച്ചു

15 Oct 2020 7:26 PM GMT
വിദ്യാര്‍ഥികള്‍ക്ക് മൃഗ സംരക്ഷണ- ഉത്പന്ന-സംസ്ക്കരണ- വിപണന സംരഭകരാകുവാന്‍ ഉതകുന്ന തരത്തിലുള്ളതാണ് ജീവനം ജീവധനം പദ്ധതി

വാട്ടര്‍ ടാക്സിയുടെയും കറ്റാമറൈന്‍ യാത്രാ ബോട്ടുകളുടെയും സര്‍വീസ് ഉദ്ഘാടനം ചെയ്തു

15 Oct 2020 7:14 PM GMT
വാട്ടര്‍ ടാക്സിയില്‍ പത്തു പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. മണിക്കൂറിന് 1500 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

കൊച്ചി ചമ്പക്കര കനാലിന് കുറുകെ നിര്‍മിച്ച രണ്ടാമത്തെ പാലം ഇന്ന് ഗതാഗതത്തിന് തുറന്നുകൊടുത്തു

15 Oct 2020 7:00 PM GMT
വൈറ്റിലയില്‍നിന്ന് പേട്ടയിലേക്കുള്ള മെട്രോയുടെ പാത നിര്‍മിച്ചതിനൊപ്പമാണ് ചമ്പക്കരയിലെ പഴക്കം ചെന്ന പാലം പുനര്‍ നിര്‍മിച്ചത്.

സൗദിയിൽ സന്ദര്‍ശന വിസ പുതുക്കുന്നതിനു 6 നിബന്ധനകളുമായി ജാവാസാത്

15 Oct 2020 6:36 PM GMT
കുടുംബക്കാരുടെ വിസിറ്റിങ് വിസ അബ്ഷിര്‍ മുഖേന പുതുക്കുന്നതിനു നാലു നിബന്ധനകളുണ്ടെന്ന് സൗദി ജവാസാത് അറിയിച്ചു.

കണ്ണൂർ ജില്ലയില്‍ 557 പേര്‍ക്ക് കൂടി കൊവിഡ്; 514 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോ​ഗബാധ

15 Oct 2020 6:12 PM GMT
ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 18584 ആയി

ജബീന ഇർഷാദിന് ഭീഷണിക്കത്ത്; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക: വെൽഫെയർ പാർട്ടി

15 Oct 2020 5:50 PM GMT
പൊതു രംഗത്തുള്ള സ്ത്രീകളെ തിരഞ്ഞ് പിടിച്ച് അവഹേളിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഘപരിവാർ ശൈലി തന്നെയാണ് ഇവിടെയും...

അന്ന് തൂപ്പുകാരി ഇന്ന് അതേ ആശുപത്രിയില്‍ നഴ്‌സ്

15 Oct 2020 5:29 PM GMT
ലോകത്ത് വഴികളടഞ്ഞെന്ന് പരിതപിക്കുന്ന ആര്‍ക്കും പ്രചോദനമാവുന്ന ഒരു ജീവിത കഥ ഇതാ. ഒപ്പം കുറച്ച അത്ഭുതവും

സിദ്ദിഖ്‌ കാപ്പന്റെ മോചനം ആവശ്യപ്പെട്ട്‌ ഡൽഹിയിൽ കെയുഡബ്ല്യുജെ മാർച്ച്‌

15 Oct 2020 5:23 PM GMT
കെയുഡബ്ല്യുജെ ഡൽഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദിഖിനെ ഒക്ടോബർ അഞ്ചിനാണ്‌ ഹാഥ്‌റസിലേക്ക്‌ പോകുന്നതിനിടെ യുപി പോലിസ്‌ കസ്‌റ്റഡിയിലെടുത്തത്‌.

രാഷ്ട്രീയ കാമധേനു ആയോഗിന്റെ 'സൂപ്പർ ചാണകം'; ശാസ്ത്രജ്ഞർ ചോദ്യം ചെയ്യുന്നു

15 Oct 2020 4:53 PM GMT
ഈ വാദം അന്ധവിശ്വാസവും കപട ശാസ്ത്രവും പ്രചരിപ്പിക്കുന്നതിനും ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ (എച്ച്) ന്റെ ലംഘനത്തിനും തുല്യമാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

തിരോധാനത്തിന് 4 വര്‍ഷം: നജീബ് എവിടെ?

15 Oct 2020 3:49 PM GMT
എ ബി വി പി പ്രവര്‍ത്തകര്‍ രാത്രി ഹോസ്റ്റലില്‍ കയറി മര്‍ദ്ദിച്ച ശേഷം കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമദ് എവിടെയാണ്? എല്ലാ അന്വേഷണ ഏജന്‍സികളും...

തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; 250 പേ​ർ​ക്ക് മാത്രം പ്ര​വേ​ശ​നം

15 Oct 2020 3:40 PM GMT
ദ​ർ​ശ​ന​ത്തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത് 48 മ​ണി​ക്കൂ​റി​ന​കം കി​ട്ടി​യ കൊവി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും...

മനുഷ്യത്വരഹിതമായ സമീപനം; ജാമ്യം തേടി വരവര റാവുവിന്റെ ഭാര്യ സുപ്രിംകോടതിയിൽ

15 Oct 2020 3:14 PM GMT
തുടർച്ചയായ കസ്റ്റഡി ഭരണഘടനയുടെ ആർട്ടിക്കിൾ 21 ലംഘിക്കുന്നതും മനുഷ്യത്വ രഹിതമായ നടപടിയുമാണ്.

കൊവിഡ്: കുവൈത്തില്‍ ഇന്ന് പുതിയ 746 കേസുകള്‍ കൂടി, 8 മരണം, രോഗമുക്തര്‍ 610

15 Oct 2020 2:54 PM GMT
നിലവിൽ 7,485 പേർ ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇന്ന് റിപോര്‍ട്ട് ചെയ്ത 8 മരണങ്ങള്‍ ഉള്‍പ്പെടെ ആകെ മരണം 684 ആയി.

അരിമ്പ്ര കുത്ത് വനഭൂമിയിൽ സ്വാഭാവിക വനമാക്കാൻ തൈകൾ നട്ടു തുടങ്ങി

15 Oct 2020 2:40 PM GMT
കശുമാവ് പ്ലാന്റേഷനുവേണ്ടി '1972 ൽ വനം മുഴുവനും വെട്ടിമാറ്റുകയും വർഷങ്ങളുടെ പഴക്കമുള്ള വെൺ തേക്കും ഇരുൾ, വീട്ടി, മഹാഗണി ,ഇരുമ്പകം, ചളീരം, പ്ലാവ്...

കശ്മീരിന്റെ പ്രത്യേക പദവി തിരികെ നൽകുക; കശ്മീരിൽ ബിജെപി ഒഴികെ ആറ് രാഷ്ട്രീയ പാർട്ടികൾ സഖ്യം പ്രഖ്യാപിച്ചു

15 Oct 2020 2:28 PM GMT
ഞങ്ങളുടെ യുദ്ധം ഒരു ഭരണഘടനാ യുദ്ധമാണ്, 2019 ആ​ഗസ്ത് 5 ന് മുമ്പ് ഉണ്ടായിരുന്ന കശ്മീരികളുടെ അവകാശം തിരികെ നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്

യുപിയിൽ വീണ്ടും ദലിത് പെൺകുട്ടി കൊല്ലപ്പെട്ട നിലയിൽ; ബലാൽസം​ഗക്കൊലയെന്ന് കുടുംബം

15 Oct 2020 1:39 PM GMT
കൈയും കാലും കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ വസ്ത്രങ്ങൾ വലിച്ചുകീറിയെറിഞ്ഞ നിലയിലായിരുന്നു.

ജിയോ ട്യൂബ്: മന്ത്രിസഭാ യോഗത്തില്‍ ക്ഷുഭിതയായി മേഴ്‌സിക്കുട്ടിയമ്മ

14 Oct 2020 7:20 PM GMT
മറ്റ് സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പിലാക്കിയ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി വികാരഭരിതയായി

കോന്നിയിൽ കൊവിഡ് സ്ഥിരീകരിച്ച സൈനികൻ തൂങ്ങിമരിച്ചു

14 Oct 2020 7:04 PM GMT
ഒമ്പത് ദിവസം മുൻപ് ജമ്മു കശ്മീരിൽ നിന്നെത്തി വീട്ടിൽ ക്വാറന്റൈനിലായിരുന്നു.

മഹാരാഷ്ട്രയില്‍ 10,552 പേര്‍ക്കു കൂടി കൊവിഡ്; കര്‍ണാടകയില്‍ 9,265 പുതിയ രോഗികള്‍

14 Oct 2020 6:54 PM GMT
കര്‍ണാടകയില്‍ 9,265 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 8,662 പേര്‍ രോഗമുക്തി നേടി.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കൊവിഡ് സ്ഥിരീകരിച്ചു

14 Oct 2020 6:39 PM GMT
അടുത്ത 14 ദിവസം താന്‍ ലാപ്‌ടോപ്പിന് മുന്നിലായിരിക്കും. അനേകം ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും കണ്ണന്താനം പറഞ്ഞു

മദീന: റൗദ ശരീഫ് സന്ദര്‍ശനം അനുമതി പത്രം വഴിമുഖേന മാത്രം

14 Oct 2020 6:34 PM GMT
കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സന്ദര്‍ശകരെ സ്വീകരിക്കുന്നതിനു വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നതായി അധികൃതര്‍ വ്യക്തമാക്കി

സിദ്ധിഖ് കാപ്പന്റെ മോചനം; ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം

14 Oct 2020 6:28 PM GMT
ഒരു മലയാളി പത്രപ്രവർത്തകൻ അറസ്റ്റിലായി ഇത്രയും ദിവസമായിട്ടും സർക്കാർ ഇടപെടുക മാത്രമല്ല ഔദ്യോഗികമായി ഒരു പ്രസ്താവന പോലും നടത്തിയില്ല എന്നത് തീർത്തും...

സൗദി : ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കിയ ഉത്തരവ് നടപ്പാക്കി തുടങ്ങി

14 Oct 2020 6:06 PM GMT
ചാട്ടവാറടി ശിക്ഷ ഒഴിവാക്കി ജയില്‍ ശിക്ഷയോ പിഴ ശക്ഷയോ രണ്ടും ഒന്നിച്ചോ നല്‍കുകയോ ചെയ്യണമെന്നാണ് പഠനത്തില്‍ ഉയർന്ന നിര്‍ദേശം.

പത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ ഈജാറില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം

14 Oct 2020 6:00 PM GMT
രണ്ടാഴ്ചക്കകം നിര്‍ദേശം പാലിക്കാത്ത സ്ഥാപനങ്ങളുടെ കംപ്യൂട്ടര്‍ ശൃംഖല നിര്‍ത്തലാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സിപി ജലീൽ വധം: ആയുധങ്ങൾ ആവശ്യപ്പെട്ട് പോലിസ് നൽകിയ അപേക്ഷ ജില്ലാ കോടതി തള്ളി

14 Oct 2020 4:34 PM GMT
തോക്കുകൾ വിട്ടു നൽകിയാൽ തെളിവുകൾ നശിപ്പിക്കപെടുമെന്ന സിപി ജലീലിന്റെ സഹോദരൻ നൽകിയ ഹരജി പരിഗണിച്ചു കൊണ്ടാണ്ട് കൽപ്പറ്റ ജില്ലാ കോടതി ഉത്തരവ്.

മൊറട്ടോറിയം പലിശയിളവ്; നടപ്പിലാക്കാന്‍ ഒരുമാസം കൂടി വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളി

14 Oct 2020 4:19 PM GMT
സാധാരണക്കാരന്റെ ദീപാവലി കേന്ദ്രത്തിന്റെ കയ്യിലാണെന്നും വിഷയം പരിഗണിക്കവേ കോടതി വാക്കാൽ പറഞ്ഞു.

രാജ്യത്തെ ബംഗ്ലാദേശിന് പിന്നിലാക്കിയത് ബിജെപിയുടെ വെറുപ്പിലൂന്നിയ സാംസ്കാരിക ദേശീയത: രാഹുല്‍ഗാന്ധി

14 Oct 2020 3:51 PM GMT
അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) പ്രവചനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന് നേരെ പരിഹാസവുമായി രാഹുല്‍ഗാന്ധി.

'ഭീഷണിപ്പെടുത്തിയത് റിപബ്ലിക് ടിവി സ്വാധീനിച്ചതുകൊണ്ട്!'

14 Oct 2020 3:30 PM GMT
മുംബൈ പോലിസ് കമ്മീഷണര്‍ക്കും കുടംബത്തിനുമെതിരേ ഭീഷണി സന്ദേശം അയച്ചതിന് പിടിയിലായ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഒരു സ്‌റ്റേജിന് 35 ലക്ഷം രൂപ നിര്‍മ്മാണ ചെലവ്; വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രന്‍

14 Oct 2020 3:24 PM GMT
35 ലക്ഷം രൂപ ഈ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് ചെലവഴിച്ചെന്ന എന്റെ ഫേസ് ബുക്ക് പോസ്റ്റ് ചില കോണുകളില്‍ നിന്ന് വിമര്‍ശനത്തിന് ഇടയാക്കിയത് എന്റെ...

കണ്ണൂർ ജില്ലയില്‍ 303 പേര്‍ക്ക് കൂടി കൊവിഡ്; 281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

14 Oct 2020 2:15 PM GMT
ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 18027 ആയി.

കറാച്ചിയില്‍ ഇപ്പോഴുമുണ്ട് മലബാരികളുടെ സ്വന്തം മഹല്ലും മുസ്‌ലിം ജമാഅത്തും

14 Oct 2020 2:05 PM GMT
1921 മുതല്‍ കറാച്ചിയിലെ മലബാര്‍ മുസ്‌ലിം ജമാഅത്ത് അംഗമാണ് താനെന്ന് ഹോട്ടല്‍ തൊഴിലാളി മുഹമ്മദ് അലി പറയുന്നു

ദലിത് കര്‍ഷകനെ സവർണർ ക്രൂരമായി മര്‍ദ്ദിച്ചു; കാലില്‍ വീഴ്ത്തി മാപ്പ് പറയിപ്പിച്ചു

13 Oct 2020 7:15 PM GMT
സംഭവം വിവാദമയതോടെ പോലിസ് സ്വമേധയാ കേസ് എടുത്തു. തേവര്‍ സമുദായത്തിലെ ഏഴ് പേരെ ജാമ്യമില്ലാ വകുപ്പുകളില്‍ അറസ്റ്റ് ചെയ്തു.

ആനപ്പുറത്തിരുന്നുള്ള യോഗാ ക്ലാസിനിടെ ബാബാ രാംദേവ് താഴെ വീണു

13 Oct 2020 6:55 PM GMT
ആന പെട്ടന്ന് ചലിച്ചതിനിടെ ബാബാ രാംദേവിന് ബാലന്‍സ് നഷ്ടമാവുകയായിരുന്നു
Share it